Activate your premium subscription today
Friday, Apr 18, 2025
ഓസ്ട്രേലിയ ∙ മെൽബൺ സെന്റ്. ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിൽ വലിയ വെള്ളിയാഴ്ചയുടെ ശുശ്രുഷകൾ കുന്നംകുളം ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. വികാരി ഫ : സുജിൻ വര്‍ഗീസ് മാപ്പിള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
കിയോഞ്ചർ ( ഒഡീഷ) ∙ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മഹേന്ദ്ര ഹെംബ്രാം (50) ജയിൽ മോചിതനായി. കേസിലെ മുഖ്യപ്രതി ദാരാസിങ്ങിന്റെ കൂട്ടാളിയാണ് ഇയാൾ. 25 വർഷം പൂർത്തിയാക്കിയതിനു പിന്നാലെയാണ് ജയിലിലെ നല്ല പെരുമാറ്റത്തെ തുടർന്ന് വിട്ടയയ്ക്കാൻ ശിക്ഷയിളവ് പരിഗണിക്കുന്ന സമിതി
ബ്രിസ്ബേൻ ∙ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആഘോഷിക്കുന്ന തിരുന്നാളാണ് ഈസ്റ്റർ. ഇസ്റ്ററെന്നത് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നാണ്.
ഓസ്ട്രേലിയയിലെ ഡാര്വിന് സെന്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ പള്ളിയില്‍ നോമ്പുകാലത്തോടനുബന്ധിച്ച് പുത്തന്‍ പാന വായനവാരം ആചരിച്ചു
ബ്രിസ്ബെയ്ന്‍∙ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുള്ള അവർ ലേഡി ഓഫ് ദ സതേൺ ക്രോസ് പാരിഷിൽ സിറോ മലബാർ പള്ളിയിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന ഞായറാഴ്ചയുടെ ഭാഗമായി കുരുത്തോല പ്രദക്ഷിണം നടന്നു. വികാരി ഫാ. ആന്റോ ചിരിയൻകണ്ടത്ത് കാർമികത്വം വഹിച്ചു. വാർത്ത∙ ജയിംസ് ആർപ്പുക്കര
ഡാർവിൻ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് തുടക്കമായി.
സിഡ്നിയിലെ മലയാളി കൂട്ടായ്മ വിഷു ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു.
സിഡ്നി ∙ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഓശാന പെരുന്നാൾ ആചരിച്ചു. ഇന്ന് രാവിലെ നടന്ന പെരുന്നാളിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
മെൽബൺ ബെന്റിഗോയിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് സന്ദർശിച്ചു.
യാത്രകളോട് എന്നും പ്രണയമായിരുന്നു. കേരളത്തിലെ മനോഹരമായ പല സ്ഥലങ്ങളിലും ഹൃദ്യമായ യാത്രകൾ പോകാൻ അവസരം ഉണ്ടായിട്ടുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ സ്വയം പുതുക്കാനുള്ള, ഉണരാനുള്ള, മനോഹരമായ അവസരങ്ങളാണ് യാത്രകൾ എന്ന് എപ്പോഴും തോന്നാറുണ്ട്. ഓരോ യാത്രയും നൽകുന്ന സന്തോഷങ്ങൾക്ക് അതിരുകളില്ല. മറ്റൊരു
Results 1-10 of 498
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.