Activate your premium subscription today
എരുമേലി ∙ 4 ലക്ഷത്തോളം തീർഥാടകർ കടന്നുപോയ പരമ്പരാഗത കാനന പാതയിൽ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും വനസംരക്ഷണ സമിതി പ്രവർത്തകരും വനപാലകരും നീക്കം ചെയ്തു.കോയിക്കക്കാവ് വനസംരക്ഷണ സമിതി കോയിക്കക്കാവ് മുതൽ അരശുമുടി വരെയും കാളകെട്ടി വന സംരക്ഷണ സമിതി പ്രവർത്തകർ അരശുമുടി മുതൽ കാളകെട്ടി വരെയും ശുചീകരണം
എരുമേലി ∙ ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലം പരിസമാപ്തി എത്തുന്നതിന്റെ ആശ്വാസത്തിലാണു പൊലീസും മോട്ടർവാഹന വകുപ്പും. മണ്ഡല കാലത്ത് ഉണ്ടായ സംഘർഷങ്ങളും പ്രശ്നങ്ങളും മകരവിളക്ക് കാലത്ത് ഉണ്ടായില്ല എന്നതു പൊലീസിന് സംതൃപ്തി പകരുന്നു. മകരവിളക്ക് ദിവസം രാത്രി തിരിച്ചുവരുന്ന വാഹനങ്ങൾ
ശബരിമല ∙ ശരണമന്ത്രങ്ങളും വാദ്യമേളങ്ങളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പ സന്നിധിയിൽ അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി, ആലങ്ങാട് സംഘത്തിന്റെ കർപ്പൂരത്താലം എഴുന്നള്ളത്തുകൾ നടന്നു. അമ്പലപ്പുഴ സംഘത്തിന്റെ 10 നാൾ നീണ്ട ശബരിമല തീർഥാടനത്തിന്റെ സമാപനം കുറിച്ചുള്ള ശീവേലി എഴുന്നള്ളത്തായിരുന്നു ആദ്യം.
പത്തനംതിട്ട ∙ ശബരിമല തീർഥാടകർക്കായി റെയിൽവേ ചെങ്ങന്നൂരിൽ നിന്നു ചെന്നൈയിലേക്കു പ്രത്യേക ട്രെയിൻ ഓടിക്കും. ഇന്ന് രാത്രി 7.45ന് ചെങ്ങന്നൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 10.45ന് ചെന്നൈ എഗ്മൂറിലെത്തും.
ചെങ്ങന്നൂർ ∙ ശബരിമലയിൽ മകരവിളക്ക് കണ്ടു തൊഴുതു മടങ്ങിയ തീർഥാടകരെ വരവേറ്റ് ചെങ്ങന്നൂർ. ശബരിമലയുടെ കവാടമായ നഗരത്തിൽ നഗരസഭയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ തീർഥാടകർക്കായി വിപുലമായ സേവന സൗകര്യങ്ങൾ ഒരുക്കിയിരുന്നു.നഗരസഭയുടെ നേതൃത്വത്തിൽ ചുക്കുകാപ്പിയും ഉണ്ണിയപ്പവും വിതരണം ചെയ്തു.നഗരസഭ ഓഫിസിനു
നിലയ്ക്കൽ ∙ ഇലവുങ്കലിനു സമീപം പട്ടാപ്പകൽ കാട്ടാന ഇറങ്ങി. ആനയെ കണ്ട് ഓടുന്നതിനിടെ ആന്ധ്ര സ്വദേശികളായ 3 തീർഥാടകർക്കു പരുക്ക്. നാഗാർജുന റെഡി, മല്ലികാർജുന റെഡി, കേശവ റെഡി എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം. പരുക്കേറ്റ മൂവരെയും സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ്
ശബരിമല ∙ മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനത്തു മാത്രമല്ല പൂങ്കാവനമാകെ കർപ്പൂര ദീപപ്രഭയായിരുന്നു. ശരണം വിളികളുടെ അലയാഴിക്കൊപ്പം ഉയർന്ന തൊഴുകൈകൾ സന്നിധാനത്തും പൂങ്കാവനത്തിലും കോട്ട തീർത്തു. തിരുവാഭരണം ചാർത്തി മകര സംക്രമ സന്ധ്യയിൽ ദീപാരാധന നടന്നപ്പോൾ എല്ലാവരും തൊഴുകയ്യോടെ പ്രാർഥനയിലായിരുന്നു. താഴെ
റാന്നി ∙ കാടും മേടും താണ്ടി പൂങ്കാവനത്തിന്റെ പുണ്യം നുകർന്നായിരുന്നു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. ശബരിമല പാതയിൽ മാത്രമല്ല പൂങ്കാവനത്തിന്റെ ഉള്ളിലും ഇന്നലെ മുഴങ്ങിക്കേട്ടത് ശരണ മന്ത്രങ്ങൾ മാത്രം. ഘോഷയാത്ര കാനനവാസന്റെ അരികിലെത്തുന്ന ദിനമായിരുന്നു ഇന്നലെ.യാത്രയിലെ ഏറ്റവും ക്ലേശം നിറഞ്ഞ
ശബരിമല∙ ഭക്തലക്ഷങ്ങൾ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് നാളെ. ശബരിമലയും താഴ്വാരവും ഭക്തിയുടെ കൊടുമുടിയിൽ. പൂങ്കാവനത്തിലെ 18 മലകളിലും കെട്ടിയ പർണശാലകളിൽനിന്ന് ശരണം വിളികൾ ഉയരുന്നു. എങ്ങും ജ്യോതിസ്വരൂപന്റെ ദർശനത്തിനായുള്ള കാത്തിരിപ്പുണ്ട്. നാളെ പുലർച്ചെ 2.46ന് ആണ് മകരസംക്രമം. ഉത്തരായനത്തിനു
എരുമേലി ∙ പരമ്പരാഗത കാനനപാത വഴിയുള്ള തീർഥാടകരുടെ യാത്ര ഇനിയും 2 ദിവസം കൂടി മാത്രം. 15 ന് രാവിലെ 6 ന് എരുമേലി റേഞ്ചിന്റെ പരിധിയിൽ കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവ് ചെക്ക് പോസ്റ്റ് അടയ്ക്കും. രാവിലെ 8 ന് ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട് പമ്പ വനം വകുപ്പിന്റെ പരിധിയിലുള്ള അഴുതക്കടവ് ചെക്ക് പോസ്റ്റും
Results 1-10 of 221