Activate your premium subscription today
യുക്മ - ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നറുക്കെടുപ്പ് നടത്തി.
വിഗണിൽ നടന്ന 15-ാമത് യുക്മ നോർത്ത് വെസ്റ്റ് കലാമേളയിൽ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ഒന്നാം സ്ഥാനം നേടി.
പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കലാമേള സംഘാടക സമിതി പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി. കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ചെൽറ്റൻഹാമിലാണ് ഈ വർഷത്തെ ദേശീയ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്.
യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ കലാമേളയിലെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 177 പോയിന്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ ഓവറോൾ ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു.
ലണ്ടൻ ∙ യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലിയും ചേർന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവർക്കും പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും പ്രയോജനകരമാകുന്ന വിധത്തിൽ യുകെയിൽ പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്സുകളും അവയിലേക്ക് പഠനം തിരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നു.
യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി ഇന്ന് മാൻവേഴ്സ് തടാകക്കരയിൽ അരങ്ങേറും.
റോഥർഹാം ∙ യുക്മ - ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024ൽ മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു.
റോഥർഹാം ∙ യുക്മ ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയിലെ വനിതകളുടെ പ്രദർശന മത്സര വിഭാഗത്തിൽ ഇതാദ്യമായി 9 വനിത ടീമുകൾ മാറ്റുരയ്ക്കുന്നു.
റോഥർഹാം ∙ ആറാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം സി.എ. ജോസഫിന്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ യുക്മ സംഘടിപ്പിച്ച മത്സര വള്ളംകളികളെ വൻ വിജയമാക്കി മാറ്റിയതിൽ ഒരു വലിയ പങ്കാണ് റണ്ണിങ് കമന്ററി ടീം നിർവഹിച്ചത്.
ആറാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് 31ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വച്ച് വള്ളംകളിയും കാർണിവലും നടക്കും.
Results 1-10 of 122