Activate your premium subscription today
തുളസിച്ചെടി നട്ട് പരിപാലിക്കാത്ത ഹൈന്ദവഗൃഹങ്ങൾ ശുഷ്കമാണ്. വിശേഷപ്പെട്ട ഒരു സസ്യമായാണ് തുളസിയെ കാണുന്നത്. മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടി എന്നാണ് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ പറയുന്നത്. അതിനാൽ തന്നെ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് തുല്യമാണ് തുളസിച്ചെടിയെ ആരാധിക്കുന്നത്. ലക്ഷ്മീദേവി തുളസി ചെടിയായി മാറിയതിനു പിന്നിൽ ഒരു കഥയുണ്ട്.
ഭാരതീയ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളിൽ ഒന്നാണ് തുളസി. തുളസി എന്ന് പറയുമ്പോൾ സാധാരണ എല്ലാവരും കൃഷ്ണതുളസിയാണ് സങ്കൽപ്പിക്കുക. എന്നാൽ രാമതുളസി, കർപ്പൂര തുളസി, അഗസ്ത്യ തുളസി, കാട്ടു തുളസി, മധുര തുളസി എന്നിങ്ങനെ അനേകം തുളസികളുണ്ട്. തുളസിക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഒരു പ്രാവശ്യം
ഇന്ന് കർക്കടമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച , അതായത് മുപ്പെട്ടു വെള്ളി ദിനം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാത്തവർ വിരളമാണ്. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത
കർക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന കർമങ്ങൾ ഒരു വർഷത്തെ ഫലം നൽകും എന്നാണു പഴമക്കാർ പറയുന്നത്. അതിനാലാണ് തേച്ചുകുളി, മരുന്ന് കഞ്ഞി, പത്തില തോരൻ, വീട്ടിൽ ധൂപം കത്തിച്ചു പുക കാണിക്കുക എന്നിവയ്കക്കൊക്കെ പ്രാധാന്യം കൈവന്നത്. കർക്കടകമാണ്, മഴക്കാലമാണ്, പകർച്ചവ്യാധികളേറുന്ന കാലവുമാണ്. അന്തരീക്ഷത്തിൽ ധാരാളം
പൗർണമിയും വെള്ളിയാഴ്ചകളും ലക്ഷ്മീ ദേവിയ്ക്ക് പ്രധാനമാണ് . ഇതനുസരിച്ചു മിഥുനമാസത്തിലെ മുപ്പെട്ടു വെള്ളിയും പൗർണമിയും ചേർന്നു വരുന്ന സവിശേഷദിനമാണ് 2024 ജൂൺ 21 വെള്ളിയാഴ്ച്ച. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും ഏതൊരു വ്യക്തിയുടെയും സ്വൈര്യ ജീവിതത്തിനു
ഇന്ന് ഇടവമാസത്തിലെ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, അതായത് മുപ്പെട്ടു വെള്ളി ദിനം. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടാം. ലക്ഷ്മീദേവിക്ക്
അക്ഷയ തൃതീയ നാളില് അനുഷ്ഠിക്കുന്ന ഓരോ കർമങ്ങളുടെയും ഫലം അനന്തമാണെന്ന് പറയപ്പെടുന്നു. അക്ഷയതൃതീയദിനത്തിൽ ലക്ഷ്മീ ഭജനം പ്രധാനമാണ്. ഈ വർഷത്തെ അക്ഷയത്രിതീയ ലക്ഷീദേവിക്കു പ്രാധാന്യമുള്ള വെള്ളിയാഴ്ച വരുന്നു എന്ന പ്രത്യേകതയുണ്ട്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയതൃതീയും
വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയനാളിലാണ് അക്ഷയതൃതീയ ആചരിക്കുന്നത്.ഇതനുസരിച്ചു 2024 മേയ് 10 വെള്ളിയാഴ്ചയാണ് അക്ഷയ ത്രിതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് ഈ നാളിലാണ് എന്നാണ് വിശ്വാസം. ഈ ദിവസം എന്ത് നല്ല കാര്യം തുടങ്ങുന്നതിനും മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ
ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തിയാൽ ധനം, ധാന്യം , സമ്പത്ത്, സമൃദ്ധി തുടങ്ങി അഷ്ട ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ ലക്ഷ്മി പ്രീതിക്കായി പൂജകളും വഴിപാടുകളും നടത്തുന്നത് സ്വാഭാവികമാണ്. എന്നാൽ സമ്പത്ത് നിലനിൽക്കാനും ലഭിക്കാനുമായി വരലക്ഷ്മി വ്രതത്തെക്കാൾ വലിയ മറ്റൊരു ചടങ്ങില്ല എന്നാണ്
ലക്ഷ്മീദേവി കുടികൊള്ളുന്ന ഭവനത്തിൽ ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല എന്നാണ് വിശ്വാസം. വെള്ളിയാഴ്ചകൾ ലക്ഷ്മീ പ്രധാനമാണ്. വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ? ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ്. ലക്ഷ്മീ ദേവിക്ക് പ്രാധാന്യമുള്ള ഈ
Results 1-10 of 37