Activate your premium subscription today
ഹൂസ്റ്റണ്‍∙ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത ജില് ബൈഡനും പാരിസിലെ നോത്രദാം കത്തീഡ്രൽ വീണ്ടും തുറക്കുന്ന വേളയില്‍ സൗഹൃദം പങ്കുവച്ചത് അമേരിക്കയിൽ ചർച്ചയായി. ബൈഡന് കുടുംബവുമായുള്ള ട്രംപിന്റെ ഏറ്റുമുട്ടല്‍ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ അനുകൂലികളെ സന്തോഷിപ്പിക്കുന്നതിനൊപ്പം പല
ദോഹ ∙ യുഎസ് പ്രഥമ വനിത ഡോ.ജിൽ ബൈഡൻ െവള്ളിയാഴ്ച ഖത്തർ സന്ദർശിക്കും. ദോഹ ഫോറത്തിലും പങ്കെടുക്കും. ഖത്തറിന് പുറമെ ഇറ്റലി, യുഎഇ, ഫ്രാൻസ് എന്നീ രാജ്യങ്ങളും സന്ദർശിക്കുമെന്ന് ദോഹയിലെ യുഎസ് എംബസി വാർത്താകുറിപ്പിൽ വ്യക്തമാക്കി. അബുദാബിയിൽ നടക്കുന്ന മിൽകെൻ ഇൻസ്റ്റിറ്റ്യൂട്ട് മിഡിൽ ഈസ്റ്റ്–ആഫ്രിക്ക
ഡെലവെയർ∙ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൊണ്ട് കൊത്തിയ ട്രെയിൻ മോഡൽ സമ്മാനിച്ചു. ഇന്ത്യയിലെ പാസഞ്ചർ ട്രെയിനുകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഫോർമാറ്റിലാണ് വെള്ളി കൊണ്ട് നിർമിച്ച ഈ ട്രെയിൻ മോഡലുള്ളത്. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ഡെലവെയറിൽ നടത്തിയ ഉച്ചക്കോടിയിലാണ്
വാഷിങ്ടൻ ∙ യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ ശേഷം ഇത്രയും വൈകി പിന്മാറുന്ന ആദ്യത്തെ സ്ഥാനാർഥിയാണു ജോ ബൈഡൻ എങ്കിലും തുടക്കത്തിലേ കളംവിട്ട ഡെമോക്രാറ്റ് നേതാക്കൾ വേറെയുമുണ്ട്– ഹാരി എസ്. ട്രൂമാൻ, ലിൻഡൻ ബി. ജോൺസൺ. പാർട്ടിയിൽനിന്നു സമ്മർദമുണ്ടാകും മുൻപേ സ്വയം എടുത്ത തീരുമാനമായിരുന്നു ഇരുവരുടേതും.
ഹൂസ്റ്റണ്‍∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ. ‘‘ഡോണൾഡ് ട്രംപ് സ്ത്രീകളുടെ അസ്തിത്വത്തെ വിലകുറച്ച് കാണുന്നു. സ്ത്രീകളുടെ ശരീരത്തെ പരിഹസിക്കുന്നു, നമ്മുടെ നേട്ടങ്ങളെ അനാദരിക്കുന്നു. ട്രംപ് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും
ഹൂസ്റ്റണ്‍∙ കാര്യം പറഞ്ഞാല്‍ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള പ്രായ വ്യത്യാസം വിരലില്‍ എണ്ണാവുന്ന അത്ര ചെറുതാണ്. എന്നാല്‍ പ്രസിഡന്റിനു നേര്‍ക്കുള്ള ട്രംപിന്റെ പരിഹാസം കേട്ടാല്‍ ബൈഡന് അദ്ദേഹത്തേക്കാള്‍ 10-15 വയസ്സ് മൂത്തതാണെന്ന് തോന്നിപ്പോകും. ബൈഡന്റെ പ്രായത്തെ
വിജയാരവങ്ങളുടെ കൊടിക്കൂറ മാത്രം നാട്ടിയ ജീവിതമല്ല ഈ ലോക നേതാവിന്റേത്. ഏതൊരു മനുഷ്യന്റെയും കഥ പോലെ സങ്കടങ്ങളുടെയും വേർപാടിന്റെയും നൊമ്പരപ്പാട് ഉള്ളിലൊതുക്കി ചിരിക്കുന്നയാൾ. യുഎസ് പ്രസിഡന്റായി ജോ ബൈഡൻ.. Joe Biden | Jill Biden | US President | Manorama News
വാഷിങ്ടന്‍∙ ജനുവരി 20ന് രാവിലെ ഡോണള്‍ഡ് ട്രംപും മെലാനിയ ട്രംപും വൈറ്റ്ഹൗസിന്റെ പടിയിറങ്ങും; യുഎസ് പ്രസിഡന്റായും പ്രഥമവനിതയായും. അതേസമയം നൂറു വര്‍ഷത്തിലേറെ | Melania Trump, Jill Biden, Manorama News, Joe Biden, Donald Trump, White House, US Pesident
ബാർസിലോന ∙ യുഎസ് ദ്വീപു സംസ്ഥാനമായ ഹവായിക്കു പിന്നാലെ സ്പെയിനിലും കാനഡയിലും കാട്ടുതീ പടരുന്നു. ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. ഹവായ് മൗവിയിൽ മരിച്ചവരുടെ എണ്ണം 110 ആയി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും തിങ്കളാഴ്ച ഹവായ് സന്ദർശിക്കും. സ്പെയിനിലെ കാനറി ദ്വീപിൽ 30 കിലോമീറ്റർ ചുറ്റളവിൽ പടർന്ന കാട്ടുതീയിൽ ആയിരക്കണക്കിന് ഏക്കർ നശിച്ചു. 7,600 പേരെ മാറ്റിപ്പാർപ്പിച്ചു. 40 വർഷത്തിനിടെ ദ്വീപിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ്. ചൊവ്വാഴ്ച രാത്രി ആരംഭിച്ച തീ ദുർഘടമായ പർവതപ്രദേശത്താണു കേന്ദ്രീകരിച്ചിരിക്കുന്നത്.
കൊച്ചി∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജിൽ ബൈഡന് പ്രധാനമന്ത്രി നരേന്ദ്രമോദി കൊടുത്ത 'ഭാരത് കാ ഹീരാ' എന്ന ഇന്ത്യൻ നിർമിത വജ്രക്കല്ലിന് എന്ത് വില വരും? 7.5 കാരറ്റ് തൂക്കമുള്ള വജ്രം പച്ചനിറത്തിലുള്ളതും ഉയർന്ന ഗുണനിലവാരത്തിലുള്ളതുമാണ്. 15 ലക്ഷം വില കണക്കാക്കുന്നു. ഇതേ ഭാരമുള്ള യഥാർഥ
Results 1-10 of 20