Activate your premium subscription today
വലിയൊരു ആകാശക്കാഴ്ചയാണ് നമ്മുടെ കണ്ണുകളുടെ മുന്നിൽ വിരുന്നെത്തുന്നത്. ഇന്ന് മുതൽ ആഗസ്റ്റ് 19ന് സൂപ്പർമൂൺ ബ്ലൂ മൂൺ ദൃശ്യം വിവിധ രാജ്യങ്ങളിൽ കാണാനാകും. എപ്പോൾ, എവിടെ, എങ്ങനെ കാണാമെന്നു പരിശോധിക്കാം. നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രന് കാണപ്പെടും. 2020 ഒക്ടോബറിലും 2021
ന്യൂഡൽഹി∙ ഇന്ന് ആകാശത്ത് ‘ചാന്ദ്രവിസ്മയം’. സൂപ്പർമൂൺ, ബ്ലൂ മൂൺ പ്രതിഭാസം ഇന്ന് ആകാശത്തു കാണാം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. നാലു പൂർണചന്ദ്രൻമാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണിത്.
വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് നാം. ഓഗസ്റ്റിലെ വരുന്ന തിങ്കളാഴ്ച കാണാവുന്ന പൗർണ്ണമിക്ക് സൂപ്പർമൂൺ, ബ്ലൂ മൂൺ, സ്റ്റർജൻ മൂൺ എന്നിങ്ങനെ നിരവധി പേരുകളാണുള്ളത്, നാസയുടെ കണക്കനുസരിച്ച്, രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നീല ചന്ദ്രന് കാണപ്പെടും. 2020 ഒക്ടോബറിലും 2021 ഓഗസ്റ്റിലും അവസാന
ഒരിക്കൽ ബഹിരാകാശം മനുഷ്യരാശിയുടെ വീട് ആകുമെന്നും ഭൂമിയിലേക്ക് മനുഷ്യര്‍ വെക്കേഷന് ചെലവിടാന്‍ എത്തുമെന്നും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പ്രവചിക്കുന്നു. വരുന്ന നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ ബഹിരാകാശത്തു ജനിക്കും, അവിടെ ഒഴുകുന്ന ഭീമാകാരമായ സിലിണ്ടറുകളില്‍ വസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ -2 ന്റെ ഓർബിറ്റർ വ്യാഴാഴ്ച ഒരു വർഷം പൂർത്തിയാക്കി. എല്ലാ ഉപകരണങ്ങളും ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഏഴ് വർഷത്തോളം ഇത് പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ ഓൺബോർഡ് ഇന്ധനമുണ്ടെന്നും ബഹിരാകാശ ഏജൻസി ഇസ്റോ അറിയിച്ചു. 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ -2
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനില്‍ നേരത്തെ കരുതിയതിലും കൂടിയ അളവില്‍ ലോഹ നിക്ഷേപമുണ്ടെന്ന് ശാസ്ത്രജ്ഞര്‍. നാസയുടെ എല്‍ആര്‍ഒ (ലൂണാര്‍ റികോണസന്സ് ഓര്‍ബിറ്റര്‍) റോബോട്ടിക് സ്പേസ് ക്രാഫ്റ്റാണ് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുൻപ് ഭൂമിയും ചന്ദ്രനും
ചന്ദ്രനില്‍ ഇപ്പോള്‍ തന്നെ ജീവനാശം സംഭവിച്ചിട്ടുണ്ട്. ചൈന അയച്ച ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള വിത്തുകള്‍ക്ക് നശിച്ചത് ചന്ദ്രനില്‍ വെച്ചായിരുന്നു. ഭൂമിക്ക് പുറത്തേക്ക് ഇപ്പോള്‍ തന്നെ മനുഷ്യന് മരണമെത്തിച്ചിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ ഉണ്ടാവുകയും ചെയ്യും.
അമാവാസി ഒഴികെയുള്ള ദിവസങ്ങളില്‍ ഭൂമിയുടെ ആകാശത്ത് ചന്ദ്രനെ കാണാത്ത രാത്രികള്‍ ചുരുക്കമായിരിക്കും. വലുപ്പം കൂടിയും കുറഞ്ഞും ഇരിക്കുമെങ്കിലും ഭൂമിയിലെ കാഴ്ചക്കാരെ ചന്ദ്രന് നിരാശപ്പെടുത്താറില്ല. പൊടുന്നനെ ആകാശത്ത് തിളങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രന് അപ്രത്യക്ഷമായാല്‍ നമ്മളാകെ അങ്കലാപ്പിലാവില്ലേ?
Results 1-8