Activate your premium subscription today
ഉയരങ്ങളിലെത്തിയ മിക്കവരുടെയും പിന്നിൽ കെട്ടുകഥകളെക്കാൾ അവിശ്വസനീയമായ ജീവിതകഥകളുണ്ടാവും. സ്വന്തമായി കടകളോ ഓഫിസോ ഇല്ലാത്തവർക്ക് ഓരോ മണിക്കൂർ മാറിമാറി വാടകയ്ക്കെടുത്ത് സ്വന്തം ബോർഡ് വച്ചു പെരുമാറാവുന്ന ഇടങ്ങൾ അൻപതുകളിൽ ബോംബെയിലുണ്ടായിരുന്നു. ആ ഒരു മണിക്കൂർ ഉപയോഗിക്കാനായി ഒരു മേശയും രണ്ടു കസേരകളും ഒരു
അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും തമ്മിലുള്ള കിടമത്സരത്തെപ്പറ്റി പലരും പല കഥകളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ എത്രമാത്രം വാസ്തവമുണ്ട്? റബർബോർഡിൽ ഡവലപ്മെന്റ് ഓഫിസറായി അരവിന്ദൻ കോഴിക്കോട്ടു വന്നപ്പോൾ പാരഗൺ ലോഡ്ജിലായിരുന്നു താമസം...Kadhakoottu, Thomas Jacob
അനൂപ് രാമകൃഷ്ണനെപ്പറ്റി എന്നെങ്കിലും എഴുതേണ്ടി വരും എന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിയാവുമെന്നു തീരെ കരുതിയില്ല. മലയാളത്തിലെ ഏറ്റവും സർഗധനനായ ഡിസൈനറായിരുന്നു പ്രിയപ്പെട്ട അനൂപ്...Kadhakkoottu, Anoop Ramakrishnan, Thomas Jacob
ആർട്ടിസ്റ്റ് കെ.ജെ. മാത്യുവിനെ ഓർമിക്കുമ്പോഴൊക്കെ ഞാൻ അദ്ഭുതപ്പെടാറുണ്ട്. എരുമേലിക്കടുത്തുള്ള കനകപ്പലം ഗ്രാമത്തിൽനിന്ന് മാത്യു എങ്ങനെ അൻപതുകളുടെ ആദ്യം മുംബൈയിലെ ജെജെ സ്കൂൾ ഓഫ് ആർട്സിൽ എത്തിപ്പെട്ടെന്ന്. പ്രശസ്തമായ ഇത്തരം പരിശീലന സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തികളൊന്നും അന്നു മലയാള പത്രങ്ങളിൽ
കേരളത്തിൽ ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ള നാടകം ഏതാവും? പണ്ടൊക്കെ ഇതിനു കൃത്യമായ കണക്കു വയ്ക്കാറില്ലായിരുന്നെങ്കിലും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ ഉപഗുപ്തനായും ഓച്ചിറ വേലുക്കുട്ടി വാസവദത്തയായും അഭിനയിച്ച ‘കരുണ’യുടേതാണ് റെക്കോർഡ് എന്നു നാടകചരിത്രകാരനായ ഡോ. കെ. ശ്രീകുമാർ എഴുതിയിട്ടുണ്ട്. ‘ഓച്ചിറ
വിദ്യയ്ക്കോ ഉച്ചക്കഞ്ഞിക്കു വേണ്ടിയെങ്കിലുമോ അഞ്ചാം വയസ്സിൽ തന്നെ സ്കൂളിൽ പോയിത്തുടങ്ങാത്ത കുട്ടികൾ ഇന്നു കുറവായിരിക്കും. പക്ഷേ, പണ്ട് ഇങ്ങനെയായിരുന്നില്ല. സമ്പന്നരിലെ ജാതിചിന്തയുള്ളവർ അവരുടെ കുട്ടികളെ സ്കൂളിലയയ്ക്കാതെ വീട്ടിലിരുത്തി പഠിപ്പിക്കാൻ അധ്യാപകരെ കണ്ടെത്തി. അന്നൊക്കെ
സാഹിത്യകാരന്മാർ കച്ചോടം നടത്തിയാൽ അതൊരു ദുരന്തകഥയാവുകയേ ഉള്ളൂ എന്നാണു വിലയിരുത്തൽ. എന്നിട്ടും സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇവിടെ വിജയമായി. ആദ്യം കാരൂർ നീലകണ്ഠപിള്ളയും പിന്നീടു ഡിസി കിഴക്കെമുറിയും എം.കെ. മാധവൻ നായരും സെക്രട്ടറിമാരായിരുന്ന കാലത്തോളമെങ്കിലും അത് കേരളത്തിലെ
കേരളത്തിൽ സകലമാന കലകൾക്കും ഒരു പൊലിമ ഉണ്ടായത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകൾക്കു ശേഷമാണ്. അറുപതുകളുടെ ഈ ഊർജം പുസ്തക പ്രസാധനരംഗത്തെയും ഉണർത്തിവിട്ടു. പുസ്തകത്തിനു വിറ്റുപോകുന്ന ഒരു പേരും കവർപേജും വേണമെന്നു മലയാളത്തിൽ നിഷ്ഠ വന്നതു സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നല്ലകാലത്തു ഡി.സി.
പല രചനകളുടെയും പേരുമാറ്റത്തിനു പിന്നിൽ ഒരു പത്രാധിപരുടെ കയ്യുണ്ട്. അല്ലെങ്കിൽ രചയിതാവിന്റെ സുഹൃത്തിന്റെ. മറ്റു ഭാഷകളിലെ നോവലുകളുടെ പരിഭാഷ ‘ജനയുഗം’ വാരിക പ്രസിദ്ധീകരിക്കുന്ന കാലം. യശ്പാലിന്റെ പ്രശസ്ത നോവലായ ‘ജൂഠാ സച്ച്’ന്റെ പരിഭാഷ പ്രസിദ്ധീകരണത്തിനു ലഭിച്ചു. ആ നോവൽപേരിന്റെ നേരർഥം ‘കള്ളമായ സത്യം’
ഉറങ്ങാനിരുന്നവരെയൊക്കെ ഉണർത്തിവിട്ട ഒരു വെടിക്കെട്ടിനെപ്പറ്റി പറയട്ടെ. ഭാഷാപോഷിണിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഒരു സെമിനാർ നടക്കുന്നു. ഉച്ചയൂണു കഴിഞ്ഞ് കേരള സർവകലാശാലാ ലിംഗ്വിസ്റ്റിക്സിലെ ഡോ. എ പി ആൻഡ്രൂസുകുട്ടിയുടെ പ്രഭാഷണമാണ്. മനോരമയുടെ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വയുടെ മുൻ
Results 1-10 of 51