Activate your premium subscription today
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍നിന്നു കലഹിച്ചിറങ്ങി ഒന്നായി നില്‍ക്കുകയും പിന്നീട് പലതായി പിരിയുകയും ചെയ്ത് കേരള രാഷ്ട്രീയ ഭൂമികയില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിച്ച് ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ്. അറുപതു വര്‍ഷത്തിനിടെ പലതവണയായി പത്തിലേറെ തവണ പിളരുകയും ആറിലധികം
കെ.എം. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങൾ വീണ്ടും എതിർചേരികളിൽ ഇടം പിടിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 44 വർഷത്തിനു ശേഷം നേരിട്ടുള്ള കേരള കോൺഗ്രസ് പോരാട്ടത്തിനു വഴിതെളിയുകയാണ്. ഇത്തവണ കോട്ടയമാണു കേരളാ കോൺഗ്രസ് പോരിന്റെ വേദി. നിലവിൽ കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് കോട്ടയം എംപി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ചാഴികാടൻ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറക്കുറെ ഉറപ്പിച്ചമട്ടാണ്. യുഡിഎഫ് ധാരണ പ്രകാരം കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകാൻ തീരുമാനമായിട്ടുണ്ട്. അതോടെ കോട്ടയത്ത് കേരള കോൺഗ്രസ് പോരാട്ടത്തിന്റെ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. 44 വർഷം മുൻപ്, 1980 ലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും അവസാനമായി നേർക്കുനേർ ഏറ്റുമുട്ടിയത്. പലതവണ പിളർന്നിട്ടുണ്ടെങ്കിലും 1979 ലെ ജോസഫ്, മാണി വിഭാഗങ്ങളുടെ വേർപിരിവാണു കേരള കോൺഗ്രസുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പായി ഗണിക്കപ്പെടുന്നത്. ചരിത്രപരമായ പിളർപ്പിന് ഒരാണ്ടു പൂർത്തിയാകുന്നതിനു മുൻപുതന്നെ ഇരു വിഭാഗത്തിനും ശക്തി തെളിയിക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമായി.
കോട്ടയം ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയ കേരള കോൺഗ്രസ് 60–ാം വയസ്സിലേക്ക്. ആർ.ശങ്കർ മന്ത്രിസഭയ്ക്കെതിരായ അവിശ്വാസ പ്രമേയത്തെ 1964 സെപ്റ്റംബർ 8നു കെ.എം.ജോർജിന്റെ നേതൃത്വത്തിലുള്ള 15 എംഎൽഎമാർ പിന്തുണച്ചതോടെയാണു കോൺഗ്രസിലെ പിളർപ്പിനു കളമൊരുങ്ങിയത്. വിഘടിച്ച ഗ്രൂപ്പ് 1964 ഒക്ടോബർ 9നു കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.
കോട്ടയം∙ സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് ഇന്ന് വീണ്ടും ചർച്ച നടത്തും. കോട്ടയം ജില്ലയിലെ മൂന്ന് സീറ്റുകളെച്ചൊല്ലിയാണ് തർക്കം നിൽക്കുന്നത്... UDF | Kerala Assembly Elections 2021 | Manorama News
കോട്ടയം∙ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫ് വിട്ട് ഇടത് മുന്നണിയിലെത്തുമെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) വിഭാഗം. യാക്കോബായ സഭ ഇടപെട്ട് ചര്‍ച്ചകള്‍ നടന്നതായി സ്കറിയ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. Kerala Congress jacob faction, Kerala Congress, Sacraia Thomas, Manorama News, Breaking News, Malayalam News.
പത്തനംതിട്ട∙ കുട്ടനാടിൽ കുഴഞ്ഞുമറിഞ്ഞാണ് കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പോക്ക്. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തി പ്രാപിച്ചതിനു പിന്നിലും ഒന്നിലും പെടാതെ മാറി നിന്ന കേരള കോൺഗ്രസ് (ജേക്കബ് ) , Kerala Congress, Manorama news.
കൊച്ചി ∙ കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സംസ്ഥാന സെക്രട്ടറി സ്ഥാനവും രാജിവച്ച അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കും. ബിജെപി നയിക്കുന്ന എൻഡിഎയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പാർട്ടിയാണു രൂപീകരിക്കുകയെന്ന് സൂചനകളുണ്ടെങ്കിലും അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല.
കൊച്ചി∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂർ അറിയിച്ചു. ദേശീയ തലത്തിൽ നിൽക്കുന്ന ഒരു മതേതര പാർട്ടി രൂപീകരിക്കുമെന്ന് പാർട്ടി വിട്ട ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം
കോട്ടയം∙ സ്റ്റേറ്റ് കാറും കോര്പറേഷന് ചെയര്മാന് സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറയുന്നതായുള്ള ശബ്ദരേഖ പുറത്ത്... Johny Nelloor | Audio Tape Leak | Manorama News
കോട്ടയം∙ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം പാർട്ടി ലീഡർ ആയി അനൂപ് ജേക്കബ് എംഎൽഎ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വാക്കനാട് രാധാകൃഷ്ണൻ (പാർട്ടി ചെയർമാൻ), എം.സി.സെബാസ്റ്റ്യൻ, ഡെയ്സി ജേക്കബ് | Kerala Congress Jacob | Anoop Jacob | kerala congress jacob party members | Manorama Online
Results 1-10 of 14