Activate your premium subscription today
ഹരിപ്പാട് ∙ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഹരിപ്പാട്ട് പങ്കെടുത്ത പരിപാടിയിൽ ഗുരുതര സുരക്ഷാവീഴ്ച. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. ചെറിയ എസി ഹാളിലായിരുന്നു പരിപാടി. 100 പേർക്ക് ഇരിക്കാവുന്ന ഹാളിൽ അഞ്ഞൂറിലധികം പേരുണ്ടായിരുന്നു.
പനജി ∙ 4 വേദികളിൽ നവസിനിമയുടെ പ്രകാശം പരത്തി 54–ാം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ ലോകസിനിമയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്തു കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ചിത്രീകരിക്കുന്ന വിദേശസിനിമകൾക്കുള്ള അനുകൂല്യം, നിർമാണച്ചെലവിന്റെ 40% ആയി ഉയർത്തിയതായി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഈ ആനുകൂല്യം നിർമാണച്ചെലവിന്റെ 30% ആണ്. നിർമാണച്ചെലവിന്റെ പരിധി 30 കോടി രൂപയായും ഉയർത്തി.
കോഴിക്കോട്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖർഗയുടെ പരാമർശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കർണാടകയിൽ തോൽവി ഉറപ്പിച്ചതു കൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ വിഷപാമ്പ് പ്രയോഗം നടത്തിയത്. കർണാടകയിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗങ്ങളോടും
പനജി∙ ദൈവത്തിന്റെ അനുമതിയോടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്. കോണ്‍ഗ്രസ് വിടില്ലെന്നു വിശുദ്ധ ഗ്രന്ഥങ്ങളിലും ഭരണഘടനയിലും തൊട്ട് പ്രതിജ്ഞ എടുത്തതിനെക്കുറിച്ചു ...Goa Congress, Goa Congress Manorama news, Goa Congress Latest news
പനജി∙ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (43) മരിച്ചതു സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കും. കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറുകയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു... | Sonali Phogat | CBI | Manohar Lal Khattar | Pramod Sawant | Goa | sonali phogat death | Manorama Online
പനജി ∙ വീട്ടാവശ്യത്തിന് ഒരു വർഷം 3 പാചകവാതക സിലിണ്ടർ സൗജന്യമായി നൽകുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാൻ ഗോവയിലെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുമ്പയിര് ഖനനം വീണ്ടും തുടങ്ങുന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സർക്കാരിന്റെ പ്രഥമ ലക്ഷ്യങ്ങളായി സാവന്ത് പ്രഖ്യാപിച്ചു. | Goa | Manorama News
പനജി (ഗോവ) ∙ ഗോവയിൽ മുഖ്യമന്ത്രി പദത്തിലെ രണ്ടാം ടേമിനു തുടക്കമിട്ട് ബിജെപി നേതാവ് പ്രമോദ് സാവന്ത് (48) സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 8 ബിജെപി മന്ത്രിമാരും ചുമതലയേറ്റു. ഗവർണർ പി.എസ്. ശ്രീധരൻപിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. | Pramod Sawant | Manorama News
പനജി∙ ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്ന് തവണ എംഎൽഎയായ പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. പനജിയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ... Goa, BJP, Goa assembly election, Pramod Sawant
മുംബൈ ∙ ഗോവയിൽ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് 28ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരും ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. | Goa | Pramod Sawant | Manorama News
Results 1-9