Chengara is a small village situated in the Pathanamthitta district in Kerala. It is known for its natural environment, hills and climate was found to have the cleanest air, in terms of concentration of dust particles. Chengara is surrounded on three sides by Harrisons Malayalam Limited, a rubber plantation company.
പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ചെങ്ങറ. അടുത്ത പട്ടണങ്ങളായ കോന്നിയും പത്തനംതിട്ടയും യഥാക്രമം ആറും പതിനൊന്നും കിലോമീറ്ററുകൾ അകലെയായി സ്ഥിതി ചെയ്യുന്നു. ചെങ്ങറയുടെ നാലു അതിർത്തികളിൽ മൂന്നും ഹാരിസൺസ് മലയാളം ലിമിറ്റഡ് എന്ന റബ്ബർ പ്ലാന്റ്റേഷൻ കമ്പനിയാൽ ചുറ്റപ്പെട്ടിരിക്കുന്നു.