Activate your premium subscription today
മുംബൈ∙ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയെ കേന്ദ്രസർക്കാർ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കുകയാണെന്നു ശിവസേന എംപി സഞ്ജയ് റാവുത്ത്. ബിജെപിയുടെ താളത്തിനൊത്ത് Maharashtra Govt, Governor, Maharashtra governor BS Koshyari, Shiv Sena spokesman and MP Sanjay Raut, Breaking News, Manorama News.
മുംബൈ∙ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിക്ക് സർക്കാർ വിമാനം ഉപയോഗിക്കാൻ അനുമതി നിഷേധിച്ചു. വ്യാഴാഴ്ച രാവിലെ ഡെറാഡൂണിലേക്കു പോകുന്നതിനായാണ് വിമാനം തേടിയത്. Maharashtra Governor Bhagat Singh Koshiyari, Uddhav Thackarey, Goverment Aircraft, Malayala Manorama, Manorama Online, Manorama News
മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയ്ക്കെതിരെ എൻസിപി അധ്യക്ഷൻ ശരദ് പവാർ. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെഴുതിയ കത്തിലെ | Sharad Pawar | Manorama News
‘എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽനിന്നും മുക്തനാകണം. ഇനിയുള്ള കാലം എഴുത്തും വായനയുമൊക്കെയായി ജീവിക്കണം...’– രാഷ്ട്രീയ ജീവിതത്തിൽനിന്ന് ഇത്രയേറെ നിരാശയേറ്റു വാങ്ങേണ്ടി വന്നത് ആർക്കാണ്? മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടേതാണ്, മേൽപ്പറഞ്ഞ വാക്കുകൾ. അദ്ദേഹം ഇക്കാര്യം വെറുതെ പറഞ്ഞതല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ ആദ്യം അറിയിച്ചു. ജനുവരി അവസാനവാരമായിരുന്നു ഇതു സംബന്ധിച്ച കോഷിയാരിയുടെ ട്വീറ്റ്. മോദിയോ ബിജെപിയിലെ മറ്റു നേതാക്കളോ ഒന്നും ഇതുസംബന്ധിച്ച് പ്രതികരിച്ചില്ല. അധികം വൈകിയില്ല, കോഷിയാരിയുടെ രാജിക്കത്തിനു രാഷ്ട്രപതി ദ്രൗപതി മുർമുവും അംഗീകാരം നൽകി. 2019ൽ മഹാരാഷ്ട്ര ഗവർണറായി നിയമിതനായതു മുതൽ വിവാദങ്ങൾക്കൊപ്പം തുടങ്ങിയ കോഷിയാരിയുടെ യാത്ര ഇതോടെ അപ്രതീക്ഷിത ക്ലൈമാക്സിലെത്തിയിരിക്കുകയാണ്. കോഷിയാരിയുടെ നിലപാടുകള്‍ക്കെതിരെ എതിർ പാർട്ടിക്കാർ പ്രതിഷേധം കടുപ്പിച്ച സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായത് പലവട്ടമാണ്. ജാർഖണ്ഡ് ഗവർണർ രമേശ് ബയസാകും കോഷിയാരിയുടെ പിൻഗാമിയായി നിയമിതനാകുക. സി.പി. രാധാകൃഷ്ണനെ ജാർഖണ്ഡിന്റെ പുതിയ ഗവർണറായും നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത്. ആരാണ് കോഷിയാരി? ഗവർണർ പദവിയിൽനിന്നു മോചിതനായതിനു പിന്നാലെ ബിജെപിയിൽ അദ്ദേഹത്തിന് എന്തെങ്കിലും പുതിയ റോൾ ഉണ്ടാകുമോ? വിവാദങ്ങളിൽനിന്നു വഴിമാറാത്ത ആ ജീവിതത്തിലൂടെ...
മുംബൈ ∙ മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ, പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് ഗവർണർ ആയേക്കുമെന്നു സൂചന. നിലവിൽ 80 വയസ്സുള്ള അമരിന്ദറിനു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും
ന്യൂഡൽഹി∙ കോൺഗ്രസിൽനിന്നെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് മഹാരാഷ്ട്ര ഗവര്‍ണറാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഗവർണർ ഭഗത് സിങ് കോഷിയാരി രാജിസന്നദ്ധത അറിയിച്ചതിനാല്‍ ആ ഒഴിവിലേക്കാണ് ക്യാപ്റ്റനെ പരിഗണിക്കുന്നത്. ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ കഴിഞ്ഞ മാസം അമരിന്ദറിനെ
മുംബൈ ∙ മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ച് പ്രതിപക്ഷ പാർട്ടികളുടെ രോഷത്തിനിരയായ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി (81) പദവി ഒഴിയുന്നു. രാജി വയ്ക്കാനുള്ള ആഗ്രഹം കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ഗവർണർതന്നെയാണ് വ്യക്തമാക്കിയത്.
മുംബൈ ∙ പദവിയൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി. അപ്രതീക്ഷിത നീക്കത്തിനു പിന്നിലെ കാരണമെന്തെന്നു വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ടാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. കോഷിയാരി പദവി ഒഴിയുന്നതു സ്ഥിരീകരിച്ച് മഹാരാഷ്ട്ര രാജ്ഭവൻ ട്വീറ്റ്
ദേശീയ ശാസ്ത്ര കോൺഗ്രസിൽ മുൻകാല വനിതാ ശാസ്ത്ര പ്രതിഭകളെ ആദരിക്കാനായി ഒരുക്കിയ ‘ഹാൾ ഓഫ് ഫെയിമി’ൽ 3 മലയാളി വനിതകളും. കേരളത്തിലും ഇന്ത്യയിലും ലോകവേദിയിലും അറിവും സേവനവും കൊണ്ട് ശ്രദ്ധേയരായ ഡോ. മേരി പുന്നൻ ലൂക്കോസ്, ഡോ. ജാനകി അമ്മാൾ, അന്ന മാണി
മുംബൈ∙ 14 വർഷം മുൻപ് മുംബൈ മഹാനഗരം ആക്രമിച്ച പാക് ഭീകരരോട് പോരാടി വീരമൃത്യു വരിച്ചവർക്ക് രാജ്യം ആദരമർപ്പിച്ചു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവർ 26/11 രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
Results 1-10 of 18