Activate your premium subscription today
അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാകുന്നതിന്റെ ചാരിതാർഥ്യത്തിലാണ് കോടിക്കണക്കിനു വിശ്വാസികൾ. ഒപ്പം എത്രയോ വിശ്വാസധാരകൾ ഒഴുകിച്ചേർന്നുണ്ടായ ഈ മണ്ണിന്റെ സഹവർത്തിത്വ സംസ്കാരത്തിൽ പുതിയ അധ്യായം എഴുതിച്ചേർക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ രാജ്യം അതിന്റെ മതനിരപേക്ഷ രാഷ്ട്രീയചരിത്രത്തിലും പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി! അതാണ് ബാബറി മസ്ജിദിനു പകരമുള്ള പള്ളിക്കായി ഉത്തർപ്രദേശ് സർക്കാർ വിട്ടു നൽകിയ 5 ഏക്കർ സ്ഥലത്ത് നിർമിക്കാനുദ്ദേശിക്കുന്ന പള്ളിയെക്കുറിച്ച് നിർമാണക്കമ്മിറ്റിയുടെ സ്വപ്നം. 2019ൽ സുപ്രീം കോടതിയാണു രാമജന്മഭൂമിയിൽ ക്ഷേത്രം നിർമിക്കുന്നതോടൊപ്പം പള്ളി നിർമാണത്തിനും ഭൂമി നൽകാൻ വിധിച്ചത്. 2020 ഫെബ്രുവരിയിൽ യുപി സർക്കാർ കൃഷി വകുപ്പിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം ഇതിനായി നൽകി.
ന്യൂഡൽഹി ∙ അയോധ്യയിൽ ഇന്ത്യ ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന പള്ളിക്ക് മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നു പേരിടും. നേരത്തേ നിർദേശിക്കപ്പെട്ട മസ്ജിദെ അയോധ്യ (ബാബറി മസ്ജിദ്) എന്ന പേരു മാറ്റിയതായി ഫൗണ്ടേഷൻ ഭാരവാഹികൾ ‘മനോരമ’യോടു പറഞ്ഞു. പള്ളിയുടെ ആദ്യത്തെ രൂപരേഖയും പൂർണമായി മാറ്റി. മസ്ജിദ് പോലെ തോന്നിക്കുന്നില്ലെന്ന അഭിപ്രായത്തെത്തുടർന്നാണ് ഇത്. 5 മിനാരങ്ങളുള്ളതാണ് പുതിയ ഡിസൈൻ.
ലക്നൗ ∙ സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിനു നൽകിയ ഭൂമിയിൽ അവകാശം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതിയിൽ ഹർജി. Ayodhya Mosque, Allahabad high court, Breaking News, Manorama News, Malayalam News, Manorama Online.
ലക്നൗ∙ അയോധ്യയിൽ മുസ്ലിം പള്ളി നിർമാണത്തിന് ജനുവരി 26ന് തുടക്കമാകും. മരത്തൈകൾ നട്ടും ദേശീയ പതാക ഉയർത്തിയുമായിരിക്കും നിർമാണ പ്രവർത്തനങ്ങളുടെ... Ayodhya Mosque Construction to Begin In Jan 26, Flag Hoisting, Tree Planting For Ayodhya Mosque Ceremony, Indo-Islamic Cultural Foundation (IICF) trust, five-acre plot, Malayala Manorama, Manorama Online, Manorama News
അയോധ്യ ∙ അയോധ്യയിലെ മുസ്ലിം പള്ളിയുടെ ശിലാസ്ഥാപനം 71ാം റിപ്പബ്ലിക് ദിനമായ ജനുവരി 26ന് നടത്തും. രാമജന്മഭൂമി കോപ്ലക്സിന് 20 കിലോമീറ്റർ മാറിയുള്ള ധന്നിപ്പുർ .. Ayodhya Mosque Foundation Lay, Babri Masjid, Indo - Islamic Cultural Foundation, Sunni Waqf Board, Republic Day, Ram Janmabhoomi, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2024 ജനുവരി 22ന് ആയേക്കാമെന്ന് ക്ഷേത്രനിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. ജനുവരി 20നും 24നും ഇടയ്ക്ക് മൂന്നുനില ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ദിവസം തീരുമാനിക്കുക.
‘ജഹാം റാം കാ ജന്മ് ഹുവാ ഥാ, മന്ദിർ വഹീ ബനായേംഗേ (എവിടെയാണോ രാമൻ ജനിച്ചത്, അവിടെ രാമക്ഷേത്രമുണ്ടാക്കിയിരിക്കും) എന്ന തൊണ്ണൂറുകളിലെ മുദ്രാവാക്യം ബിജെപിക്ക് രാഷ്ട്രീയമായി എത്ര പ്രയോജനപ്പെട്ടെന്നത് ചരിത്രമാണ്. ദശകങ്ങളായി ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായിരുന്ന രാമക്ഷേത്രം 2023 ഡിസംബറോടെ യാഥാർഥ്യമാകും. ശൈശവ രൂപത്തിലുള്ള ശ്രീരാമനാണ് (രാംലല്ല) അയോധ്യയിലെ പ്രതിഷ്ഠ. ഈ ഡിസംബറോടെ ഇപ്പോഴുള്ള താൽക്കാലിക ക്ഷേത്രത്തിൽനിന്ന് രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന വിധത്തിലാണ് ക്ഷേത്രനിർമാണം പുരോഗമിക്കുന്നത്. 161 അടി ഉയരത്തിൽ 3 നിലകളിലായാണ് ക്ഷേത്ര നിർമാണം പൂർത്തിയാകുന്നത്.
ലക്നൗ∙ ബാബറി മസ്ജിദിനു പകരം 25 കിലോമീറ്റർ അകലെ ധന്നിപുരിൽ നൽകിയ സ്ഥലത്ത് മുസ്ലിം പള്ളി നിർമിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സം ഉടൻ നീക്കുമെന്ന് അയോധ്യ വികസന അതോറിറ്റി. അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രനിർമാണത്തിനു പകരമായാണ് സുപ്രീംകോടതി ഉത്തരവു പ്രകാരം മുസ്ലിം പള്ളി നിർമാണത്തിന് 5 ഏക്കർ സ്ഥലം നൽകിയത്.
ന്യൂഡൽഹി∙ അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രത്തിനു പകരം നൽകിയ സ്ഥലത്തു നിർമിക്കുന്ന മസ്ജിദ് കോംപ്ലക്സിന്റെ നിർമാണം 2023 ഡിസംബറിൽ പൂർത്തീകരിക്കും. പള്ളിക്കു പുറമേ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി, ഗവേഷണകേന്ദ്രം എന്നിവയടങ്ങിയ സമുച്ചയത്തിന്റെ പ്ലാൻ വൈകാതെ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു
Results 1-10 of 17