Activate your premium subscription today
വെല്ലിങ്ടൻ ∙ കോവിഡ് പ്രതിരോധത്തിലൂടെ ലോകത്തിന്റെ കയ്യടി നേടിയ പ്രധാനമന്ത്രി ജസിൻഡ ആർഡേനു രണ്ടാമതും സർക്കാർ രൂപീകരിക്കാൻ അവസരം നൽകി ന്യൂസീലൻഡ്. രാജ്യത്തു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ജസിൻഡയുടെ ലേബർ പാർട്ടി വൻ വിജയം സ്വന്തമാക്കി. New Zealand | Jacinda Ardern | Covid19 | Manorama Online | Manorama News
വെല്ലിങ്ടൻ ∙ കഴിഞ്ഞദിവസം ന്യൂസീലൻഡിൽനിന്നു പുറത്തുവന്ന ഒരു ചിത്രം ലോകത്തെയാകെ ഞെട്ടിച്ചു, കുറെയേറെപ്പേരെ കൊതിപ്പിച്ചു. പതിവ് സ്പോർട്സ് ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന സാധാരണ ചിത്രമായിരുന്നു അത്. പക്ഷേ കോവിഡ് മഹാമാരിയിൽ ആൾക്കൂട്ടങ്ങൾ | New Zealand | Bledisloe Cup | Covid | Manorama Online
വെല്ലിങ്ടൺ ന്യൂസീലൻഡിൽ 13 കോവിഡ് കേസുകൾ കൂടി ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതിൽ 12 എണ്ണം ഓക്ക്ലൻഡ് നഗരത്തിലാണ്. ഇതോടെ രോഗികളുടെ എണ്ണം 69 ആയി ഉയ൪ന്നു. കോവിഡ് | Covid 19 | New Zealand | Manorama Online
കേംബ്രിജ് (മാസച്യുസിറ്റ്സ്, യുഎസ്) ∙ ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ജസിൻഡ ആർഡേൻ യുഎസിലെ ഹാർവഡ് സർവകലാശാലയിൽ ഫെലോഷിപ്പിനെത്തുന്നു. ഹാർവഡ് കെന്നഡി സ്കൂൾ സെന്റർ ഫോർ പബ്ലിക് ലീഡർഷിപ്പിലെ 2 ഫെലോഷിപ്പുകൾക്കാണ് ജസിൻഡയെ (42) തിരഞ്ഞെടുത്തത്. ആഞ്ചലോപുലസ് ഗ്ലോബൽ പബ്ലിക് ലീഡേഴ്സ് ഫെലോ, ഹൗസർ ലീഡർ എന്നിവ കൂടാതെ ഹാർവഡ് ലോ സ്കൂളിലും ഫെലോഷിപ് നേടി.
വെല്ലിങ്ടൻ ∙ രാഷ്ട്രീയം ആർക്കും അന്യമല്ലെന്നും തന്റെ രാഷ്ട്രീയജീവിതം മറ്റുള്ളവർക്കു പ്രചോദനമാകുമെന്നും പാർലമെന്റിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ന്യൂസീലൻഡ് മുൻപ്രധാനമന്ത്രി ജസിൻഡ ആർഡേൻ പറഞ്ഞു. ‘ഉത്കണ്ഠ നിങ്ങളെ അലട്ടുന്നുണ്ടാകാം, നിങ്ങൾ ലോലമനസ്കരോ ദയാലുവോ ആകാം.
