Activate your premium subscription today
2034 ഫിഫ ലോകകപ്പ് ആതിഥേയത്വം അവിസ്മരണീയമാക്കാൻ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി കമ്മിഷൻ രൂപീകരിച്ച് സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
സമ്പദ്വ്യവസ്ഥയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി ആരംഭിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി അനാവരണം ചെയ്തത്.
മക്ക ∙ 1000 പേർക്ക് സൗജന്യ ഉംറ തീർഥാടനത്തിന് അവസരം. ലോകമെമ്പാടുമുള്ള 66 രാജ്യങ്ങളിൽ നിന്നുള്ള 1,000 ഉംറ തീർഥാടകർക്കാണ് സൽമാൻ രാജാവ് അനുമതി നൽകിയത്. ഈ തീർഥാടകർക്ക് നാല് ഗ്രൂപ്പുകളായി ആതിഥേയത്വം വഹിക്കും.
അബുദാബി ∙ യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുഎഇ റഷ്യയെ അറിയിച്ചു.
ജിദ്ദ ∙ സൗദിയിലെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശതൊഴിലാളികളുടെ ലെവി ഇളവ് ദീർഘിപ്പിച്ചു.
ജിദ്ദ ∙ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ഫോണില്‍ ചര്‍ച്ച നടത്തി.
സൗദി തലസ്ഥാനത്തെ മെഗാപ്രോജക്ടുകൾക്ക് കീഴിലുള്ള പ്രധാന സംരംഭമായ ഗ്രീൻ റിയാദ്, നഗരത്തിലെ മൂന്ന് വലിയ പാർക്കുകളുടെ നിർമാണം ആരംഭിച്ചു.
ജിദ്ദ∙ സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങളുടെ ഷെഡ്യൂൾ നമസ്കാര സമയം കൂടി പരിഗണിച്ച് വേണം തീരുമാനിക്കുന്നതിനെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദ്ദേശം നൽകി. വിഷയത്തിൽ കായികമന്ത്രി ബന്ധപ്പെട്ടവർക്ക് അദ്ദേഹം കത്തയച്ചു. ചില ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിൽ പ്രാർഥന
സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ "തോബ്" നിർബന്ധമാക്കാൻ സൽമാൻ രാജാവ് നിർദ്ദേശം നൽകി.
റിയാദ് ∙ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇറാഖി പ്രധാന മന്ത്രി മൂഹമ്മദ് അൽ സുദാനിയും ഫോൺ സംഭാഷണം നടത്തിെയെന്ന് സർക്കാർ വാർത്താ ഏജൻസി. ഗാസയിലെ പ്രതിസന്ധിയുടെയും അതിന്റെ പ്രത്യാഘാതങ്ങളുടേയും പശ്ചാത്തലത്തിൽ മേഖലയിൽ ഉയരുന്ന സൈനീക സംഭവവികാസങ്ങൾ ഇരുവരും ചർച്ചചെയ്തു.
Results 1-10 of 33