Activate your premium subscription today
വിശുദ്ധവാരത്തിലെ പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസത്തിലേക്ക് ക്രൈസ്തവ സമൂഹം കടക്കുകയാണ്. അരിപ്പൊടിയിൽ ഉഴുന്നും ജീരകവും വെളുത്തുള്ളിയും ചേർത്തു കുഴച്ച അപ്പത്തോടൊട്ടി ഇലക്കുരിശു വേവുന്നതിന്റെ ഗന്ധം ക്രിസ്തീയ വീടുകളുടെ മേൽവിലാസമാകുന്ന പെസഹാ രാവിലേക്ക്
ന്യൂഡൽഹി ∙ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വിശുദ്ധവാരമായി കൊണ്ടാടുന്ന ഈ ആഴ്ചയിൽ, പെസഹാ വ്യാഴാഴ്ച സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപി ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ഉചിതമല്ലെന്നും നടപടി
കൊച്ചി ∙ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്നു പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും പെസഹ അപ്പം മുറിക്കൽ ചടങ്ങുകളും നടക്കും. യേശു ശിഷ്യന്മാരുടെ കാൽ കഴുകി ചുംബിച്ചു വിനയത്തിന്റെ മാതൃക നൽകിയതിന്റെ ഓർമ പുതുക്കലാണു കാൽകഴുകൽ ശുശ്രൂഷ. വീടുകളിൽ പെസഹ അപ്പം മുറിക്കും. | Maundy thursday | Manorama News
തൃശൂർ ∙ ഒൻപതു വർഷം നീണ്ട രോഗപീഡ കഴിഞ്ഞ് ഫാ. പോൾ ഇന്നു ശിഷ്യരുടെ കാൽ കഴുകുന്നു, ഇത്രയും കാലം വൈദികനായിരുന്നിട്ടും കാർമികനാകുന്ന ആദ്യത്തെ പെസഹ! വൈദികപട്ടം സ്വീകരിക്കുന്നതിന് ഒന്നരവർഷം മുൻപ് ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോൾ ഫാ. പോൾ കള്ളിക്കാടന്റെ ഇടതു കണ്ണിൽ ഇരുട്ട്. | Maundy Thursday | Manorama News
പെസഹാ വ്യാഴത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. ഓശാന ഞായറാഴ്ച പള്ളിയിൽ നിന്നും കിട്ടുന്ന വെഞ്ചിരിച്ച കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി അപ്പം പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകർന്ന മാവിന്റെ മുകളിൽ വയ്ക്കാറുണ്ട്. അങ്ങനെ കുരിശിന്റെ ആകൃതി അപ്പത്തിൽ പതിയുന്നതുകൊണ്ട് തന്നെ
മലയാറ്റൂർ∙ ക്രിസ്തുവിന്റെ അവസാന അത്താഴത്തിന്റെ ഓർമകൾ ഉണർത്തുന്ന പെസഹ വ്യാഴത്തിൽ ആയിരങ്ങൾ കുരിശുമുടിയുടെ കഠിനപാതകൾ താണ്ടി.നാളുകൾ നീണ്ട നോമ്പിന്റെ തീക്ഷ്ണത വെയിലിന്റെ കാഠിന്യത്തെ ഇല്ലാതാക്കി. വൈകിട്ടത്തെ മഴയുടെ... Maundy Thursday, Good Friday, Christians, Malayattoor Kurishumudy
യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ചതിന്റെ ഓര്‍മ്മക്കായി, പെസഹ വ്യാഴാഴ്ച സന്ധ്യയ്ക്ക് ഭക്തിപൂര്‍വ്വം കേരളീയ രീതിയില്‍ വീടുകളില്‍ പെസഹ ആചരിക്കുന്നു. അതിനായി തയാറാക്കുന്നതാണ് പുളിപ്പില്ലാത്ത പെസഹ അപ്പവും തേങ്ങാപ്പാലും മധുരവും കൂടി കുറുക്കിയെടുക്കുന്ന പെസഹ പാലും. പെസഹ
ഈസ്റ്റർ തുടങ്ങുന്നത്, പെസഹാ വ്യാഴാഴ്ചയിൽ നിന്നാണ്. എല്ലായിടത്തും പെസഹാ അപ്പം തയാറാക്കാനുള്ള ജോലി രാവിലെ തന്നെ തുടങ്ങും. ഓരോ ദേശത്തും ഓരോ രീതിയിലാണ് ആഘോഷങ്ങൾ. ചില സ്ഥലങ്ങളിൽ ആവിയിൽ പുഴുങ്ങിയ അപ്പം തയാറാക്കുമ്പോൾ ചിലർക്ക് പഥ്യം
Results 1-8