Activate your premium subscription today
ഐടി വികസനത്തിനായി ഇക്കൊല്ലം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ‘വർക്ക് നിയർ ഹോം’ പദ്ധതി ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിൽ തന്നെ യാഥാർഥ്യമാവുന്നു. കൊട്ടാരക്കരിൽ ബിഎസ്എൻഎൽ കെട്ടിടം വാടകയ്ക്ക് എടുത്ത് ഐടി പാർക്ക് സജ്ജീകരിക്കുകയാണ്.
കൊട്ടാരക്കര ∙ മുൻ എംഎൽഎ പി.അയിഷ പോറ്റി സജീവ രാഷ്ട്രീയം വിടുന്നു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ 3 തവണ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽനിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണ് 66 വയസ്സുകാരിയായ അയിഷ പോറ്റി ഇപ്പോൾ.
കൊട്ടാരക്കര ∙ മുൻ എംഎൽഎ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാൽ എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.
തിരുവനന്തപുരം ∙ കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നല്കുന്നതെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊലീസ്
കൊട്ടാരക്കര∙ യുവ അഭിഭാഷകയെ ഭർത്താവ് പട്ടാപ്പകൽ നടുറോഡിലിട്ടു പെട്രോൾ ഒഴിച്ച് തീ കത്തിച്ചു. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നിൽ വിചാരണയ്ക്ക് എത്തി മടങ്ങിയ എഴുകോൺ ഇടയ്ക്കോട് അക്ഷരയിൽ ഐശ്വര്യ(26)യെ 35 ശതമാനം പൊള്ളലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം∙ യുവ അഭിഭാഷകയെ ഭർത്താവ് പട്ടാപ്പകൽ നടുറോഡിലിട്ട് പെട്രോൾ ഒഴിച്ച് തീ കത്തിച്ചു. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നിൽ വിചാരണയ്ക്ക് എത്തി മടങ്ങിയ എഴുകോൺ സ്വദേശിനി ഐശ്വര്യ(26)യെ 35 ശതമാനം പൊള്ളലോടെ തിരുവനന്തപുരത്തെ
കൊല്ലം ∙ കൊട്ടാരക്കരയില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കരിഒായില്‍ പോലെയുളള പഴകിയ എണ്ണയും
മത്തിക്കറി വെളുപ്പാൻകാലത്തു കിട്ടിയാലും ബാലഗോപാൽ കഴിച്ചുകൊള്ളുമെന്നു ഭാര്യ ആശ പറയുന്നതു ഭർത്താവിന്റെ മീൻകൊതി കണ്ടിട്ടല്ല, കഴിക്കാൻ ഇന്നതു വേണമെന്നു നിർബന്ധമില്ലാത്ത സഖാവിനോടുള്ള ചൂടാറാത്ത സ്നേഹം കൊണ്ടാണ്!... KN Balagopal, CPM, LDF, Kerala Government, Cabinet Ministers From Kerala, Cabinet Ministers Of Kerala, Current Kerala Cabinet
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ, യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിലുടനീളം കാൽനടജാഥ നടത്തിയ കരുത്തുമായാണു... KN Balagopal, CPM, LDF, Kerala Government, Cabinet Ministers From Kerala, Cabinet Ministers Of Kerala, Current Kerala Cabinet, Kerala Cabinet 2021, Kerala Cabinet List, Manorama Online, Manorama News
Results 1-10 of 31