Activate your premium subscription today
കൊച്ചി∙ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ പൊതുവേദിയിൽ അപമാനിച്ചെന്ന കേസിൽ ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മാർച്ച് മൂന്നു വരെ അറസ്റ്റ് തടഞ്ഞാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കാനും സാബുവിനോട് കോടതി നിർദേശിച്ചു.
പുത്തൻകുരിശ് ∙ ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ പി.വി.ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു.കോലഞ്ചേരിയിൽ കഴിഞ്ഞ 21ന് നടന്ന ട്വന്റി20 സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്.എംഎൽഎയുടെ പരാതിയിൽ പൊലീസ് നിയമോപദേശം
കൊച്ചി ∙ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. ശ്രീനിജിനെ ലക്ഷ്യം വച്ചുള്ള ജന്തു പരാമർശം കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന്
കൊച്ചി∙ ട്വന്റി20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബ് കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ അധിക്ഷേപിച്ചതായി പരാതി. വിഷയത്തിൽ പട്ടികജാതി പീഡന നിരോധന നിയമം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകയായ ശ്രുതി ശ്രീനിവാസനാണ് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
ന്യൂഡൽഹി/കൊച്ചി ∙ മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പി.വി.ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ പൊലീസ് കേസ്. ഇതിൽ അറസ്റ്റ് ഒഴിവാക്കാൻ ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
കൊച്ചി∙ സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശ്രീനിജിനെ നാലു മണിക്കൂറോളം ചോദ്യം ചെയ്തു. ചൊവ്വാഴ്ച
കൊച്ചി∙ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ പി.വി.ശ്രീനിജിന്റെ പ്രവർത്തനം സർക്കാരിനും പാർട്ടിക്കും നാണക്കേടെന്ന് സിപിഎം വിലയിരുത്തൽ. എംഎൽഎയ്ക്കു ജനപ്രതിനിധി എന്ന നിലയിൽ തിരക്കുള്ളതിനാൽ സ്പോര്‍ട്സ് കൗൺസിൽ ചുമതല തടസമാകുമെന്നും അഭിപ്രായം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്റെ പ്രവർത്തികളിലും പാർട്ടി നേതൃത്വത്തിനു നീരസമുണ്ട്.
കൊച്ചി∙ മിനി കൂപ്പർ വിവാദത്തിൽ സിഐടിയു നേതാവ് പി.കെ.അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി.ശ്രീനിജിനെ എറണാകുളം
കൊച്ചി∙ പി.വി.ശ്രീനിജിൻ എംഎൽഎ കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞതിൽ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. നൂറിലധികം കുട്ടികളെ മണിക്കൂറുകൾ പെരുവഴിയിൽ നിർത്തിയത് മനോരമ ന്യൂസാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
കൊച്ചി∙ സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ സ്പോര്‍ട്സ് ഹോസ്റ്റൽ ആയിരുന്ന പനമ്പിള്ളിനഗർ ഹോസ്റ്റലിനെ കേരളത്തിലെ ഏറ്റവും മോശം സ്പോര്‍ട്സ് ഹോസ്റ്റൽ ആക്കിയതിന്റെ ഉത്തരവാദിത്തം പി.വി.ശ്രീനിജിൻ എംഎൽഎക്കാണെന്ന് സംസ്ഥാന സ്പോട്സ് കൗൺസിൽ മുൻ അധ്യക്ഷ ഒളിംപ്യൻ മേഴ്സി കുട്ടൻ. കുട്ടികളുടെ ഭക്ഷണത്തിൽപോലും
Results 1-10 of 28