Activate your premium subscription today
യുകെയുടെ തലസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ലണ്ടൻ. തേംസ് നന്ദിയുടെ തീരത്താണ് ലണ്ടൻ സ്ഥിതി ചെയ്യുന്നത്. യുകെയിലെ ഏറ്റവും വലിയ നഗരവും ലണ്ടനാണ്.
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം 11ന് ലണ്ടനിലെ ഹോൺചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി ഇന്ന് ഔദ്യോഗികമായി സ്ഥാനം ഒഴിയും.
ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധൻ വിടവാങ്ങി.
ലണ്ടൻ ∙ യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമമായ 22–ാമത് എംപിഎ യുകെയുടെ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഒഐസിസി (യുകെ) സറേ റീജൻ ക്രിസ്മസ് ആഘോഷം മതസൗഹാർദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തോടെ ആഘോഷിച്ചു.
ശനിയാഴ്ച രാത്രി തുടങ്ങിയ മഞ്ഞുവീഴ്ചയിൽ ബ്രിട്ടനിലെങ്ങും ജനജീവിതം താറുമാറായി. സതേൺ ഇംഗ്ലണ്ടിലും വെയിൽസിലും മഞ്ഞിനു പിന്നാലെയെത്തിയ മഴ ഗതാഗത തടസത്തിന് ശമനം ഉണ്ടാക്കിയെങ്കിലും സ്കോട്ട്ലൻഡിലും രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിലും മഞ്ഞിൽ പുതച്ചുകിടക്കുകയാണ് വാരാന്ത്യം.
യുകെ മലയാളി നരേന്ദ്രന് രാമകൃഷ്ണനെ ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്ന് പരാതി. എഡിൻബർഗിലെ മലയാളി വിദ്യാർഥിനി സാന്ദ്രയ്ക്കുശേഷം കാണാതാകുന്ന മറ്റൊരു മലയാളിയാണ് നരേന്ദ്രൻ.
ലണ്ടൻ ∙ യുകെയിൽ പനിയെ തുടർന്ന് മരിച്ച മലയാളി വിദ്യാർഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ സഹായവുമായി സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്.
അത്യപൂർവ സന്ദര്‍ഭങ്ങളില്‍ വേണമെങ്കില്‍ യാത്രക്കാരനും ആ സീറ്റ് അനുവദിക്കും. പക്ഷേ ക്യാപ്റ്റന്റെ രേഖാമൂലമുള്ള അനുമതിയും വേണം.
ലണ്ടൻ∙ വോക്കിങ്ങിൽ പത്തു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ഉർഫാൻ ഷെറീഫിനെ ജയിലിൽ സഹതടവുകാർ ആക്രമിച്ചു. ബെൽമാർഷ് ജയിലിലാണ് സംഭവം. ട്യൂണ കാനിന്റെ അടപ്പു കൊണ്ട് ഷെറീഫിന്റെ കഴുത്ത് മുറിച്ചു. മുറിവുകൾ ഗുരുതരമായിരുന്നെങ്കിലും ഇപ്പോൾ അപകടനില തരണം ചെയ്തു. പത്തു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ
Results 1-10 of 867