Activate your premium subscription today
ലണ്ടൻ ∙ ഹിന്ദു ഐക്യവേദിയുടെ 2024 ഓഗസ്റ്റ് മാസത്തെ സത്സംഗം ശ്രീകൃഷ്ണ ജയന്തി - രക്ഷാ ബന്ധൻ ആഘോഷമായി 31-ാം തീയതി (31.08.2024) ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 6.00 മുതൽ ആഘോഷിക്കും
ന്യൂഡൽഹി ∙ കുറ്റബോധത്തിന്റെ ബന്ധനത്തിൽനിന്ന് മോചിതനാകാൻ വേണ്ടിമാത്രം കഴിഞ്ഞ 10 വർഷത്തിലേറെയായി രക്ഷാബന്ധൻ ദിനത്തിൽ സമുന്ദർ സിങ് നടത്തുന്നൊരു യാത്രയുണ്ട്; മധ്യപ്രദേശിലെ ഉദയനഗറിലെ ഗ്രാമത്തിൽനിന്ന് 200 കിലോമീറ്റർ അകലെ ഭോപാലിലെ മരിയ ഭവൻ കോൺവെന്റിലേക്ക്.
സാഹോദര്യത്തിന്റെ വിശുദ്ധിയും കരുതലും സ്നേഹച്ചരടിൽ കോർക്കുന്ന രക്ഷാബന്ധൻ ഇന്ന്. സാഹോദര്യ ബന്ധത്തിന്റെ നേർസാക്ഷ്യം കൂടിയാണ് സഹോദരിമാർ കെട്ടുന്ന രാഖി. ശ്രാവണ മാസത്തിലെ പൗർണമിയിലാണ് ഈ ആഘോഷം. രക്ഷാബന്ധനു പിന്നിൽ ഒട്ടേറെ ഐതിഹ്യങ്ങളും ചരിത്ര കഥകളുമുണ്ട്. കൃഷ്ണനു ദ്രൗപദിയോടുണ്ടായിരുന്ന ബന്ധം മുതൽ ഒന്നാം സ്വാതന്ത്യ്ര സമരകാലത്തു സംരക്ഷണത്തിനായി ഝാൻസി റാണി താന്തിയ തോപ്പിയയുടെ കൈകളിൽ രാഖി ബന്ധിച്ചതു വരെ രക്ഷാബന്ധനുമായി ബന്ധപ്പെട്ട കഥകളാണ്.
മുംബൈ ∙ സഹോദരസഹോദരീ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടുന്ന രക്ഷാബന്ധൻ ഉത്സവം ഇന്ന്. ശ്രാവണ മാസത്തിലെ പൗർണമി നാളിലാണ് രക്ഷാബന്ധൻ. സഹോദരി സഹോദരന്റെ കയ്യിൽ രാഖി കെട്ടുന്നതാണ് പ്രധാന ചടങ്ങ്. തുടർന്ന് മധുരപലഹാര വിതരണവും വിഭവസമൃദ്ധമായ ഭക്ഷണവുമെല്ലാമായി ആഘോഷം. ഉത്തരേന്ത്യക്കാർക്കിടയിലാണ് രക്ഷാബന്ധൻ വിപുലമായി
ന്യൂഡൽഹി∙ രക്ഷാബന്ധൻ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാൻ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മുസ്ലിം സ്ത്രീകൾക്ക് വലിയ ആശ്വാസവും സുരക്ഷയും നൽകിയെന്നും മോദി പറഞ്ഞു.
ന്യൂഡൽഹി∙ തന്റെ ഓഫിസിലെ ജീവനക്കാരുടെ മക്കളുമൊത്ത് രക്ഷാബന്ധൻ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ പുറത്ത്. Narendra Modi, Rakhi Tying Video, Rakshabandhan, Raksha Bandhan celebration
ന്യൂഡൽഹി∙ സഹോദരീ-സഹോദര ബന്ധത്തിന്റെ മഹത്തായ സന്ദേശമുയർത്തിയുള്ള രക്ഷാബന്ധൻ ആഘോഷത്തിൽ ഉത്തരേന്ത്യ. കഴിഞ്ഞ തവണ കോവിഡ് ഇല്ലാതാക്കിയ രക്ഷാബന്ധൻ ആഘോഷം ഇത്തവണ കോവിഡിനെ പിടിച്ചുകെട്ടിയതിന്റെ കൂടി ആഘോഷമാണ് ഡൽഹിക്കാർക്ക് ....Raksha Bandhan, Raksha Bandhan manorama news, Raksha Bandhan north india,
Results 1-7