Activate your premium subscription today
പത്തുമാസത്തോളമായി തുടരുന്ന, എന്ന് അവസാനിക്കുമെന്ന് ഇപ്പോഴുമറിയാത്ത യുദ്ധത്തിൽ നീറുന്ന യുക്രെയ്ൻ ജനതയുടെ കണ്ണീരാണ് 2022നെ കളങ്കപ്പെടുത്തുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ ‘സുരക്ഷിത പാളയങ്ങളി’ലിരുന്ന് ആയുധങ്ങൾ നൽകിയും ഉപരോധങ്ങൾ കൊണ്ടു ഭീഷണിപ്പെടുത്തിയും ലോകരാജ്യങ്ങൾ മത്സരിക്കുമ്പോൾ
ഇസ്ലാമാബാദ് ∙ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ ലക്ഷ്യമിട്ടു ഞായറാഴ്ച രാവിലെ കാബൂളിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിന് പാക്കിസ്ഥാൻ പിന്തുണയുണ്ടെന്ന് റിപ്പോർട്ടുകൾ. പാക്ക് വ്യോമമേഖല ആക്രമണത്തിന് ഉപയോഗിച്ചു. പാക്ക് ഇന്റലിജൻസ് സഹായവും യുഎസിനു ലഭിച്ചെന്ന് അഭ്യൂഹമുണ്ട്. | Ayman al-Zawahiri | Manorama News
‘‘താലിബാൻ സർക്കാരിനോ നേതൃത്വത്തിനോ ഈ അവകാശവാദത്തെ കുറിച്ച് അറിവില്ല. ഇത് സ്ഥിരീകരിക്കാനുള്ള അന്വേഷണം നടത്തും.’’ – യുഎന്നിലെ താലിബാൻ പ്രതിനിധി സുഹൈൽ Al Qaeda, Al Qaeda chief Ayman al-Zawahiri, Taliban, US, Afghanistan, kabul, Antony Blinken
സ്വന്തം മരണത്തെ വീട്ടുകാരെക്കൊണ്ടു പോലും വിശ്വസിപ്പിച്ചു മുങ്ങി ഭീകരതയ്ക്കൊപ്പം ചേർന്നവൻ. ലോകത്തിനു മുന്നിൽ യുഎസിനെ നാണം കെടുത്തി എഫ്ബിഐയുടെ കണ്ണിൽ കരടായ ഭീകരൻ. മറ്റു ഭീകരസംഘടനകൾ പോലും ചെയ്യാതെ മാറിനിൽക്കുന്ന തരം ആക്രമണങ്ങൾക്കു നേതൃത്വം കൊടുക്കുന്നവൻ. മനഃസ്സാക്ഷിയില്ലാത്തവനെന്ന് അൽ ഖായിദ അംഗങ്ങൾ തന്നെ വിളിക്കുന്നവൻ. അൽ സവാഹിരിയുടെ മരണത്തിനിപ്പുറം യുഎസിന്റെ വേട്ട ഇനി ഈ കൊടുംഭീകരനെ തേടിയാണ്..
2011: ഉസാമ ബിൻ ലാദൻ വധം. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിനു സമീപം അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലാദനെ നാടകീയമായ മിന്നലാക്രമണത്തിലൂടെ വധിച്ചെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിക്കുന്നു. | Osama Bin Laden | Abu Bakr al Baghdadi | Ayman al Zawahiri | Barack Obama | Donald Trump | Joe Biden | Manorama News
വാഷിങ്ടൻ ∙ പാക്കിസ്ഥാനിലെ ഗോത്രഭൂമികളിലോ, അഫ്ഗാനിലെ ഉൾപ്രദേശങ്ങളിലോ? യുഎസ് ചാരന്മാർ എക്കാലവും സവാഹിരിക്കു പിന്നാലെ ഉണ്ടായിരുന്നു. ഈ വർഷം യുഎസ് ഇന്റലിജൻസിന് ആ നിർണായകവിവരം ലഭിച്ചു: യുഎസ് സേന പിന്മാറിയതിനു ശേഷം അഫ്ഗാനിൽ താവളമുറപ്പിക്കാനുള്ള സവാഹിരി പദ്ധതിയിടുന്നു. | Ayman al-Zawahiri | Manorama News
കാബൂൾ ∙ സവാഹിരി കൊല്ലപ്പെട്ടതോടെ അൽ ഖായിദയുടെ നേതൃപദവിയിലെത്തുന്നത് സ്ഥാപകനേതാവു കൂടിയായ സെയ്ഫ് അൽ ആദിലെന്നു സൂചന. ഈജിപ്തുകാരനായ മുൻ സൈനിക ഉദ്യോഗസ്ഥൻ 1980 കളിൽ മക്തബ് അൽ ഖിദ്മത് എന്ന സംഘടനയിലൂടെയാണ് പേരെടുത്തത്. | Saif al Adel | Ayman al- Zawahiri | Manorama News
വാഷിങ്ടൻ ∙ അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ (71) ഞായറാഴ്ച രാവിലെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒളിത്താവളത്തിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സവാഹിരി വീടിന്റെ ബാൽക്കണിയിൽ Ayman al-Zawahiri, Al-Qaeda leader killed, US drone strike
വാഷിങ്ടൻ ∙ ഈജിപ്തിൽ നിന്നുള്ള നേത്രശസ്ത്രക്രിയാ വിദഗ്ധൻ അയ്മൻ അൽ സവാഹിരിയെ വലംകയ്യാക്കുമ്പോൾ ഉസാമ ബിൻ ലാദനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു: യുഎസിന്റെ കണ്ണു ചൂഴ്ന്നെടുക്കുക. 2001 സെപ്റ്റംബർ 11 ന് നടത്തിയ ആക്രമണങ്ങളിലൂടെ ലോകത്തെത്തന്നെ ഞെട്ടിച്ച് ഉസാമ ആ ലക്ഷ്യം നേടി. ... Ayman Al-Zawahiri, Joe Biden, US, Afghanistan, Kabul
ഹെൽഫയർ മിസൈലുകൾ ശക്തമായ സ്ഫോടനം നടത്തുന്നവയാണ്. ഇവ ഉപയോഗിക്കുമ്പോൾ ചുറ്റുവട്ടത്തുള്ളവരും കൊല്ലപ്പെടും. ഇതിനു പരിഹാരമായാണ് ബ്ലേഡ് ഉപയോ ഗിച്ചുള്ള ആർ9എക്സ് പരിഷ്കരണം..... Ayman al-Zawahiri, Al-Qaeda, USA
Results 1-10 of 14