Activate your premium subscription today
കഴിഞ്ഞ 24ന് വടകര മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ മുൻ എംഎൽഎ സി.കെ.നാണുവായിരുന്നു അധ്യക്ഷൻ. യോഗശേഷം ഒരു കാഴ്ച ശ്രദ്ധേയമായി. ‘കാബിനറ്റ് ബസി’ന്റെ അടുത്തേക്കു സി.കെ.നാണു എത്തുന്നതു കണ്ട മുഖ്യമന്ത്രി വാതിൽക്കലെത്തി. വന്ദ്യവയോധികനായ ആ ജനതാദൾ–എസ് (ജെഡിഎസ്) നേതാവ് പടികയറി പിണറായി വിജയനോടു സംസാരിച്ചു. പിണറായി കൈ പിടിച്ച് യാത്രയാക്കി.
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കാൻ തീരുമാനിച്ച ജനതാദൾ എസ് (ജെഡിഎസ്) ദേശീയ പ്രസിഡന്റ് ദേവെഗൗഡയെ പാർട്ടി സമാന്തര ദേശീയ പ്ലീനറി യോഗം പുറത്താക്കി. സി.എം.ഇബ്രാഹിം ഉൾപ്പെടെയുള്ള ദൾ നേതാക്കൾ പങ്കെടുത്ത യോഗം സി.കെ.നാണുവിനെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ദേവെഗൗഡ വിഭാഗം 9ന് വിളിച്ചു ചേർത്ത ദേശീയ നിർവാഹക സമിതി യോഗം ദേശീയ വൈസ് പ്രസിഡന്റായിരുന്ന നാണുവിനെയും കർണാടക അധ്യക്ഷനായിരുന്ന ഇബ്രാഹിമിനെയും പുറത്താക്കിയിരുന്നു.
തിരുവനന്തപുരം ∙ മുതിർന്ന നേതാവ് സി.കെ.നാണുവിനെ പുറത്താക്കിയ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ തീരുമാനത്തിൽ നിലപാടെടുക്കാതെ ജനതാദൾ–എസ് (ജെഡിഎസ്) കേരള ഘടകം. ഗൗഡയും സി.കെ.നാണുവും ബെംഗളൂരുവിൽ വെവ്വേറെ വിളിച്ച യോഗങ്ങളിൽ കേരളത്തിലെ ഔദ്യോഗിക നേതൃത്വം പങ്കെടുക്കുന്നില്ല. ഇരുകൂട്ടരോടും സമദൂരം എന്ന നയത്തിലാണ് സംസ്ഥാന നേതൃത്വം.
ജനതാദൾ എസ് കേരള ഘടകം പിളരുമോ ? പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ദേശീയ നിർവാഹക സമിതി യോഗം വിളിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. സോഷ്യലിസ്റ്റ് ആദർശങ്ങൾ അടിയുറച്ചു വിശ്വസിക്കുന്ന ജനതാദൾ എക്കാലത്തും തത്വാധിഷ്ടിതമായ നിലപാടുകൾ എടുക്കാറുള്ള പാർട്ടി കൂടിയാണ്.
തിരുവനന്തപുരം∙ ജനതാദൾ–എസിലെ (ജെഡിഎസ്) എച്ച്.ഡി. ദേവെഗൗഡ വിരുദ്ധ ചേരിയിൽ നിൽക്കുന്നവരുടെ ദേശീയ നിർവാഹകസമിതി യോഗം വിളിച്ചുചേർക്കാനുള്ള മുതിർന്ന നേതാവ് സി.കെ.നാണുവിന്റെ നീക്കത്തെ സംസ്ഥാന നേതൃത്വം തള്ളി. സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിരാകരിച്ച് തലസ്ഥാനത്ത് നാളെ ചേരുന്ന യോഗവുമായി മുന്നോട്ടുപോകാൻ നാണു വിഭാഗം തീരുമാനിച്ചു. ഇതോടെ ജെഡിഎസ് കേരള ഘടകം പിളർപ്പിനെ നേരിടുന്നു.
തിരുവനന്തപുരം∙ ജനതാദള്‍ (എസ്) വിട്ട നേതാക്കള്‍ മടങ്ങിവരണമെന്ന് സി.കെ.നാണു എംഎല്‍എ. ജനാധിപത്യ കക്ഷിയില്‍ അഭിപ്രായവ്യത്യാസം സ്വാഭാവികം. തനിക്ക് പാര്‍ട്ടി വിടാനാവില്ലെന്നും | janata dal (s) | CK Nanu | janata dal s split | Manorama Online
തിരുവനന്തപുരം∙ ജോർജ് തോമസിന്റെ നേതൃത്വത്തിൽ വിമതർ യോഗം വിളിച്ചതോടെ ജനതാദൾ (എസ്) പിളർപ്പിലേക്ക്. സി.കെ.നാണു പ്രസിഡന്റും ജോർജ് തോമസ് സെക്രട്ടറി ജനറലുമായ ദൾ സംസ്ഥാന സമിതി പിരിച്ചുവിട്ട് മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ | JDS | Janata Dal (Secular) | CK Nanu | HD Deva Gowda | Manorama Online
തിരുവനന്തപുരം ∙ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കേരളത്തിൽ ജെഡിഎസ് പിളര്‍ന്നു. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് സി.കെ.നാണു വിഭാഗം അറിയിച്ചു. എച്ച്.ഡി.ദേവെഗൗഡയുമായുളള എല്ലാബന്ധവും ഉപേക്ഷിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. | JDS | CK Nanu Faction | Manorama News
തിരുവനന്തപുരം∙ ജനതാദൾ സെക്കുലർ (ജെഡിഎസ്) പിളര്‍പ്പിലേയ്ക്ക്. സി.കെ.നാണു വിഭാഗം നാളെ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു. സി.കെ.നാണു പ്രസിഡന്റായുള്ള കമ്മിറ്റി ദേശീയ നേതൃത്വം... JDS, CK Nanu, Mathew T Thomas
Results 1-10 of 14