‘ഇല്ല... രാജ്യത്തെ നയിക്കാൻ ഇനി എന്റെ പക്കൽ ഊർജമില്ല’ – ലോകം ആദ്യമായാണ് ഒരു പ്രധാനമന്ത്രിയിൽ നിന്ന് ഇങ്ങനെയൊരു വിടവാങ്ങൽ പ്രസംഗം കേട്ടത്. ഏറ്റവും സത്യസന്ധമായ ഒരു തുറന്നുപറച്ചിലായിരുന്നു അത്. ജസീൻഡ ആർഡേൻ ന്യൂസീലൻഡ് പ്രധാനമന്ത്രിപദം രാജിവച്ചു എന്ന് കേട്ടപ്പോൾ എല്ലാവരും അവിടേക്ക് ശ്രദ്ധ തിരിച്ചു. ലോക രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടൽ നടത്തുന്ന രാജ്യമല്ല ന്യൂസീലൻഡ്. ഇതിനു മുൻപ് ഒരു ന്യൂസീലൻഡ് രാഷ്ട്രീയ നേതാവിനും നേർക്ക് ലോകം ഇത്രമേൽ ശ്രദ്ധ പതിപ്പിച്ചിട്ടുമില്ല. അവിടെയാണ് ജസീൻഡ വ്യത്യസ്തയാകുന്നത്. ജസീൻഡയുടെ എല്ലാ ഇടപെടലുകളും പോലെ തന്നെ അവരുടെ രാജിയുടെ കാരണങ്ങളും ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യുകയാണ്. രാജിക്ക് ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് മാധ്യമങ്ങളെ കണ്ട ജസീൻഡ തറപ്പിച്ചു പറഞ്ഞു - ‘സ്ത്രീവിരുദ്ധ അനുഭവങ്ങളല്ല എന്റെ രാജിക്ക് പിന്നിൽ.’ അവരത് ഊന്നിപ്പറഞ്ഞതിന് കാരണമുണ്ട്. ഒരു വർഷത്തിലേറെയായി അത്രയേറെ തരംതാഴ്ന്ന അവഹേളനങ്ങളാണ് അവർക്ക് നേരെയുണ്ടായത്. മറ്റൊരു പ്രധാനമന്ത്രിയും നേരിട്ടിട്ടില്ലാത്ത തരം അപമാനങ്ങൾ. ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും വരെ ചില എതിരാളികൾ ഉയർത്തി. തനിക്ക് ജസീൻഡയെ വധിക്കാൻ അവകാശമുണ്ടെന്ന് യു ട്യൂബിലൂടെ ഒരാൾ പ്രഖ്യാപിക്കുന്നതു വരെയെത്തി കാര്യങ്ങൾ.
വെല്ലിങ്ടൻ ∙ ന്യൂസീലൻഡിൽ സ്ഥാനമൊഴിഞ്ഞ ജസിൻഡ ആർഡേനിനു പകരം ക്രിസ് ഹിപ്കിൻസ് (44) പ്രധാനമന്ത്രിയാകും. നിലവിൽ വിദ്യാഭ്യാസ മന്ത്രിയാണ്. ആരോഗ്യമന്ത്രിയായിരിക്കേ കോവിഡ് പ്രതിരോധദൗത്യത്തിനു നേതൃത്വം നൽകിയ ക്രിസിനെ
വെല്ലിങ്ടൻ ∙ ഞാൻ ഒഴിയുന്നു– ന്യൂസീലൻഡിനെ ഞെട്ടിച്ചുകൊണ്ട് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ (42) പ്രഖ്യാപിച്ചു. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ജനപ്രിയ താരമായി മാറിയ ജസിൻഡ അടുത്തമാസം 7നു സ്ഥാനമൊഴിയും. അടുത്ത തിരഞ്ഞെടുപ്പു നടക്കുന്ന ഒക്ടോബർ വരെയുള്ള
വെല്ലിങ്ടൻ∙ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്ഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിൻഡ അറിയിച്ചു.അടുത്ത മാസം ഏഴിന് ജസിൻഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ
‘‘നിങ്ങൾ സമപ്രായക്കാരായതാണോ ഈയൊരു കൂടിക്കാഴ്ചയ്ക്ക് കാരണം?’’ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനോടും ഫിൻലൻഡ് പ്രധാനമന്ത്രി സന മാരിനോടുമായിരുന്നു ചോദ്യം. ന്യൂസീലൻഡും ഫിൻലൻഡും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്കു ശേഷം ഇരു നേതാക്കളും ഓക്ലൻഡിൽ പത്രസമ്മേളനം നടത്തിയപ്പോഴായിരുന്നു ഈ ചോദ്യമുയർന്നത്. 2022 ലും
Results 1-10 of 19