Activate your premium subscription today
തിരുവനന്തപുരം ∙ ആലത്തൂരൊഴികെ സംസ്ഥാനത്താകെ അടിപതറിയ സിപിഎമ്മിനെ ഏറെ ചിന്തിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും തിരുവനന്തപുരം ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി നടത്തിയ തേരോട്ടമാണ്. സിപിഎമ്മിന് എംഎല്‍എമാരുള്ള കഴക്കൂട്ടം, വട്ടിയൂര്‍കാവ്, നേമം, കാട്ടാക്കട, ആറ്റിങ്ങൽ എന്നീ നിയോജക
തിരുവനന്തപുരം ∙ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ചരിത്രം മാറ്റിയെഴുതുമെന്ന് മുന്നണി നേതൃത്വം പ്രചരിപ്പിച്ചു. സാധാരണക്കാരുമായുള്ള ബന്ധവും പൊതുസ്വീകാര്യതയുമൊക്കെ വോട്ടാകുമെന്നു നേതാക്കൾ പ്രതീക്ഷിച്ചു. തിരഞ്ഞെടുപ്പുപോരിന്റെ ചിത്രം വ്യക്തമാകുന്തോറും പന്ന്യൻ കളത്തിനു
ഇന്ദിരാഭവനിൽഡബിൾ ത്രില്ലർ ആവേശം തിരുവനന്തപുരം ∙ ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഡബിൾ ത്രില്ലറിന്റെ ആകാംക്ഷയും ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും: ഇത്രയേറെ പിരിമുറക്കത്തിലൊരു തിരഞ്ഞെടുപ്പുഫല ദിനം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ അടുത്തൊന്നും ഉണ്ടായിട്ടില്ല. ചങ്കിടിപ്പിച്ചും കയ്യടിപ്പിച്ചും അവസാന മണിക്കൂർ
തിരുവനന്തപുരം ∙ കൈവിട്ടു പോകുമെന്നുറപ്പായ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശശി തരൂർ തിരിച്ചു പിടിച്ചത് തീരദേശ മേഖലയിലെ വോട്ടർമാരിലൂടെ. വിജയവും പരാജയവും ഒളിച്ചു കളിച്ച് ഫോട്ടോഫിനിഷിലെത്തിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ പൂവച്ചൽ, കുറ്റിച്ചൽ മേഖലകളിലെ വോട്ടുകളാണ് അടൂർ പ്രകാശിന്റെ വിജയത്തിന് ഹൈവോൾട്ടേജ് തിളക്കം
തിരുവനന്തപുരം∙ നാലാമങ്കത്തിലും ശശി തരൂരിനെ കൈവിടാതെ തലസ്ഥാനം. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ഉദ്വേഗം നിലനിര്‍ത്തിയ വോട്ടെണ്ണലില്‍ അവസാന നിമിഷമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ മറികടന്ന് പതിനയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് തരൂര്‍ മണ്ഡലം നിലനിര്‍ത്തിയത്. ശശി തരൂരിന് 353679
തിരുവനന്തപുരം ∙ അതിശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ വിറപ്പിച്ചുകൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ തവണ കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ നേമത്ത് മാത്രമായിരുന്നു എന്‍ഡിഎയ്ക്ക് ലീഡ് നേടാന്‍ കഴിഞ്ഞത്.
തിരുവനന്തപുരം ∙ തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാംപസ് ഒരുങ്ങി. 4 ന് രാവിലെ 8 ന് ക്യാംപസിലെ 14 ഹാളുകളിലാണ് രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 14 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കുക. 14 ടേബിൾ ആണ് വോട്ടെണ്ണലിനു
തിരുവനന്തപുരം തിരുവനന്തപുരം∙ പോളിങ് ശതമാനത്തിലെ കുറവിൽ ആശങ്കയുണ്ടെങ്കിലും തിരുവനന്തപുരം മണ്ഡലത്തിൽ ആത്മവിശ്വാസത്തിലാണു മൂന്നു മുന്നണികളും. വോട്ടെടുപ്പിനുശേഷമുള്ള സാധ്യതകളെക്കുറിച്ചു മൂന്നു കൂട്ടരും പ്രാഥമിക വിലയിരുത്തൽ നടത്തി. ഭൂരിപക്ഷം കുറയുമെങ്കിലും വിജയിക്കുമെന്നു യുഡിഎഫ് ക്യാംപ് ഉറപ്പിച്ചു
തിരുവനന്തപുരം പോളിങ് താഴ്ന്നു കൂട്ടിക്കിഴിക്കലുമായി.. തിരുവനന്തപുരം∙ ശക്തമായ ത്രികോണ മത്സരം പ്രവചിച്ച തിരുവനന്തപുരത്ത് പോളിങ് ശതമാനം കുറഞ്ഞത് ആരെ സഹായിക്കുമെന്ന സംശയത്തിൽ മുന്നണികൾ. ശക്തമായ അടിയൊഴുക്കുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ട തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞതിനാൽ അടിയൊഴുക്കിന്റെ ദിശ
തിരുവനന്തപുരം ∙ ജില്ലയിൽ ഏഴിടത്ത് കള്ളവോട്ട് ചെയ്തതായി പരാതി. വോട്ടർമാർ വോട്ടു രേഖപ്പെടുത്താൻ എത്തിയപ്പോൾ ഇവരുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പ്രിസൈഡിങ് ഓഫിസർമാർ അറിയിച്ചു. തുടർന്ന് ഇവരിൽ പലരും ടെൻഡർ വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങി. കുന്നുകുഴി യുപിഎസിലെ 171ാം നമ്പർ ബൂത്തിലെ തങ്കപ്പൻ, ആർ.രാജേഷ്,
Results 1-10 of 96