Activate your premium subscription today
ന്യൂഡൽഹി ∙ ‘ഇന്ത്യ’ മുന്നണി വിട്ട രാഷ്ട്രീയ ലോക്ദളിന്റെ എൻഡിഎ പ്രവേശനത്തിനു കർഷകസമരം വിലങ്ങുതടിയാകുന്നു. പാർട്ടി എൻഡിഎയിൽ ചേരുമെന്ന് ആർഎൽഡി നേതാവ് ജയന്ത് ചൗധരി പ്രഖ്യാപിച്ചിട്ടു രണ്ടാഴ്ചയാകാറായെങ്കിലും ബിജെപി ഔദ്യോഗികമായി അതു സ്ഥിരീകരിക്കാത്തതിനു കാരണം കർഷകസമരമാണെന്നാണ് സൂചന. കർഷകസമരം തുടരുമ്പോൾ ബിജെപിക്കൊപ്പം ചേർന്നാൽ പശ്ചിമ യുപിയിൽ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമോ എന്ന് ആർഎൽഡിക്കും ആശങ്കയുണ്ട്.
ലക്നൗ∙ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചത് ബിഹാറിനു പിന്നാലെ യുപിയിലും ഇന്ത്യ മുന്നണിയിൽ വിള്ളൽ വീഴ്ത്താൻ ബിജെപി അണിയറനീക്കം നടത്തുന്നെന്ന സൂചനകൾക്കിടെ. ചരൺ സിങ്ങിന്റെ മകൻ അജിത് സിങ് സ്ഥാപിച്ചതും നിലവിൽ അദ്ദേഹത്തിന്റെ ചെറുമകൻ
ന്യൂഡൽഹി ∙ ബിഹാറിനു പിന്നാലെ യുപിയിലും ഇന്ത്യ മുന്നണിയിൽ വിള്ളൽ വീഴ്ത്താൻ ബിജെപി നീക്കം. യുപിയിൽ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ ലോക്ദളിന് (ആർഎൽഡി) ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ 4 സീറ്റ് ബിജെപി വാഗ്ദാനം ചെയ്തു. സമാജ്വാദി പാർട്ടി (എസ്പി), കോൺഗ്രസ്, ആർഎൽഡി എന്നിവയുൾപ്പെട്ട ഇന്ത്യ മുന്നണി പിളർത്താൻ ലക്ഷ്യമിട്ടാണിത്.
ജയ്പൂർ ∙ ഹനുമാൻ ബേനിവാലിന്റെ രാഷ്്ട്രീയ ലോക്താന്ത്രിക് പാർട്ടിയെ (ആർഎൽപി) എത്രയും വേഗം എൻഡിഎ മുന്നണിയിൽ നിന്നു പുറത്താക്കണമെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. മുൻമുഖ്യമന്ത്രി വസുന്ധര രാജെയെ പിന്തുണയ്ക്കുന്നവരാണു നഗോർ എംപിയായ....| Hanuman Beniwal | BJP | RLD | Manorama News
ലക്നൗ∙ പശ്ചിമ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ മുഖ്യമായും ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണ് ജാട്ട് വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ജാട്ട് വോട്ടുകള്‍ കൂട്ടത്തോടെ Uttar Pradesh, Assembly Elections, Jat, BJP, Manorama News
Results 1-5