Activate your premium subscription today
വി.കെ.പാണ്ഡ്യനെന്താ കൊമ്പുണ്ടോ? ഉണ്ടെന്നു തന്നെയാണ് പലരും പറയുന്നത്. ഒരു സാധാരണ ഐഎഎസുകാരൻ മാത്രമായ പാണ്ഡ്യന് കൊമ്പുമുളച്ചത് എങ്ങനെയെന്നാണ് ഇപ്പോൾ എല്ലാവരും തലപുകയ്ക്കുന്നത്. ഒഡീഷയിൽ മാത്രമല്ല; രാജ്യമാകെ ചർച്ചയാകുകയാണ് പാണ്ഡ്യൻ.
നമ്മുടെ രാജ്യത്തിന്റെ അധികാര കേന്ദ്രമാണ് ഡൽഹി, അവിടെ അധികാരത്തിന്റെ ഇടനാഴി പാർലമെന്റെന്ന വലിയ തൂണുകൾക്ക് ഇടയിലൂടെയുള്ള വഴിയിലൂടെ എത്തുന്ന രണ്ട് സഭകളും. രാജ്യത്തിന്റെ തലവരമാറ്റിയ എത്രയെത്ര തീരുമാനങ്ങളാണ്, നിയമങ്ങളാണ് അവിടെ പിറന്നത്. നമ്മുടെ രാജ്യത്തിന് നേർവഴികാട്ടുന്ന ഭരണഘടനയുടെ പോലും ഈറ്റില്ലമാണ് ഇവിടം. എത്രയെത്ര നേതാക്കളുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കുമാണ് ഇന്ത്യൻ പാർലമെന്റ് വേദിയായത്. ഒടുവിൽ പാർലമെന്റും മാറുകയാണ്.
ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ നടന്ന യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, കെ.എസ്.രാധാകൃഷ്ണൻ, യുവമോർച്ച പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, വി.വി.രാജേഷ്, പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് എന്നിവർ പങ്കെടുത്തിരുന്നു.
ന്യൂഡൽഹി ∙ ക്രൈസ്തവ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ ബിജെപിയുടെ നിർണായക നീക്കം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ഗോൾഡാക്ഖാനയിലെ സേക്രഡ്
ന്യൂഡൽഹി ∙ റബർ വില കിലോയ്ക്ക് 300 രൂപയാക്കിയാൽ ബിജെപിക്ക് എംപിയില്ലാത്ത വിഷമം മലയോര കർഷകർ മാറ്റിത്തരുമെന്ന തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ ബിജെപി ദേശീയ നേതൃത്വം സ്വാഗതം ചെയ്തു. അഭിപ്രായം തുറന്നു പറയുന്ന ക്രൈസ്തവ പുരോഹിതരെ വളഞ്ഞിട്ടാക്രമിക്കുന്ന കാഴ്ചയാണു കേരളത്തിലെന്ന് ബിജെപി ദേശീയ ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ന്യൂഡല്‍ഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച്ച ക്രൈസ്തവ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം | Alphons Kannanthanam, Narendra Modi, Pope Francis, Manorama News
ന്യൂഡൽഹി ∙ ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭ സുരേന്ദ്രൻ, ഒ.രാജഗോപാൽ, അൽഫോൻസ് കണ്ണന്താനം എന്നിവർ പുറത്തായി. അംഗമായിരുന്ന പി.കെ.കൃഷ്ണദാസിനെ പ്രത്യേക ക്ഷണിതാവാക്കി. ഇ.ശ്രീധരനും ക്ഷണിതാവാണ്. വി. മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവരെ ഉൾപ്പെടുത്തി. സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ കെ.സുരേന്ദ്രൻ, ദേശീയ
ന്യൂഡൽഹി∙ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ശോഭ സുരേന്ദ്രനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ഒഴിവാക്കി. മെട്രോമാന് ഇ. ശ്രീധരന് ബിജെപി ദേശീയ നിര്‍വാഹക സമിതി പ്രത്യേക ക്ഷണിതാവായി BJP, Shobha Surendran, E. Sreedharan, Manorama News
കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥിയുമായ എൻ. ജയരാജിന് തുടർച്ചയായ നാലാം ജയം. Kanjirappally Election Results Updates. Kanjirappally Poll Results 2021. Kanjirappally Election News. കാഞ്ഞിരപ്പള്ളി തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ വാർത്തകൾ. Malayala Manorama Online News.
കാഞ്ഞിരപ്പള്ളി ∙ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന് വോട്ട് മണ്ഡലത്തിലെ മണിമലയിൽ. ഭാര്യ ഷീലയുടെ വോട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലും. കഴിഞ്ഞ നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഇരുവരും മണിമല സെന്റ് ജോർജ് ഹൈസ്കൂളിലാണ് വോട്ട് ചെ | Kerala Assembly Election | Malayalam News | Manorama Online
Results 1-10 of 12