Activate your premium subscription today
ഹൈദരാബാദ്∙ ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാനയിൽ തീവ്ര ഹിന്ദു സംഘടനകൾ രംഗത്ത്. പാശ്ചാത്യ സംസ്കാരത്തിന്റെ, Bajrang Dal, Valentine’s Day, Telangana, Hyderabad, Breaking News, Manorama News, Malayalam News.
ന്യൂഡൽഹി ∙ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ പോസ്റ്റ് ചെയ്ത കുറിപ്പ് ഫെയ്സ്ബുക് നീക്കാത്തതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്കിടെ, പോസ്റ്റിൽ പ്രശ്നങ്ങളൊന്നും ... Facebook India, Ajith Mohan, Bajrang Dal post, Video, No Ban Needed For Bajrang Dal Content, Malayala Manorama, Manorama Online, Manorama News
ഭോപ്പാൽ∙ മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നൂഹ് മാതൃകയിലുള്ള വർഗീയ സംഘർഷത്തിനു ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്വിജയ് സിങ്. ഇതു സംബന്ധിച്ച് തനിക്ക് വിവരം ലഭിച്ചതായി ദിഗ്വിജയ് സിങ് വെളിപ്പെടുത്തി. സംസ്ഥാന കോൺഗ്രസ് ലീഗൽ ആൻഡ് ഹ്യൂമൻ
ഭോപ്പാൽ∙ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ബജ്റങ്ദൾ നിരോധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും രാജ്യസഭ എംപിയുമായ ദിഗ്വിജയ് സിങ്. ബജ്റങ്ദൾ നിരോധിക്കില്ലെന്നായിരുന്നു ദിഗ്വിജയ് സിങിന്റെ പ്രതികരണം. ബജ്റങ്ദളിൽ നല്ല ആളുകളും ഉണ്ടാകാം. എന്നാൽ അക്രമങ്ങളിൽ ഉൾപ്പെടുന്ന ആരെയും
ന്യൂഡൽഹി ∙ ഹരിയാനയിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര തുടരുന്നതുമായി ബന്ധപ്പെട്ട മഹാപഞ്ചായത്തിന് കർശന വ്യവസ്ഥകളോടെ അനുമതി നൽകി. നേരത്തെ നൂഹിൽ നടന്ന റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് നിയന്ത്രണം തുടരുന്നതിനാൽ 35 കിലോമീറ്റർ അകലെയുള്ള പൽവാലിലാണ് യോഗത്തിന് അനുമതി
ന്യൂഡൽഹി∙ ഹരിയാനയിലെ നൂഹിൽ അക്രമത്തിനിടയാക്കിയ പ്രദക്ഷിണത്തിൽ പങ്കെടുത്ത ചിലർ ആയുധം കരുതിയിരുന്നതായി ഗോസംരക്ഷകൻ ബിട്ടു ബജ്റംഗി. എന്നാൽ വിശ്വാസത്തിന്റെ ഭാഗമായാണ് ആയുധങ്ങൾ കരുതിയിരുന്നതെന്നും ബിട്ടു പറഞ്ഞു.
ന്യൂഡൽഹി ∙ ഡൽഹി തലസ്ഥാന മേഖലയിലെ വിഎച്ച്പി – ബജ്റങ്ദൾ റാലികളിൽ അക്രമവും വിദ്വേഷപ്രസംഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുന്നതു ചൂണ്ടിക്കാട്ടി തലസ്ഥാനമേഖലയിലെ റാലികൾ തടയണമെന്ന ഹർജിയിലെ ആവശ്യം കോടതി അനുവദിച്ചില്ല.
ന്യൂഡൽഹി∙ ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട അക്രമം ഡൽഹിയുടെ സമീപത്തേക്കും വ്യാപിക്കുന്നതിനിടെ സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദേശം. അക്രമത്തെ തുടർന്ന് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്റംങ്ദൾ എന്നിവർ ഡൽഹിയിൽ പലയിടത്തും
ബെംഗളൂരു∙ നിയമം കയ്യിലെടുത്താൽ മാത്രമേ ബജ്റങ്ദളിനെ നിരോധിക്കൂവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര.ക്രമസമാധാനം തകർക്കുന്ന നടപടികളുണ്ടായാൽ നിരോധനം ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കും. നിയമ വിധേയമായി പ്രവർത്തിച്ചാൽ അതിന്റെ ആവശ്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. പരമേശ്വരയുടെ അധ്യക്ഷതയിലുള്ള സമിതി
ബെംഗളൂരു∙ കര്‍ണാടകയില്‍ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദള്‍ നിരോധനം വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമമുണ്ടായാല്‍ ബജ്റംഗദളിനെയും ആർഎസ്എസിനെയും നിരോധിക്കുമെന്നും ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ വ്യക്തമാക്കി.
Results 1-10 of 23