Activate your premium subscription today
കോട്ടയം∙ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്ലാസുകളിൽ സജീവമായി പങ്കെടുത്ത ബാല്യമായിരുന്നു സന്ദീപ് വാരിയരുടേത്. സമര യൗവന കാലത്ത് സന്ദീപ് കറകളഞ്ഞ എസ്എഫ്ഐക്കാരൻ. ഇടതുപക്ഷ ചിന്താഗതിക്കാരനായ അച്ഛൻ ഷൊർണൂരിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു. ചെത്തല്ലൂർ എൻഎൻഎൻഎം യുപി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന അമ്മയാകട്ടെ കോൺഗ്രസുകാരിയും. അടൽ ബിഹാരി വാജ്പേയിയുടെ കവിത പോലെയുള്ള പ്രസംഗങ്ങളിൽ ആകൃഷ്ടനായാണ് സന്ദീപ് ബിജെപിയിലേക്ക് എത്തുന്നത്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചു നടന്ന പയ്യൻ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ തുടങ്ങി.
ഷൊർണൂർ∙ ഭാരതപ്പുഴയ്ക്ക് സമീപം ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ദക്ഷിണ റെയിൽവേ. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം റെയിൽവേ പ്രഖ്യാപിച്ചു. ഷൊർണൂർ യാർഡ് മുതൽ എറണാകുളത്തേക്ക് പോകുന്ന ഭാഗം വരെയുള്ള ട്രാക്ക് വൃത്തിയാക്കുന്നതിനായാണ് റെയിൽവേ കരാർ ഏൽപ്പിച്ചത്.
പാലക്കാട്∙ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി പി.കെ.ശശി എംഎല്‍എ വീണ്ടും മത്സരിക്കാന്‍ സാധ്യത. അതേസമയം, പുതുമുഖങ്ങളെ രംഗത്തിറക്കി മണ്ഡലം | PK Sasi | Shornur Constituency | Kerala Assembly Elections 2021 | Palakkad | Congress | Manorama Online
മെട്രോമാന് ഇ. ശ്രീധരനെ വിജയത്തേരിലേറ്റിയ പാലക്കാടന്‍ മനസ് ഇത്തവണയും ഇടതിനൊപ്പം തന്നെ. ആകെയുള്ള 12 മണ്ഡലങ്ങളില്‍ ----- ഇടതു പാര്‍ട്ടികള്‍ നിലനിര്‍ത്തി. യുഡിഎഫ് --- മണ്ഡലങ്ങളിലേക്ക് ഒതുങ്ങി....Palakkad Election Results Updates. Palakkad Poll Results 2021. Palakkad Election News. കേരള തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
രൂപീകൃതമായതു മുതല്‍ ഇടതിനൊപ്പം നിന്ന ഷൊര്‍ണൂരില്‍ ഇക്കുറി സിപിഎമ്മിന്റെ പി. മമ്മിക്കുട്ടി 33000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് Shornur Election Results Updates. Shornur Poll Results 2021. Shornur Election News. ഷൊർണൂർ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
ഷൊർണൂർ ∙ വിധി വില്ലനായിരുന്നില്ലെങ്കിൽ ഇന്ന് ഒരു പൊലീസ് ഓഫിസറായി മമ്മിക്കുട്ടിയെ കാണാമായിരുന്നു. 1976ൽ കേരള ആംഡ് പൊലീസ് ബറ്റാലിയനിലേക്കു തിരഞ്ഞെടുക്കപ്പെട്ട മമ്മിക്കുട്ടിയെ ഒരു കമ്യൂണിസ്റ്റുകാരനായതിന്റെ പേരിൽ മാത്രം യോഗ്യതയുണ്ടായിട്ടും തഴഞ്ഞു. പിന്നീട് പാർട്ടിയായിരുന്നു അദ്ദേഹത്തിന് എല്ലാം.1952ൽ
ഷൊർണൂർ ജംക്ഷനിൽ നിന്ന് നിയമസഭയിലേക്ക് ഇത്തവണ ആരു ട്രെയിൻ കയറുമെന്നു തീരുമാനിക്കാനുള്ള മത്സരത്തിനു വാശിയേറെ. 15 വയസ്സുള്ള ഷൊർണൂർ നിയോജക മണ്ഡലം 3 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പമാണു നിന്നത്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വരുന്നതിനു മുൻപു ചെങ്കൊടിപാറിയ ഷൊർണൂർ എന്നും
ഷൊർണൂർ ∙ ഇതു വലിയ സൗഭാഗ്യമെന്നു ഹംസു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ റോഡ് ഷോ ഷൊർണൂർ കുളപ്പുള്ളിയിലൂടെ കടന്നു പോയപ്പോൾ കൈ കൊടുക്കാനായതിന്റെ ആഹ്ലാദത്തിലാണു കണയത്തെ ഓട്ടോ ഡ്രൈവറായ നെടിയോടത്തു ഹംസ. അൽപ സമയം ഗതാഗതം കുരുങ്ങിയപ്പോൾ രാഹുൽ ജീ എന്നു വിളിച്ച് അരികിലെത്തിലെ ഹംസുവിനു കൈകൊടുക്കുകയായിരുന്നു രാഹുൽ.
കൈയിലുള്ളത് 40,000 രൂപ, ഭാര്യയുടെ കൈവശം 2000 രൂപ. ബാങ്ക് നിക്ഷേപവും സ്വർണവും വാഹനവുമടക്കം ശ്രീധരന്റെ കൈവശം 51.78 ലക്ഷം രൂപയുടെ സ്വത്തുക്കളും ഭാര്യയുടെ കൈവശം 3 കോടി രൂപയുടെ സ്വത്തുക്കളുമുണ്ട്. ഇതിൽ അദ്ദേഹത്തിന്റെ പേരിലുള്ള 14.59 ലക്ഷം രൂപയുടെ വാഹനവും 35,000 രൂപ മൂല്യമുള്ള ഒരു പവൻ സ്വർണവും ഭാര്യയുടെ കൈവശമുള്ള 5.2 ലക്ഷം രൂപ
Results 1-10 of 11