Activate your premium subscription today
അജ്മാൻ ∙ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി യുവജനകാര്യ സഹമന്ത്രിയും അറബ് യൂത്ത് സെന്റർ വൈസ് ചെയർമാനുമായ സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദിയുമായി കൂടിക്കാഴ്ച നടത്തി. യുവാക്കളെ ശാക്തീകരിക്കുന്നതിനും സമൂഹത്തിൽ അവരുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള
അബുദാബി ∙ ബഹിരാകാശ പര്യവേഷണത്തിൽ (എക്സ്പെഡിഷൻ 69) മാതൃകാപരമായ സേവനം കാഴ്ചവച്ച യുഎഇ ബഹിരാകാശ സഞ്ചാരിയും യുവജന മന്ത്രിയുമായ സുൽത്താൻ അൽ നെയാദിക്ക് നാസയുടെ 2 അവാർഡുകൾ. വിശിഷ്ട പൊതുസേവന മെഡലും ബഹിരാകാശ പര്യവേഷണ മെഡലുമാണ് ലഭിച്ചത്. ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിൽ നെയാദിയുടെ സംഭാവനകളും
ദുബായ്∙ യുഎഇയുടെ യുവജനകാര്യമന്ത്രിയായി ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെ (42) തിരഞ്ഞെടുത്തു. മന്ത്രിയെ തേടി ജനങ്ങളിൽ നിന്ന് നാമനിർദേശങ്ങൾ ആവശ്യപ്പെട്ട യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അവയിൽ നിന്ന് സുൽത്താനെ തിരഞ്ഞെടുത്തത്.
ദുബായ്∙ യുഎഇയുടെ ബഹിരാകാശ നായകൻ സുൽത്താൻ അൽ നെയാദിയെ ആദരിക്കുന്നതിന് എമിറേറ്റ്സ് എയർലൈൻസ് യുഎഇയിൽ പ്രത്യേക വിമാനം പറത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യത്തിന് ശേഷം മടങ്ങിയെത്തിയതിന് ശേഷം രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങൾ ആഘോഷിക്കുന്നതിനു കൂടിയാണ്
അബുദാബി ∙ യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അൽ മത്റൂഷി 2024ൽ ബഹിരാകാശത്തേക്ക്. യുഎഇയുടെ ഏറ്റവും പുതിയ ദൗത്യത്തെക്കുറിച്ച് (ട്രെയ്ൽ ബ്ലേസിങ്) ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചത്. നൂറയോടൊപ്പം മുഹമ്മദ് അൽ മുല്ലയും
അബുദാബി ∙ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദിയെ അൽഐനിൽ ഉമ്മുഗാഫയിലെ വീട്ടിലെത്തി ആദരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ബഹിരാകാശ നിലയത്തിലെ 6 മാസത്തെ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ചരിത്രം രചിച്ചതിന് അൽ നയാദിനെ കിരീടാവകാശി അഭിനന്ദിച്ചു. നെയാദിയുടെ നേട്ടം
ദുബായ് ∙ 6 മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ തിരിച്ചുവരവ് പ്രത്യേക സ്റ്റാംപിൽ രേഖപ്പെടുത്തി ദുബായ് രാജ്യാന്തര വിമാനത്താവളം. രാജ്യത്തിന്റെ ചരിത്ര നേട്ടത്തിന്റെ പ്രത്യേക മുദ്ര (സ്റ്റാംപ്) യാത്രക്കാരുടെ പാസ്പോർട്ടുകളിൽ പതിപ്പിച്ചാണ് ദുബായ്
അബുദാബി∙ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം ആവേശകരമാണെന്ന് യുഎഇയുടെ ദീർഘകാല ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. 6 മാസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം യുഎഇയിൽ തിരിച്ചെത്തിയ സുൽത്താൻ അൽ നെയാദി അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു. ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളിൽ
അബുദാബി ∙ ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് ഇന്നു യുഎഇയിൽ എത്തുന്ന സുൽത്താൻ അൽ നെയാദിയെ സ്വീകരിക്കാൻ ഒരുങ്ങി രാജ്യം. വൈകിട്ട് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന നെയാദിയെ ഭരണാധികാരികളും മുതിർന്ന ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിക്കും. വൈകിട്ട് 5 മുതൽ തത്സമയ
അബുദാബി ∙ യുഎഇയുടെ അഭിമാന താരം സുൽത്താൻ അൽ നെയാദി തിങ്കളാഴ്ച (18) രാജ്യത്ത് തിരിച്ചെത്തും. ബഹിരാകാശത്തെ ചരിത്രദൗത്യത്തിന് ശേഷമാണ് യുഎഇയുടെ ബഹിരാകാശ സഞ്ചാരിയായ അദ്ദേഹം സ്വന്തം മണ്ണിൽ കാലുകുത്തുക. നിലവിൽ ടെക്സസിലെ ഹൂസ്റ്റണിൽ റിക്കവറി പരിപാടികളിൽ പങ്കെടുക്കുകയാണ് നെയാദി. അറബ് ചരിത്രത്തിലെ ഏറ്റവും
Results 1-10 of 45