Activate your premium subscription today
മേപ്പയൂർ ∙ മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലെെംഗിക ചൂഷണ വെളിപ്പടുത്തലുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും ആരോപണ വിധേയരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയും കുറ്റം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും കേരള മഹിളാസംഘം സംസ്ഥാന ജനറൽ
കൊച്ചി∙ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്ത് പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ വേണമെന്ന് കേരള മഹിളാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജിമോൾ. കേരള മഹിളാസംഘം എറണാകുളം മണ്ഡലം ക്യാംപ് ചേരാനല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഏറെ
തൊടുപുഴ ∙ ബിജെപിയിലേക്കു ക്ഷണിച്ച് ചില നേതാക്കൾ മുൻപു വിളിച്ചിരുന്നെന്നും താൽപര്യമില്ലെന്നു തീർത്തുപറഞ്ഞുവെന്നും സിപിഐ മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ. ഇക്കാര്യം പാർട്ടി നേതൃത്വത്തിനും അറിയാമെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം ∙ നിയമസഭയ്ക്കുള്ളിലെ അക്രമക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു സിപിഐ മുൻ എംഎൽഎമാർ കോടതിയിൽ ഹർജി നൽകി. സിപിഐ നേതാവും പീരുമേട് എംഎൽഎയുമായിരുന്ന ഇ.എസ്.ബിജിമോളും നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുമാണു സിജെഎം കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം∙ നിയമസഭയിലെ കയ്യാങ്കളി കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎമാർ കോടതിയിൽ ഹർജി നൽകി. സിപിഐ നേതാവും പീരുമേട് എംഎൽഎയുമായിരുന്ന ഇ.എസ്.ബിജിമോളും നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുമാണ് സിജെഎം
കോട്ടയം ∙ പീരുമേട് മുന്‍ എംഎല്‍എ കൂടിയായ ഇ.എസ്. ബിജിമോളെ സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടിവില്‍നിന്ന് ഒഴിവാക്കി. 13 അംഗ എക്സിക്യൂട്ടീവില്‍ ബിജിമോളെ ഉള്‍പ്പെടുത്തിയില്ല. മുന്‍ എക്സിക്യൂട്ടീവില്‍ ബിജിമോളും അംഗമായിരുന്നു. അതേസമയം, ബിജിമോൾ ജില്ലാ കൗണ്‍സില്‍ അംഗമായി തുടരും. പാര്‍ട്ടിയില്‍ കാനം
തൊടുപുഴ∙ സിപിഐയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇ.എസ്. ബിജിമോള്‍. സ്ഥാനമാനങ്ങളുടെ പേരില്‍ പാര്‍ട്ടി മാറുന്നവരില്‍ തന്നെപ്പെടുത്തേണ്ട. ഭയരഹിതമായി പ്രവര്‍ത്തിക്കുന്നതിന് എന്നും സിപിഐക്കൊപ്പമെന്നും ബിജിമോള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിനുശേഷം
തിരുവനന്തപുരം ∙ ‘വിക്കറ്റ് വീണു. സ്വയം തെറിപ്പിച്ചതാണ്. താമസിയാതെ ടീമിൽ നിന്നു പുറത്തായേക്കും’– സിപിഐ സംസ്ഥാന കൗൺസിൽ, പാർട്ടി കോൺഗ്രസ് പ്രതിനിധി എന്നീ സ്ഥാനങ്ങളിൽ നിന്ന് മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
തിരുവനന്തപുരം∙ സിപിഐ നേതാവും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ എംഎൽഎയെ സംസ്ഥാന കൗണ്‍സിലിൽനിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റി നൽകിയ പട്ടികയിൽ ബിജിമോൾ ഇടംപിടിച്ചില്ല. പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ
തൊടുപുഴ ∙ പാർട്ടിയെ ആക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവയ്ക്കുകയും നേതാക്കൾക്കെതിരെ മാധ്യമങ്ങളിലൂടെ വിവാദ പരാമർശം നടത്തുകയും ചെയ്ത പീരുമേട് മുൻ എംഎൽഎ ഇ.എസ്.ബിജിമോൾ കടുത്ത അച്ചടക്കലംഘനം നടത്തിയതായി സിപിഐ ജില്ലാ കൗൺസിൽ. CPI, ES Bijimol, Idukki district leadership, Manorama News
Results 1-10 of 12