Activate your premium subscription today
തിരുവനന്തപുരം∙ വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതൊക്കെ പറഞ്ഞാൽ പലരുടെയും യഥാർഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അരമണിക്കൂറിനുള്ളിൽ മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. തന്റെ ജീവന് വരെ പലരും വില പറഞ്ഞിട്ടും താൻ കൂസിയിട്ടില്ല. പാര്‍ട്ടി ദുര്‍ബലമായ നാട്ടിൽ 32000 വരെ ഭൂരിപക്ഷം നേടി.
ആലപ്പുഴ∙ ബിജെപി വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്ന ചെങ്ങന്നൂരിൽ സ്ഥാനാർഥി ആരാകും എന്നതിൽ പാർട്ടിക്കുള്ളില്‍ അനിശ്ചിതത്വം. ഡൽഹി കേന്ദ്രീകരിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന ബിജെപി ബൗദ്ധിക സെൽ തലവൻ ആർ.ബാലശങ്കർ
ചെങ്ങന്നൂരിന്റെ ആദ്യ മന്ത്രിയാകുന്ന സജി ചെറിയാൻ അടിമുടി രാഷ്ട്രീയക്കാരനാണ്. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐ അംഗമായി തുടങ്ങിയ രാഷ്ട്രീയ ജീവിതം സിപിഎം സംസ്ഥാന കമ്മിറ്റി വരെയെത്തി.... Saji Cherian, Kerala Cabinet, Pinarayi 2.0 Ministers, LDF Government, Malayala Manorama, Manorama Online, Manorama News
കോൺഗ്രസ് കോട്ടയായി അറിയപ്പെടുന്ന ചെങ്ങന്നൂരിനെ വീണ്ടും ചുവപ്പിച്ച സജി ചെറിയാൻ രണ്ടാം പിണറായി സർക്കാരിൽ മന്ത്രി. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന്റെ മാറ്റ് പൊതുതിരഞ്ഞെടുപ്പിൽ... Saji Cherian, Kerala Cabinet, Pinarayi 2.0 Ministers, LDF Government, Malayala Manorama, Manorama Online, Manorama News
2016 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒൻപതു സീറ്റുകളിൽ എട്ടും എൽഡിഎഫിനായിരുന്നു. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്.... Alappuzha Election Results Updates. Alappuzha Poll Results 2021. Kollam Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ ഉയർത്തിയ വോട്ടുകച്ചവട വിവാദത്താൽ ശ്രദ്ധിക്കപ്പെട്ട ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർഥിയും സിറ്റിങ്... Chengannur Election Results Updates. Chengannur Poll Results 2021. Chengannur Election News. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
തിരഞ്ഞെടുപ്പിനു മുൻപു തന്നെ ജില്ലയിൽ വിജയമുറപ്പിച്ച മറ്റൊരു എൽഡിഎഫ് സ്ഥാനാർഥിയുണ്ടാകില്ല– സജി ചെറിയാൻ ഒഴികെ.. എതിർ മുന്നണികളുടെ പട്ടികയിൽപ്പോലും ഉറപ്പില്ലാത്തൊരു സീറ്റായിരുന്നു ചെങ്ങന്നൂർ. അഞ്ചു വർഷം മുൻപു വരെ എൽഡിഎഫിന് ഉറപ്പിച്ചു പറയാനാകാത്ത ചെങ്ങന്നൂർ 2018 ലെ
ആലപ്പുഴ ∙ ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ ഉയർത്തിയ ‘ബിജെപി– സിപിഎം ഡീൽ’ പ്രയോഗം ഏശാതെ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പു ഫലം. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനെക്കാൾ ഭൂരിപക്ഷം വർധിപ്പിച്ചപ്പോൾ ബിജെപി വോട്ട് വിഹിതം നേരിയ വ്യത്യാസത്തോടെ നിലനിർത്തി. അതേസമയം, യുഡിഎഫിന് വലിയ വോട്ട്
ആലപ്പുഴ ∙ ജില്ലയിൽ 8 നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് കമ്മിറ്റികൾ യോഗം ചേർന്നു വിലയിരുത്തിയത് മുഴുവൻ സീറ്റും നേടുമെന്ന്. ചെങ്ങന്നൂരിലെ യോഗം ഇന്നു ചേരും. എല്ലായിടത്തും കടുത്ത മത്സരമായിരുന്നെങ്കിലും ജയസാധ്യത തന്നെയാണെന്നു വിലയിരുത്തി. ലഭിക്കാവുന്ന വോട്ടുകൾ പരമാവധി കുറച്ചാണു കണക്കിലെടുത്തതെന്നും നേതാക്കൾ
Results 1-10 of 43