Activate your premium subscription today
കളമശേരി ∙ കുസാറ്റ് ക്യാംപസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 8ന് പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് മാധ്യമ പ്രവർത്തകർ മാത്രം. യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ ബിജെപിയുടെയോ പ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല.കുസാറ്റിൽ നാലിടത്തും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായിരുന്നു വോട്ടെണ്ണൽ.
ആലുവ∙ തിരഞ്ഞെടുപ്പു ഫലം അറിയാൻ ജനം ടിവിക്കു മുന്നിൽ ഒതുങ്ങിയതോടെ ആളാരവങ്ങൾ അന്യമായി വോട്ടെണ്ണൽ കേന്ദ്രം. ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ നടന്ന ആലുവ യുസി കോളജിന്റെ 2 പ്രവേശന കവാടങ്ങൾക്കു മുന്നിലും കാവൽ നിന്ന പൊലീസുകാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. റോഡിന്റെ ഇരുവശവും വോട്ടെണ്ണലിന് എത്തിയ
ചാലക്കുടി ∙ ട്വന്റി 20 ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചു ലോകസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാനു ടൗണിൽ യുഡിഎഫ് പ്രവർത്തകരുടെ ഉജ്വല വരവേൽപ്പ്. ആഹ്ലാദപ്രകടനത്തിടെ ബെന്നിയെ തോളിലേറ്റി പ്രവർത്തകർ ആനന്ദനൃത്തം ചെയ്തു. പ്രവർത്തകരെ വാരിപ്പുണർന്നും അഭിവാദ്യം ചെയ്തും
കൊച്ചി∙ സമഗ്രവിജയം. എറണാകുളം ജില്ല യുഡിഎഫിന്റെ കോട്ടയാണെന്ന ആവകാശവാദത്തിന് അടിവരയിട്ടു ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ആധികാരിക മേൽക്കൈ നേടി. എറണാകുളം മണ്ഡലത്തിലെ ഏഴും ചാലക്കുടി മണ്ഡലത്തിലുൾപ്പെടുന്ന നാലും ഇടുക്കി മണ്ഡലത്തിലെ രണ്ടും നിയമസഭാ മണ്ഡലങ്ങളിലും കോട്ടയം
അങ്കമാലി ∙ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിൽ മുഖത്തു പതിവുള്ള പുഞ്ചിരിയുമായാണു ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ വോട്ടെണ്ണൽ ദിനത്തിൽ ഫലത്തിനായി കാത്തിരുന്നത്. തന്റെ കാര്യം മാത്രമല്ല, ഓരോ മണ്ഡലത്തിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ ലീഡ് നില കാണുമ്പോൾ അടുത്തിരുന്ന എംഎൽഎമാർക്കൊപ്പം
കൊച്ചി∙ ട്വന്റി20 വിരിച്ച വലയിൽ കുടുങ്ങാതെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധയുറപ്പിച്ച ബെന്നി ബഹനാന് ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചാലക്കുടി മണ്ഡലത്തിൽ അഭിമാനാർഹമായ വിജയം. തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് ചാലക്കുടി. ബെന്നി ബെഹനാന് ഇത്തവണ ലഭിച്ചത് 39,41,71 വോട്ടുകൾ. കഴിഞ്ഞ തവണ
കൊച്ചി∙ ചാലക്കുടിയിൽ തുടക്കത്തിൽ പതറിയെങ്കിലും, ശക്തമായി തിരിച്ചടിച്ച് സിറ്റിങ് എംപി ബെന്നി ബെഹനാന് ഉജ്വല വിജയം. മികച്ച പ്രകടനം കാഴ്ചവച്ച മുൻ മന്ത്രി കൂടിയായ എൽഡിഎഫ് സ്ഥാനാർഥി പ്രഫ. സി.രവീന്ദ്രനാഥിനെ 63,754 വോട്ടിനാണ് ബെന്നി ബെഹനാൻ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ ട്വന്റി20 സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ പിന്നിൽ പോയെങ്കിലും, ഒടുവിൽ മൂന്നാം സ്ഥാനക്കാരനായി ബിഡിജെഎസ് സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണൻ പോരാട്ടം അവസാനിപ്പിച്ചു.
കൊച്ചി ∙ സിറ്റിങ് എംപിമാർക്ക് ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കിടെ നെഞ്ചിടിപ്പുമായി എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം ഇത്തവണ കുറവാണ്. ട്വന്റി 20 സ്ഥാനാര്‍ഥികൾ ഒരു ലക്ഷം വോട്ടു വീതമെങ്കിലും
കൊച്ചി ∙ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെടുപ്പിന്റെ അന്തിമ കണക്ക് പുറത്തു വരുമ്പോൾ പ്രതീക്ഷ കൈവിടാതെ സ്ഥാനാർഥികള്‍. 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം കുറഞ്ഞു എന്നു മാത്രമല്ല, ചില അപ്രതീക്ഷിത കാര്യങ്ങള്‍ തിരഞ്ഞെടുപ്പു ഫലത്തെ തന്നെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലിലാണ് മുന്നണികൾ. എറണാകുളത്തേക്കാൾ ചാലക്കുടിയിൽ ഈ അനിശ്ചിതാവസ്ഥ കൂടുതലുമാണ്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ രാത്രി വൈകിയും വോട്ട് ചെയ്യാന്‍ ആളുകള്‍ കാത്തുനില്ക്കുന്ന അവസ്ഥയാണുള്ളത്. കാത്തുനിന്ന് മടുത്തു പലരും മടങ്ങിപ്പോയി. വോട്ടിങ് യന്ത്രത്തകരാറും വോട്ടിങ്ങിന്റെ കാലതാമസവും ചൂടുമാണ് വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. എറണാകുളത്തും
Results 1-10 of 30