Activate your premium subscription today
2018ൽ ഇറാഖിലെ ഒരു ഗുഹയിൽ നിന്നും 75000 വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യഫോസിലുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ തലയോട്ടിയുടെ അവശിഷ്ടങ്ങൾ വളരെ ശ്രമകരമായി കൂട്ടിച്ചേർക്കുകയും ചെയ്തു ഗവേഷകർ. ഇപ്പോഴിതാ ത്രീഡി ഇമേജിങ് സാങ്കേതിക വിദ്യയാൽ പുനസൃഷ്ടിച്ചിരിക്കുകയാണ്
ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ കഴുതപ്പുലികളെ വേട്ടയാടി കൊന്ന് തോലുരിച്ച് വസ്ത്രമാക്കിയിരുന്നെന്ന് പുതിയ ശാസ്ത്രീയ പഠനം. സ്പെയിനിലെ ഐബീരിയ മേഖലയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകളാണ് ഇങ്ങനെ വസ്ത്രമുപയോഗിച്ചത്. പൊതുവെ മാനുകളുടെയും മറ്റും തോലാണ് ഇവർ വസ്ത്രമായി ഉപയോഗിച്ചിരുന്നതെന്നാണ് പൊതുവെയുള്ള
'ആദിമനരൻ'മാരായ നിയാണ്ടർത്താലുകൾ പശ ഉപയോഗിച്ചിരുന്നെന്ന് ശാസ്ത്രജ്ഞരുടെ പഠനം. ബെർലിൻ മ്യൂസിയത്തിൽ കണ്ടെത്തിയ വസ്തുക്കൾ വിലയിരുത്തിയാണ് ഗവേഷണം. രണ്ട് ജൈവ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തി മിശ്രിതമാക്കിയാണത്രെ നിയാണ്ടർത്താലുകൾ പശനിർമിച്ചത്. 1910ൽ ഖനനത്തിൽ ലഭിച്ച ഒരു ശിലാവസ്തുവിൽ പുതിയ
2008ൽ സൈബീരിയയിലെ ഒരു ഗുഹയിൽ ഒരു വിരൽ കണ്ടെത്തി. സൈബീരിയയിലെ ആൾട്ടായിയിലുള്ള ഡെനിസോവ ഗുഹയിൽ നിന്നായിരുന്നു ഇതു കണ്ടെത്തിയത്. ഡെനിസ് എന്ന സന്യാസി പതിനേഴാം നൂറ്റാണ്ടിൽ ഏകാന്തവാസം നടത്തിയ ഗുഹയായതിനാലാണ് ഈ ഗുഹയ്ക്ക് ഡെനിസോവ ഗുഹ എന്നു പേരു ലഭിച്ച
ആധുനിക മനുഷ്യർക്കു(ഹോമോ സാപിയൻസ്) മുൻപേ നിയാണ്ടർത്താലുകൾ തീ കൊളുത്താൻ പഠിച്ചിരുന്നെന്ന് ഗവേഷകർ. ഐബീരിയയിലെ ഗ്രൂട്ട ഡാ ഒളിവീറ ഗുഹയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകൾ അവശേഷിപ്പിച്ച വസ്തുക്കൾ പരിശോധിച്ചാണ് ഗവേഷകർ
ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ അതീവ അപകടകാരികളായ കേവ് സിംഹങ്ങളെ വേട്ടയാടിയെന്ന് പഠനം. ജർമനിയിലെ ഹർസ് മലനിരകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവിടെ കണ്ടെത്തിയ ഫോസിലുകളിൽ കേവ് സിംഹങ്ങളുടെ അവശേഷിപ്പുകളുമുണ്ടായിരുന്നു. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്രജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
ഇന്ന് ഭൂമിയിൽ നിലവിലുള്ളത് ഒരേ ഒരു മനുഷ്യ വർഗം മാത്രമാണ്. ഹോമോസാപിയൻസ് എന്ന് ശാസ്ത്രം വിളിക്കുന്ന നമ്മൾ. എന്നാൽ പതിനായിരക്കണക്കിന് വർഷം മുൻപ് വരെ ഹോമോ സാപിയൻസ് മാത്രമായിരുന്നില്ല മനുഷ്യവർഗത്തിലെ അംഗങ്ങൾ. നിയാണ്ടർതാൽ ഉൾപ്പടെ മറ്റ് നാല് ജനുസ്സുകൾ കൂടി
ഏതാണ്ട് 53 ലക്ഷം വര്‍ഷങ്ങള്‍ക്കു മുൻപാണ് മനുഷ്യ പൂര്‍വികര്‍ രണ്ടു കാലില്‍ നിവര്‍ന്നു നിന്നു തുടങ്ങിയതെന്നാണ് നരവംശ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. പുല്‍മേടുകള്‍ പോലുള്ള പ്രദേശങ്ങളില്‍ ദൂരക്കാഴ്ചകള്‍ ലഭിക്കാനും ശത്രുക്കളേയും ഇരകളേയും വേഗത്തില്‍ കാണാനുമായിട്ടായിരുന്നു മനുഷ്യന് ഈ കഴിവ്
ഇന്നലെ പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണു ലഭിച്ചത്. സാധാരണ ഗതിയിലെ ശാസ്ത്ര നേട്ടങ്ങൾക്കപ്പുറം ത്രില്ലടിപ്പിക്കുന്ന ഒന്നാണ് പേബുവിന്റെ നൊബേൽ നേട്ടം. ത്രില്ലടിപ്പിക്കുന്ന കണ്ടെത്തലുകൾ പലത് അദ്ദേഹം നടത്തിയതിനാലാകണം ഇത്. 2008ൽ സൈബീരിയയിലെ ഗുഹയിൽ കണ്ടെത്തിയ
ഭൂമിയിൽ നിന്നു മൺമറഞ്ഞുപോയ മനുഷ്യവംശമായ നിയാണ്ടർത്താലുകളുടെ അവസാന താവളമായിരുന്ന ഗുഹയറ ഗവേഷകർ കണ്ടെത്തി. മെഡിറ്ററേനിയൻ കടലിലുള്ള സ്പെയിനിനു സമീപം സ്ഥിതി ചെയ്യുന്ന ജിബ്രാൾട്ടറിലെ വാൻഗാഡ് എന്ന ഗുഹയിലാണു കണ്ടെത്തൽ. 40000 വർഷങ്ങളായി ഈ അറ അടഞ്ഞുകിടക്കുകയായിരുന്നു. പ്രശസ്തമായ ജിബ്രാൾട്ടർ പാറയിലെ നാലു
Results 1-10 of 13