ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു

Mail This Article
×
ബ്രിസ്‌ബെയ്‌ന്‍∙ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള അവർ ലേഡി ഓഫ് ദ സതേൺ ക്രോസ് പാരിഷിൽ സിറോ മലബാർ പള്ളിയിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന ഞായറാഴ്ചയുടെ ഭാഗമായി കുരുത്തോല പ്രദക്ഷിണം നടന്നു. വികാരി ഫാ. ആന്റോ ചിരിയൻകണ്ടത് കാർമികത്വം വഹിച്ചു.



വാർത്ത∙ ജയിംസ് ആർപ്പുക്കര
English Summary:
Palm Sunday observed with devotion by Syro-Malabar faithful in Brisbane, Australia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.