Activate your premium subscription today
പട്ന ∙ ആർജെഡി നേതാവ് തേജസ്വി യാദവിനു റോഹിംഗ്യരോടും നുഴഞ്ഞു കയറ്റക്കാരോടുമാണു താൽപര്യമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദു യുവതികളെയും പെൺകുട്ടികളെയും ശല്യപ്പെടുത്തുന്നവരോടാണ് തേജസ്വിയുടെ അനുഭാവം.പ്രതിപക്ഷം വോട്ട് ബാങ്ക് വ്യാപാരികളായി മാറിയിട്ടുണ്ടെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.
പട്ന∙ രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർതാരമായ സാക്ഷാൽ വിരാട് കോലി തന്റെ കീഴിൽ കളിച്ചിട്ടുണ്ടെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന താരങ്ങളിൽ മിക്കവരും തന്റെ സഹതാരങ്ങളായിരുന്നുവെന്നും തേജസ്വി ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിനു
ബെംഗളൂരു ∙ യുഎസ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചകളെയും പരാമർശങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി എംപി തേജസ്വി സൂര്യ. ഏതെങ്കിലും ഭീകരരുമായി രാഹുൽ ചർച്ച നടത്തിയാലും അദ്ഭുതപ്പെടാനില്ലെന്ന് തേജസ്വി സൂര്യ ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളു(യു)മായി വീണ്ടുമൊരു സഖ്യത്തിനു സാധ്യതയില്ലെന്നു ആർജെഡി നേതാവ് തേജസ്വി യാദവ്. സഖ്യത്തിനായി ആർജെഡി ഒരിക്കലും നിതീഷിനെ സമീപിച്ചിട്ടില്ല. നിതീഷാണു മുൻപു തൊഴുകയ്യുമായി ആർജെഡി നേതൃത്വത്തിനു മുന്നിൽ വന്നിട്ടുള്ളതെന്നു തേജസ്വി പറഞ്ഞു. നിതീഷ് കുമാർ വെറുമൊരു മുഖംമൂടിയാണ്. ബിജെപിയാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യപിച്ച് ബോധമില്ലാതെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെതെന്ന പേരിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്. "നാടൻ മദ്യം തൊണ്ടയിൽ കുടുങ്ങിയതായി തോന്നുന്നു.. വൃത്തികെട്ടവന്മാർ.. ഈ ജങ്കികൾ നമ്മുടെ പ്രതിനിധികളാണ്...." എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ
പട്ന∙ നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ സിക്കന്ദർ യാദവേന്ദു ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ പഴ്സനൽ സെക്രട്ടറി പ്രീതം കുമാറിന്റെ അടുത്ത ബന്ധുവാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. ബിഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒയു) നടത്തുന്ന അന്വേഷണത്തിൽ ദാനാപൂർ മുൻസിപ്പൽ കമ്മിറ്റിയിലെ ജൂനിയർ എൻജിനീയറായ
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക്. നിതീഷ് കുമാറിന്റെ പിന്തുണയ്ക്കായി ബിജെപിയും ഇന്ത്യ സഖ്യവും ശ്രമം നടത്തുന്നതിനിടെയാണ്,
പട്ന ∙ ഹെലികോപ്റ്റർ യാത്രക്കിടെ കേക്ക് മുറിച്ചു തേജസ്വി യാദവ് തിരഞ്ഞെടുപ്പു റാലികളുടെ ഡബിൾ സെഞ്ചറി ആഘോഷിച്ചു. ബിഹാറിൽ ഇന്ത്യാ മുന്നണിയുടെ താരപ്രചാരക ജോഡിയായ ആർജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പു റാലികളുടെ ഡബിൾ സെഞ്ചറി
പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ മാർഗദർശക് മണ്ഡലിൽ ചേരണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. 75 വയസ്സ് കഴിയുന്ന ബിജെപി നേതാക്കൾ അധികാര സ്ഥാനങ്ങൾ ഒഴിഞ്ഞു
∙ നിതീഷ്കുമാറിന്റെ ജെഡിയുവിനെ ഒപ്പം കൂട്ടിയത് ബിജെപിക്കു ഗുണമോ ദോഷമോ ? നിതീഷ് എൻഡിഎയ്ക്കൊപ്പം ചേർന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറിൽ നിറയുകയാണ് ആർജെഡിയുടെ തേജസ്വി യാദവ്. തൊഴിലില്ലായ്മ മുഖ്യ ചർച്ചാവിഷയങ്ങളിലൊന്നാക്കുകയും നിതീഷിനൊപ്പം സംസ്ഥാനഭരണം പങ്കിട്ടിരുന്ന കാലത്തു നടത്തിയ 5 ലക്ഷം സർക്കാർ നിയമനങ്ങൾ സ്വന്തം നേട്ടമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു തേജസ്വി.
Results 1-10 of 218