Activate your premium subscription today
ന്യൂഡൽഹി∙ ജെഎംഎം പാർട്ടി വിട്ട ജർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറനെ എൻഡിഎ കുടുംബത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാൻ ആവാം മോർച്ച (എച്ച്എഎം) നേതാവുമായ ജിതൻ റാം മാഞ്ചി. സമൂഹമാധ്യമമായ എക്സിലൂടെയാണ് ക്ഷണം.
പട്ന ∙ ബിഹാർ മന്ത്രിസഭയിൽ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് (എച്ച്എഎം) ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്നു പാർട്ടി നേതാവ് ജിതൻ റാം മാഞ്ചി അവകാശവാദം ഉന്നയിച്ചു. സ്വതന്ത്രനെ മന്ത്രിയാക്കിയ സാഹചര്യത്തിൽ നാല് എംഎൽഎമാരുള്ള എച്ച്എഎമ്മിനു രണ്ടു മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്. മഹാസഖ്യം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി സ്ഥാനം നിരാകരിച്ചാണ് താൻ എൻഡിഎയ്ക്ക് ഒപ്പം നിൽക്കാൻ തീരുമാനിച്ചതെന്ന് മാഞ്ചി പറഞ്ഞു.
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി രാഷ്ട്രീയ കിംവദന്തികൾ പരന്നു. നിതീഷ് കുമാർ വീണ്ടുമൊരു മലക്കംമറിച്ചിലിലൂടെ എൻഡിഎയിൽ എത്തുമെന്ന സൂചനയുമായി ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചിയുടെ ‘എക്സ്’ പോസ്റ്റ് അഭ്യൂഹങ്ങൾ കൊഴുപ്പിച്ചു.
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോഗ്യനില വെളിപ്പെടുത്തണമെന്നു ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി. നിതീഷ് കഴിഞ്ഞ 10 ദിവസമായി പൊതു
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ന്യൂഡൽഹിയിലെ രാജ്ഘട്ടിൽ ധർണ നടത്തുമെന്നു ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി. ദലിത് നേതാവായ ജിതൻ റാം മാഞ്ചിക്കെതിരെ നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ധർണ. നിതീഷിന്റെ പരാമർശങ്ങൾ ദലിത്
പട്ന ∙ ബിഹാറിൽ മദ്യനിരോധനം പിൻവലിക്കുമെന്ന് ഉറപ്പു നൽകുന്നവർക്കു ജനങ്ങൾ വോട്ടു ചെയ്യണമെന്നു ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി. മദ്യനിരോധന നിയമത്തിന്റെ പേരിൽ
പട്ന ∙ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) എൻഡിഎയിൽ ചേരും. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന എച്ച്എഎമ്മിന്റെ മന്ത്രി സന്തോഷ്
പട്ന∙ ആർജെഡി നേതൃത്വം എൻഡിഎ ഘടകകക്ഷികളുമായി സമ്പർക്കത്തിലാണെന്നു ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചിയുടെ വെളിപ്പെടുത്തൽ. മകര സംക്രാന്തിക്കു ശേഷം ബിഹാർ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നും മാഞ്ചി പ്രവചിച്ചു | jitan ram manjhi | RJD | NDA | Bihar | Hindustani Awam Morcha | Manorama Online
പട്ന∙ നിതീഷ് കുമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു താഴെയിറക്കുമെന്നു ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ഭീഷണി. എൻഡിഎ സഖ്യകക്ഷികളായ ബിജെപിയുടെയും ഹിന്ദുസ്ഥാനി അവാം മോർച്ചയുടെയും നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോരു നടക്കുന്ന... Bihar, Jitan Ram Manjhi, JDU
പട്ന∙ ബംഗാളിനു പിന്നാല ബിഹാറിലും ‘ഘർ വാപസി’ എന്ന അഭ്യൂഹങ്ങൾ പടർത്തി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് ഹിന്ദുസ്ഥാനി ആവാംമോർച്ച നേതാവ് ജിതൻ റാം മാഞ്ചിയുമായി കൂടിക്കാഴ്ച നടത്തി... Lalu Yadav's Son Meets Bihar NDA Ally Chief
Results 1-10 of 12