Activate your premium subscription today
ദുബായ് ∙ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 11000 ബൈക്കുകൾ പരിശോധിച്ച് ആർടിഎ. 44 ബൈക്കുകൾ ഉപയോഗ യോഗ്യമല്ലെന്നു കണ്ടെത്തി.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇനി വാഹനങ്ങള് ഏത് ആർടി ഓഫിസിലും റജിസ്റ്റർ ചെയ്യാം. ഇതു സംബന്ധിച്ച് വാഹന റജിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മിഷണർ ഉത്തരവിറക്കി. വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽത്തന്നെ റജിസ്ട്രേഷൻ വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. ഇതോടെ കാസർകോട്ട് ഉള്ളയാൾക്ക് തിരുവനന്തപുരത്തെ ആർടി ഓഫിസിൽ വാഹനം റജിസ്റ്റർ ചെയ്യാം.
ദുബായ് ∙ ദുബായിലെ പ്രധാന സ്ഥലങ്ങളിൽ മൂന്ന് പുതിയ പാലങ്ങൾ തുറന്നു.
കുട്ടികളുമായി വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ മാതാപിതാക്കളോട് അഭ്യർഥിച്ചു. നവജാതശിശുക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ ചൈൽഡ് കാർ സീറ്റുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
യുഎഇ ദേശീയ ദിന അവധിക്ക് ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിങ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തീയതികളിലായ് ബഹുനില പാർക്കിങ് ഒഴികെ എല്ലാ പൊതു പാർക്കിങ്ങുകളും സൗജന്യമായിരിക്കുമെന്ന് അറിയിച്ചു.
ദുബായ് ∙ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും പ്രീമിയം സ്ഥലങ്ങളിൽ ഒരു മണിക്കൂർ വാഹനം പാർക്ക് ചെയ്യാൻ 6 ദിർഹവും പൊതുസ്ഥലങ്ങളിൽ 4 ദിർഹവുമാക്കി വർധിപ്പിച്ചു.
ദുബായ് ∙ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്മാർട്ടാക്കി ദുബായ്.
ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ ഈ മാസം 24ന് നാല് റോഡുകൾ താത്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് റോഡുകൾ അടച്ചിടുക.
ദുബായ് ∙ പൊതുഗതാഗത വാഹനങ്ങളിലെ നോൽ കാർഡ് സംവിധാനം പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ആർടിഎ ഡിജിറ്റൽ പേയ്മെന്റ് എക്സലൻസ് സെന്റർ ആരംഭിച്ചു.
ദുബായ് ∙ ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30% കുറയ്ക്കാനാകുമെന്ന് സർവേ റിപ്പോർട്ട്.
Results 1-10 of 189