Activate your premium subscription today
അമേരിക്കയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ടെക്സസ്. ടെക്സസിന്റെ തലസ്ഥാനം ഓസ്റ്റിൻ ആണ്. ഡാലസ്, ഹ്യൂസ്റ്റൺ എന്നിവ ടെക്സസിലെ പ്രസിദ്ധ നഗരങ്ങളാണ്.
ഓസ്റ്റിൻ ∙ ടെക്സസ് പൊതുസുരക്ഷാ വകുപ്പ് (ഡിപിഎസ്) ഡയറക്ടർ ആയി കേണൽ ഫ്രീമാൻ മാർട്ടിൻ ചുമതലയേറ്റു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐപിസിഎൻടി) 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾ എന്നിവരെ ആദരിക്കും.
മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ്-ന്യൂ ഇയർ കൂട്ടായ്മ, വിന്റർബെൽസ്-2024, 27ന് വൈകിട്ട് 5ന് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡാലസ് ∙ ടെക്സാസിലെ മുൻ നിയമനിർമാതാവായ സ്കോട്ട് ടർണറിനെ (52) ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് വകുപ്പ് സെക്രട്ടറിയായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. വകുപ്പിനെ നയിക്കാനുള്ള ചുമതലയ്ക്കൊപ്പം ഹൗസിങ് സംബന്ധമായ വിഷയങ്ങളിൽ പ്രസിഡന്റിന്റെ ഉപദേഷ്ടാവും ആകും.
കാറ്റി, ടെക്സസ് ∙ ജൂലി കരോണിന്റെ ഈ വർഷത്തെ താങ്ക്സ് ഗിവിങ്ങിന് ഇരട്ടിമധുരമാണ്.
മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിങ് 30 ന് വൈകീട്ട് 6 ന് നടക്കും.
അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ പലര്‍ക്കും ഉള്ള ഏറ്റവും വലിയ ആശങ്ക, കുടിയേറ്റത്തെ അത് എങ്ങനെ ബാധിക്കും എന്നതാണ്.
ഡാലസ് കേരളാ അസോസിയേഷൻ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു.
ഡാലസ് ∙ ടെക്സാസിലെ ഡാലസ് ലവ് ഫീൽഡ് എയർപോർട്ടിൽ നിന്ന് 99 യാത്രക്കാരുമായി പറന്നുയരാൻ തയാറെടുക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന് നേരെ വെടിവയ്പുണ്ടായതായി അധികൃതർ അറിയിച്ചു.
ഹൂസ്റ്റണിൽ ലൈസൻസില്ലാതെ വീട്ടിൽ പ്രാക്ടീസ് ചെയ്ത് ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ മേജർ ഒഫൻഡേഴ്സ് ഡിവിഷൻ നടത്തിയ അന്വേഷണത്തിലാണ് ബ്രസീഡ കാൻസിനോയെ (43) പൊലീസ് പിടികൂടിയത്.
Results 1-10 of 245