Activate your premium subscription today
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ ഷാഹി ജുമാ മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ 5 പേർ കൊല്ലപ്പെട്ട ചന്ദൗസി പ്രദേശം സാധാരണ നിലയിലേക്ക്. സ്കൂളുകളും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും തുറന്നു. എന്നാൽ, ഇന്റർനെറ്റ് നിരോധനം തുടരുന്നു. പൊലീസും ദ്രുതകർമസേനയും പ്രദേശത്തു തന്നെയുണ്ട്. സമാധാനം നിലനിർത്താൻ ഹിന്ദു, മുസ്ലിം പ്രതിനിധികൾ ആഹ്വാനം ചെയ്തു.
വാളാട് ∙ പുത്തൂർ ജുമാ മസ്ജിദിൽ ഇന്ന് നടക്കുന്ന നബിദിന ആഘോഷത്തിനായി ഒരുക്കിയ വേദി മുണ്ടക്കൈ രക്ഷാ പ്രവർത്തകർക്കുള്ള ആദരവിന്റെ വേദിയായി മാറും. സ്നേഹത്തിന്റെയും പ്രത്യാശയുടെയും ചേർത്തു നിർത്തലിന്റെയും ഒത്തുചേരലാണ് ഓരോ ആഘോഷങ്ങളും എന്ന് വ്യക്തമാക്കുകയാണ് രക്ഷാപ്രവർത്തകരുടെ ഉപകരണങ്ങളും വിവിധ സന്നദ്ധ
വെട്ടത്തൂർ∙തേലക്കാട് ജുമാമസ്ജിദിൽ ഇന്നലെ നടന്ന ഇഫ്താറിനു മതസൗഹാർദത്തിന്റെ മധുരം കൂടിയുണ്ട്. ഇഫ്താറിനു വേണ്ടിയുള്ള കാരയ്ക്ക, പഴങ്ങൾ, എണ്ണക്കടികൾ തുടങ്ങിയ വിഭവങ്ങൾ നൽകിയത് മസ്ജിദിനു സമീപത്തെ ചീനിക്കൽ ഗോപാലൻ ആണ്. ജുമാമസ്ജിദിലെത്തിയ വിശ്വാസികൾക്കൊപ്പം ഗോപാലനും ഇഫ്താറിൽ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ്
മലപ്പുറം∙ കടലുണ്ടിപ്പുഴയുടെ ഓരത്തു തലയുയർത്തി നിൽക്കുന്ന കോങ്കയം ജുമാമസ്ജിദിന് നാലു നൂറ്റാണ്ടോളം പഴക്കമുണ്ട്. ആധുനികതയും പൗരാണികതയും സമന്വയിപ്പിച്ച കോഡൂർ ചെമ്മങ്കടവ് ചോലയ്ക്കലിലെ കോങ്കയം ജുമാമസ്ജിദ് ഇന്നും മതവിജ്ഞാനത്തിന്റെ പ്രഭ ചൊരിയുകയാണ്. പള്ളിയുടെ പഴമയുടെ പ്രൗഢിയും സൗന്ദര്യവും
കൊടുവായൂർ ചിറ്റൂർ റോഡരികിൽ 1686ൽ ആരംഭിച്ച ജുമാമസ്ജിദാണു കൊടുവായൂർ അഹ്ലുസ്സുന്നത്ത് വൽ ജമാഅത്ത് ജാമിയാ മസ്ജിദ് (ഹനഫി). രണ്ടായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങളുണ്ട് പരിധിയിൽ. കൊടുവായൂർ പഞ്ചായത്തിലാണു പള്ളി സ്ഥിതിചെയ്യുന്നതെങ്കിലും ഇവിടത്തെ കണ്ണികൾ സമീപ പഞ്ചായത്തുകളിലും ഇതര സംസ്ഥാനങ്ങളിലും വരെയുണ്ട്.
അബുദാബി ∙ മധ്യപൂർവദേശത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ മസ്ജിദ് അബുദാബി മസ്ദാർ സിറ്റിയിൽ വരുന്നു. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പള്ളിയിൽ 1,300 പേർക്കു ആരാധന നിർവഹിക്കാം. ജലം പാഴാക്കാതിരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തുന്ന മസ്ജിദിന്റെ നിർമാണം 2024ൽ ആരംഭിക്കും. 2349 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ
കണ്ണൂർ ∙ കുഞ്ഞിപ്പള്ളി ജുമാ മസ്ജിദിനു നേരെയുണ്ടായ കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് എടച്ചേരിയിലെ മാണിക്കോത്ത് നഗർ കൈപ്പള്ളി ഹൗസിൽ ഷമീർ(29), കൊളച്ചേരി കരിങ്കൽകുഴിയിലെ കൊളങ്ങരേത്ത് ഹൗസിൽ കെ.അഖിൽ(20) എന്നിവരെ ടൗൺ ഇൻസ്പെക്ടർ പി.എ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തു.
കാളികാവ് ∙ 1916ൽ പുതുക്കിപ്പണിത, നൂറ്റാണ്ടുകൾ പഴക്കമുളള പരിയങ്ങാട് ജുമാ മസ്ജിദ് ഓർമയിലേക്ക്. റമസാന് കഴിയുന്നതോടെ മസ്ജിദ് പൂർണമായി പെളിച്ച് മാറ്റി പുനർനിർമിക്കും. കിഴക്കനേറനാട്ടിലെ ആദ്യ പള്ളികളില്പെട്ടതാണ് പരിയങ്ങാട് ജുമാ മസ്ജിദ്. കാലപ്പഴക്കത്തിൽ തൂണുകൾ ദ്രവിച്ച് തുടങ്ങിയതിനാൽ
മേൽമുറി ∙ നൂറ്റാണ്ടിന്റെ വിജ്ഞാന പാരമ്പര്യവും റാങ്കുകളുടെ തിളക്കവുമായി ആലത്തൂർപടി ജുമാ മസ്ജിദ് ദർസ്. പഠിച്ചിറങ്ങുന്ന വിദ്യാർഥികളിൽ പലരും പഠിപ്പിക്കുന്ന അധ്യാപകരും റാങ്ക് ജേതാക്കളാണെന്ന പ്രത്യേകതയും ഈ ദർസിനുണ്ട്. 2001 മുതൽ ഇതുവരെ 12 ഒന്നാം റാങ്ക്, 4 രണ്ടാം റാങ്ക്, 7 മൂന്നാം റാങ്ക് എന്നിങ്ങനെ 23
തിരൂർ ∙ പൗരാണികതയുടെ പ്രൗഢി വിളിച്ചോതി തലയെടുപ്പോടെ നിലകൊള്ളുകയാണ് തലക്കടത്തൂർ മഹല്ല് ജുമാ മസ്ജിദ്. സൂഫി പണ്ഡിതരുടെ ഇഷ്ടകേന്ദ്രമായിരുന്ന ഇവിടെ താമസിച്ച് പഠിച്ചിറങ്ങിയ മഹാരഥന്മാരേറെ. പള്ളിയും കബറിടങ്ങളുമില്ലാതിരുന്ന കാലത്ത് ഈ പ്രദേശത്തുള്ളവർ ആശ്രയിച്ചിരുന്നത് താനൂരിലെ പള്ളികളെയാണ്. ഏറെ ദൂരം
Results 1-10 of 17