Activate your premium subscription today
തിരുവനന്തപുരം∙ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ. മുഖ്യമന്ത്രി നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വാദിയായ സർക്കാർ ആവശ്യമായ വാദമുഖങ്ങൾ കോടതിയിൽ
കാസർകോട്∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവരെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച കാരണമെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. സമയപരിധി കഴിഞ്ഞശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടം പാലിച്ചില്ല.
കാസർകോട്∙ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കം എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസിന്റെ അന്തിമറിപ്പോർട്ട് നിയമപരമായി നിലനിൽക്കില്ലെന്നുമുള്ള സുരേന്ദ്രന്റെ വാദം കോടതി അംഗീകരിച്ചു. സുരേന്ദ്രന് ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്.
കാസർകോട്∙ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ഒന്നാം പ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജാമ്യം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹാജരായത്. പ്രതികൾ നൽകിയ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. എന്നാൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജിയെ
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന് എതിര്‍ക്കാതിരുന്നത്
തിരുവനന്തപുരം ∙ ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനു ലഭിച്ചതെന്നു ശോഭ സുരേന്ദ്രന്. രണ്ടു സീറ്റിലും സുരേന്ദ്രന്...| Shobha Surendran | K Surendran | BJP | Manorama News
കാസർകോട് ∙ സ്ഥാനാര്‍ഥി നിര്‍ദേശം തള്ളി സിപിഎം മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.ആര്.ജയാനന്ദന് വിജയസാധ്യത ഇല്ലെന്നാണു മണ്ഡലം കമ്മിറ്റിയില്‍ | CPM | Manjeshwaram Constituency | Kerala Assembly Elections 2021 | kr jayanandan | Manorama Online
കാസർകോട് ∙ മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥിക്കുള്ള ചര്‍ച്ചയ്ക്കായി ബുധനാഴ്ച വീണ്ടും മണ്ഡലം കമ്മിറ്റി യോഗം ചേരും. സ്ഥാനാര്‍ഥിയായി നിശ്ചയിച്ച കെ.ആര്.ജയാനന്ദനോടുള്ള എതിര്‍പ്പ് | CPM | Manjeshwaram Constituency | Kerala Assembly Elections 2021 | kr jayanandan | Manorama Online
കാസര്‍കോട് യുഡിഎഫിന്റെയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എല്‍ഡിഎഫിന്റെയും ഉറച്ചകോട്ടകള്‍. ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം മാറണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ബാക്കിയാകുന്ന ചോദ്യം ഉദുമയെക്കുറിച്ചാണ്.
കാസർകോട് ∙ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ജില്ലാ ക്രൈംബ്രാഞ്ച് സംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രം ഡിവൈഎസ്പി എ.സതീഷ്കുമാറാണ് സമർപ്പിച്ചത്.
Results 1-10 of 79