Activate your premium subscription today
സിപിഎം- കോൺഗ്രസ് പ്രണയകഥയിൽ തിരസ്കൃതനായ പഴയ കാമുകന്റെ ഗതികേടിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച പാർട്ടി. ബംഗാളിൽ 1977ൽ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ മുതൽ ഒപ്പമുള്ള പാർട്ടിയാണ് ഫോർവേഡ് ബ്ലോക്ക്. അവരുടെ തട്ടകമെന്നു പറയാവുന്ന മണ്ഡലമാണ് പുരുലിയ. തുടർച്ചയായി പാർട്ടി സ്ഥാനാർഥി ലോക്സഭയിലെത്തിയിരുന്ന മണ്ഡലം. ഇതാണ് സിപിഎമ്മുകാർ കോൺഗ്രസിനു നൽകിയിരിക്കുന്നത്. അവിടെയും തീർന്നില്ല സിപിഎമ്മിന്റെ ‘ചതി’. ഫോർവേഡ് ബ്ലോക്കിന്...
കണ്ണൂർ ∙ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ്.. Manorama News
ഇന്ത്യയിലെ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമായ നാല് ഇടതു പാർട്ടികളിൽ ഒന്നിനെ നയിക്കുന്നത് ഒരു മലയാളിയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ ജി.ദേവരാജൻ. ഹൈദരാബാദിൽ കഴിഞ്ഞ മാസം നടന്ന പാർട്ടിയുടെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിലാണ് ദേവരാജൻ പാർട്ടിയുടെ അമരത്തേക്കു വന്നത്. ഫോർവേഡ് ബ്ലോക്കിനെ കേരളത്തിനു പരിചിതമാക്കിയതും ദേശീയ സെക്രട്ടറി എന്ന നിലയിൽ ദേവരാജന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുംതന്നെയാണ്. വർഷങ്ങളായി കേരളത്തിലും ഇന്ത്യ ആകെയും പാർട്ടിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ദേവരാജൻ ദേശീയ തലത്തിലെ ഇടതു വേദികളിൽ ഇതിനകംതന്നെ ശ്രദ്ധേയ സാന്നിധ്യവുമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുമ്പോൾതന്നെ കേരളത്തിൽ കോൺഗ്രസിനൊപ്പം യുഡിഎഫിലാണ് ഫോർവേഡ് ബ്ലോക്ക്. ദേശീയതലത്തിൽ ശക്തമായ ഒരു പ്രതിപക്ഷ ചേരി വളർന്നു വരുമോ എന്ന ചോദ്യം ഉയരുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന ദേവരാജന്‍ അതേക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാനുണ്ട്. ഒപ്പം കേരളത്തിലും ഇന്ത്യയിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ജി.ദേവരാജ് ക്രോസ് ഫയറിൽ സംസാരിക്കുന്നു.
കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സാഹചര്യങ്ങള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വികസന കാഴ്ച്ചപ്പാടുകള്‍ക്കെതിരായ ജനവിധിയാണ് തൃക്കാക്കരയില്‍ ഉണ്ടായതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി...Thrikkakara Assembly Election Results, Thrikkakara By Election Results 2022,
തിരുവനന്തപുരം∙ വിവിധ വകുപ്പുകളിലെ കംപ്യൂട്ടർ ശ്യംഖലകളെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തെ ... Kerala chief secretary,Kerala chief secretary V P Joy,V P Joy,Gujarat, Gujarat News, Gujarat Visit of Kerala chief secretary, Pinarayi Vijayan, All India Forward Bloc, G Devarajan,Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ന്യൂഡൽഹി ∙ എൽഡിഎഫ് വിപുലീകരണം ഉദ്ദേശിക്കുന്നില്ല എന്ന് കേരളത്തിൽ സിപിഎം വ്യക്തമാക്കുമ്പോൾ പ്രത്യക്ഷത്തിൽ അത് കണ്ണൂർ പാർട്ടി കോൺഗ്രസിലെടുത്ത തീരുമാനത്തിനു വിരുദ്ധമാണ്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മുന്നണിയെ ശക്തിപ്പെടുത്തുകയോ വിപുലീകരിക്കുകയോ ചെയ്യാനുള്ള ചർച്ചയെന്നത് അടിയന്തര ദൗത്യമെന്നാണ് | CPM | Manorama News
കണ്ണൂർ ∙ പാർട്ടി സ്വയം ശക്തിപ്പെടുന്നതോടൊപ്പം ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തുകയെന്ന നിർദേശം മുന്നോട്ടു വയ്ക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ, ദേശീയ തലത്തിൽ ഇടതു മുന്നണിയുടെ ഭാഗമായ ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിമാർ പങ്കെടുക്കില്ല. കേരളത്തിൽ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും യുഡിഎഫിലാണ്. | CPM Party Congress 2022 | Manorama News
ന്യൂഡൽഹി ∙ കമ്യൂണിസ്റ്റ് പ്രതിഛായയിൽനിന്നു മാറി സോഷ്യലിസ്റ്റ് പാർട്ടി എന്ന മേൽവിലാസം നേടാൻ പാർട്ടി പതാകയിൽ നിന്ന് അരിവാളും ചുറ്റികയും നീക്കാനുള്ള തീരുമാനവുമായി ഫോർവേഡ് ബ്ലോക്ക്. പാർട്ടി പതാകയും ഭരണഘടനയും ഭേദഗതി ചെയ്യാനുള്ള നീക്കത്തിന് ഈ മാസം 8,9 തീയതികളിൽ ഒഡീഷയിലെ ഭുവനേശ്വറിൽ | Forward Bloc | Manorama News
ന്യൂഡൽഹി ∙ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടി ദേശീയ സെക്രട്ടറി ജി.ദേവരാജൻ മത്സരിക്കേണ്ടതില്ലെന്നു ഫോർവേഡ് ബ്ലോക്ക് കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. എന്നാൽ, പിണറായിക്കെതിരെ മറ്റാരെയെങ്കിലും സ്ഥാനാർഥിയാക്കാൻ പാർട്ടി തയാറാണ്. പിണറായിക്കെതിരെ ദേവരാജൻ മത്സരിക്കണമെന്നു കോൺഗ്രസ്
ആലപ്പുഴ ∙ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് പ്രഖ്യാപിച്ചു. ധർമടം സീറ്റിൽ മത്സരിക്കണമെന്ന് യുഡിഎഫ് ഫോർവേഡ് ബ്ലോക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ താൽപര്യക്കുറവ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും ദേശീയ സെക്രട്ടറി
Results 1-10