Activate your premium subscription today
അബുദാബി ∙ മൂല്യത്തകർച്ചയിൽ രൂപ പുതിയ റെക്കോർഡിടുമ്പോൾ നേട്ടമുണ്ടാക്കി പ്രവാസികൾ.
കുവൈത്ത് തനിമയുടെ ഓണാഘോഷം സമാപിച്ചു. ഓണത്തനിമ കൺവീനർ ദിലീപ് ഡി.കെ. അധ്യക്ഷനായ ചടങ്ങിൽ ഉഷ ദിലീപ് സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖപ്രസംഗം നടത്തി.
ന്യൂഡൽഹി ∙ പ്രവാസി ഇന്ത്യക്കാർക്കു വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
പ്രശസ്ത മലയാളം കവിതകളെ ആസ്പദമാക്കി 'കാവ്യനടനം' പരിപാടി നടത്തി.
മനാമ ∙ ബഹ്റൈൻ നവകേരള കേന്ദ്ര പ്രതിനിധി സമ്മേളനം ടെറസ് ഗാർഡൻ പാർട്ടി ഹാളിൽ വച്ച് നടത്തി. സമ്മേളനം ഓൺലൈനിൽ സിപിഐ ദേശീയ എക്സികുട്ടീവ് അംഗവും മുൻ എംഎൽഎയുമായ അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
കലിഫോർണിയ സംസ്ഥാന അസംബ്ലി അംഗമായി ഇന്ത്യൻ–അമേരിക്കൻ വംശജയും ഡെമോക്രാറ്റുമായ ഡോ. ദർശന ആർ. പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. കാലിഫോർണിയയിലെ 76-ാമത് അസംബ്ലി ഡിസ്ട്രിക്റ്റിലേക്കാണ് ദർശന തിരഞ്ഞെടുക്കപ്പെട്ടത്.
ദുബായ് ∙ പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന യുഎഇയുടെ 53-ാം ദേശീയദിനാഘോഷ (ഈദ് അൽ ഇത്തിഹാദ്)ത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും അധികൃതർ ആഘോഷമൊരുക്കി.
ജിദ്ദ ∙ സൗദിയിലെ കിഴക്കൻ പ്രവിശ്യ അൽഖോബാറിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞ ഒരാളെ ട്രാഫിക് സിഗ്നനിൽ ഭിക്ഷയാചിക്കുന്നതിനിടെയാണ് പിടികൂടിയത്.
ദുബായ് ∙ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപ്പെടുത്താൻ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഖത്തറിലെ പ്രവാസികൾക്കായി കഴിഞ്ഞ പത്തു വർഷമായി നടത്തിവരുന്ന സേവനങ്ങളുടെ സമാഹാരമായിരിക്കും വരാനിരിക്കുന്ന സർവീസ് കാർണിവലെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാൻ പറഞ്ഞു.
Results 1-10 of 275