Activate your premium subscription today
കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർ വലഞ്ഞത് 13 മണിക്കൂര്‍. ഒടുവിൽ സഹായഹസ്തവുമായ കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ.
കുവൈത്ത്സിറ്റി ∙ കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച ദയ്യായിലുള്ള ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 10.30 മണി മുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. 11.30-ന് സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വക, ലേബര്‍, കോണ്‍സുലര്‍ വിഭാഗം മേധാവിമാര്‍ അടക്കം പരാതികള്‍ സ്വീകരിക്കും.
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ സുരക്ഷാ പരിശോധനയിൽ പിടിയിലായി 3 ആഴ്ചയായി ജയിലിൽ കഴിഞ്ഞിരുന്ന 19 മലയാളി നഴ്സുമാർ ഉൾപ്പെടെ 34 ഇന്ത്യക്കാർ മോചിതരായി. നിയമനടപടി പൂർത്തിയാക്കി ഇന്നു നാടുകടത്താനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ ഇവരെ മോചിപ്പിച്ചത്. ജയിലിൽനിന്ന് ആശുപത്രിയിൽ
കുവൈത്ത് സിറ്റി∙ മൂന്നു ദിവസത്തിനിടെ 8 രാജ്യക്കാരായ 680 വിദേശികളെ കുവൈത്ത് നാടുകടത്തി.....
കുവൈത്ത് സിറ്റി∙ പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്....
കുവൈത്ത് സിറ്റി∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിർമാണത്തിരിക്കുന്ന രണ്ടാം ടെർമിനലിൽ അഗ്നിബാധ. ഭൂഗർഭ നിലയിൽ ഉണ്ടായ തീപിടിത്തം ഒന്നാം നിലയിലേക്കു വരെ പടർന്നു. 6 അഗ്നിരക്ഷായൂണിറ്റിലെ 150 ഉദ്യോഗസ്ഥർ ചേർന്ന് തീയണച്ചു. ആളപായമില്ല. നാശനഷ്ടം കണക്കാക്കിവരുന്നു. ഇന്നലെ പുലർച്ചെ 5.30നായിരുന്നു സംഭവം.
കുവൈത്ത് സിറ്റി∙ കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിക്കിടന്ന 116 നഴ്സുമാരെ കുവൈത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ സ്രവ പരിശോധനയ്ക്ക് ശേഷം അവരെ ഹോം ക്വാറൻറിന്‍ അയച്ചു......
Results 1-7