Activate your premium subscription today
തിരുവനന്തപുരം∙ അതിശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ വിറപ്പിച്ചുകൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ നേമത്ത് മാത്രമായിരുന്നു എന്‍ഡിഎയ്ക്ക് ലീഡ് നേടാന്‍ കഴിഞ്ഞത്.
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാംപസിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലെ രണ്ടുവരി എംസി റോഡിൽ ഒരു വരി പൊലീസ് കെട്ടിയടച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ പൂർണമായും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പ്രദേശത്താകെ പൊലീസിനെ വിന്യസിച്ചിരുന്നു. ആളുകളെ കൂട്ടം കൂടാൻ
തിരുവനന്തപുരം∙ പാർട്ടിയുടെ പരമോന്നത ഘടകമായ പ്രവർത്തക സമിതിയിൽ എത്തിയതിനു പിന്നാലെ, തിരുവനന്തപുരത്തു തുടർച്ചയായ നാലാം വിജയവുമായതോടെ ദേശീയതലത്തിൽ ഗ്രാഫ് ഉയർത്തുകയാണു ശശി തരൂർ. ഇടക്കാലത്തു മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിക്കാണിച്ച തരൂരിന്, ബിജെപിയോടു പൊരുതിനേടിയ ഈ വിജയം
കൊച്ചി ∙ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പത്രികയിൽ നൽകിയതെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമർപ്പിച്ചതെന്നും ഹര്‍ജിയിൽ പറയുന്നു. മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബൻസൽ,
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെല്ലാം അവസാനവട്ട ഓട്ടപ്പാച്ചിലിലാണ്. കൂടുതൽ വോട്ടർമാരെ കൂടുതൽ വേഗത്തിൽ കാണുകയെന്നതാണു ലക്ഷ്യം. ശശിതരൂർ പാറശാല മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നലെ പര്യടനം നടത്തിയത്. ചരിത്രമുറങ്ങുന്ന അരുവിപ്പുറത്തു നിന്നായിരുന്നു
ഡോ.ശശി തരൂരിന്റെ പ്രചാരണ വാഹനം കടന്നു ചെല്ലുന്ന വഴികളിൽ കാത്തുനിൽക്കുന്നവർക്ക് പൈലറ്റ് വാഹനത്തിൽ നിന്നു നൽകുന്നതു നോട്ടിസ് അല്ല, വിശറിയാണ്. തരൂരിന്റെ ചിത്രവും കൈ ചിഹ്നവും വോട്ടഭ്യർഥനയുമുള്ള ചെറിയ പേപ്പർ വിശറി. കൊടുംചൂടിൽ ഉരുകി നിൽക്കുന്നവർക്ക് അതൊരു ആശ്വാസമാണ്. വലിച്ചെറിയാതെ കൂടെ കൊണ്ടു പോകുമെന്നും
കടലാസ് പോയി യന്ത്രം വഴിയായി വോട്ടെടുപ്പ്. വാൾ പോസ്റ്ററുകൾ മാറി ഡിജിറ്റൽ പോസ്റ്ററുകളായി. സ്ഥാനാർഥികളുടെ രൂപവും ഭാവവും മാറി. തിരഞ്ഞെടുപ്പും അടിമുടി മാറി. എന്നിട്ടും മാറാതെ നിൽക്കുന്നു തിരഞ്ഞെടുപ്പിൽ കേട്ടു ശീലമായ ചില വാക്കുകൾ. കളരിയും ഗോദയും നമ്മുടെ ജീവിത പരിസരങ്ങളിൽ നിന്നുതന്നെ ഇല്ലാതായിട്ടു
തിരുവനന്തപുരം∙ എൻഡിഎ സ്ഥാനാർഥി പണം നൽകി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് രാജീവ് ചന്ദ്ര ശേഖർ.'മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇപ്പോൾ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണ്. നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല; ഞാൻ
തിരുവനന്തപുരം∙ മുൻ അംബാസിഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ വൈസ് ചെയർമാനുമായ ടി പി ശ്രീനിവാസൻ തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനായി ചുമതലേറ്റു. കഴിഞ്ഞ പത്തു വർഷത്തെ രാജ്യത്തിന്റെ വികസന പുരോഗതി സംരക്ഷിക്കാൻ മോദി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന്
തിരുവനന്തപുരം∙ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ പോരാട്ട ചിത്രം വ്യക്തമായി. സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർഥി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിക്കായി മത്സരിക്കും. കോൺഗ്രസ് സ്ഥാനാർഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സിറ്റിങ് എംപി കൂടിയായ മുതിർന്ന നേതാവ് ശശി തരൂരിനെയല്ലാതെ മറ്റാരെയും പാർട്ടി പരിഗണിക്കുന്നില്ല. ഔദ്യോഗിക പ്രഖ്യാപനമാകുന്നതോടെ തരൂർ നാലാം തവണയാകും ജനവിധി തേടുന്നത്. പന്ന്യൻ രവീന്ദ്രന്റെ തലസ്ഥാനത്തെ രണ്ടാം മത്സരമാണ് ഇത്. രാജീവ് ചന്ദ്രശേഖർ ആദ്യമായി തിരുവനന്തപുരത്ത് ജനവിധി തേടുന്നു.
Results 1-10 of 53