Activate your premium subscription today
കോട്ടയം∙ നാഗപ്രീതിക്കായി ഒഴുകിയെത്തിയ ഭക്ത മനസ്സുകൾക്ക് അനുഗ്രഹം ചൊരിഞ്ഞ് മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ ആയില്യം മഹോത്സവം. സർപ്പം പൂജ, കളമെഴുത്തും പാട്ടും എന്നീ ചടങ്ങുകളോടെയാണ് ക്ഷേത്രത്തിൽ ആയില്യം മഹോത്സവം നടന്നത്. ക്ഷേത്രം മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ
ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് മഹാദീപക്കാഴ്ചയോടെ തുടക്കമായി. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രനടയിലെ വിളക്കിൽ ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി തെളിച്ചതോടെയാണ് മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായത്.ക്ഷേത്രത്തിലും പരിസരത്തുമായി ഒരുക്കിയ ആയിരക്കണക്കിന്
ഹരിപ്പാട് ∙ നാഗദൈവങ്ങൾക്ക് ഉപ്പും മഞ്ഞളും സമർപ്പിച്ച് അനുഗ്രഹം വാങ്ങാൻ ആയിരങ്ങൾ ഇന്ന് പൂയം നാളിൽ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ എത്തും. അനന്ത, വാസുകി ചൈതന്യങ്ങൾ ഏകഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വിശേഷാൽ പൂജാദി നൈവേദ്യങ്ങളാൽ സംപ്രീതനായിരിക്കുന്ന അനന്തഭഗവാന്റെ ദർശന പുണ്യമായ പൂയം
എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്കു പ്രധാനമാണ്. തുലാ മാസത്തിലെ ആയില്യം 2024 ഒക്ടോബർ 26 ശനിയാഴ്ചയാണ്. തുലാത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത് . അന്നേദിവസം വ്രതം അനുഷ്ഠിച്ചു ആയില്യപൂജ തൊഴുന്നതും നൂറും പാലും വഴിപാടായി സമർപ്പിക്കുന്നതും സവിശേഷഫലദായകമാണ്. സർപ്പ
ആലപ്പുഴ ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം പ്രമാണിച്ച് 26ന് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്കു അവധി ബാധകമല്ല.
ഹരിപ്പാട്∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിനു മുന്നോടിയായുള്ള മുഴുക്കാപ്പ് ചാർത്തൽ ഇന്ന് ആരംഭിക്കും. പുണർതം നാളായ 24നു സമാപിക്കും. 24നു മണ്ണാറശാല വല്യയമ്മയുടെ കാർമികത്വത്തിലാണ് മുഴുക്കാപ്പ് ചാർത്തൽ നടക്കുന്നത്. പുണർതം നാളിൽ എരിഞ്ഞാടപ്പള്ളിക്കാവിലും മറ്റ് അനുബന്ധ കാവുകളിലെ പൂജകളും
ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായഒൿടോബർ 26 ശനിയാഴ്ചജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.
ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമികത്വത്തിലുള്ള ആയില്യം എഴുന്നള്ളത്തും ആയില്യം പൂജയും ഇന്നു നടക്കും. 2018നു ശേഷം ആദ്യമായാണ് വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജയും എഴുന്നള്ളത്തും നടക്കുന്നത്. മൂന്നു പതിറ്റാണ്ടായി ക്ഷേത്രത്തിലെ
ഹരിപ്പാട്∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമികത്വത്തിലുള്ള ആയില്യം എഴുന്നള്ളത്തും ആയില്യം പൂജയും ഇന്നു നടക്കും. 2018നു ശേഷം ആദ്യമായാണ് വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജയും എഴുന്നള്ളത്തും നടക്കുന്നത്. മൂന്നു പതിറ്റാണ്ടായി ക്ഷേത്രത്തിലെ
ഹരിപ്പാട് ∙ നാഗസ്തുതികളും പുള്ളുവൻപാട്ടും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ഭക്തസഹസ്രങ്ങൾ ആയില്യം തൊഴുതു. പുലർച്ചെ നട തുറന്നപ്പോൾ മുതൽ രാത്രി വൈകിയും ഇവിടേക്കു ഭക്തജന പ്രവാഹമായിരുന്നു.മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനം ഇല്ലത്തെ പുരാതനമായ നിലവറയുടെ തെക്കേത്തളത്തിൽ ഭക്തർക്കു
Results 1-10 of 22