Activate your premium subscription today
Saturday, Apr 12, 2025
അനുദിനമുള്ള മാനസാന്തരത്തിലൂടെ കടന്നുപോകാനുള്ള ആഹ്വാനവുമായി ഐപിസി യുകെ ആൻഡ് അയർലൻഡ് റീജൻ വാർഷിക കൺവൻഷന് യുകെയിലെ കേംബ്രിജ് കാംബോൺ കോളജിൽ തുടക്കമായി.
ലണ്ടൻ/ കോട്ടയം ∙ യുകെ മലയാളിയും ബേസിങ് സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും സംരംഭകനുമായ ഡോ. അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച നാലാമത് സംഗീത ആൽബം 'പഥികൻ' ഏപ്രിൽ 12 ന് പ്രകാശനം ചെയ്യും
അമേരിക്കയുടെ താരിഫ് യുദ്ധത്തിന് ചൈനയും യൂറോപ്യൻ യൂണിയനും അതേ നാണയത്തിൽ മറുപടി നൽകിയതോടെ ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്ക് പിന്തുണ നൽകാൻ പല രാജ്യങ്ങൾക്കും പലിശ നിരക്ക് കുറയ്ക്കേണ്ടി വരും.
ലണ്ടൻ∙ ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് പ്ലേകാർഡ് ടൂർണമെന്റ ടീമുകളുടെയും ചീട്ടുകളി പ്രേമികളുടെയും പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നടക്കം 30 ടീമുകളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ മത്സരം, സാമൂഹിക ഐക്യവും വിനോദവും
ലണ്ടൻ/ഇരിങ്ങാലക്കുട∙ ഉറക്കത്തിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുകെ മലയാളി ലണ്ടനിൽ അന്തരിച്ചു.
ഒന്റാറിയോയിലെ ലണ്ടനിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു.
കേംബ്രിജ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ ആൻഡ് അയർലൻഡ് റീജനിന്റെ 18-ാമത് വാർഷിക കൺവൻഷൻ കേംബ്രിജിലെ കാംബോൺ കേളജിൽ 11 മുതൽ 13 വരെ നടക്കും.
ബ്രാഡ്ഫോർഡ് ∙ യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ (ബി എം എ) ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഏപ്രിൽ 26ന് നടക്കും.
ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് പ്ളേകാർഡ് ടൂർണമെന്റ് ശ്രദ്ധേയമായി. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നടക്കം 30 ടീമുകളുടെ സജീവ പങ്കാളിത്തത്തോടെയാണ് മത്സരം നടന്നത്.
ലണ്ടൻ ∙ ‘ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ മാത്രമേ പരിഗണിക്കൂ'വെന്ന ജോലി ഒഴിവ് അറിയിപ്പുമായി യുകെയിൽ ഒരു സോഫ്റ്റ്വെയർ കമ്പനി രംഗത്ത് എത്തിയത് വിവാദങ്ങൾക്ക് കാരണമായി. പരസ്യത്തിലെ വിചിത്രമായ ആവശ്യം ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ കമ്പനി ഖേദപ്രകടനവും നടത്തി.
Results 1-10 of 1589
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.