Activate your premium subscription today
സാൻ ഫ്രാൻസിസ്കോ ∙ ബഹിരാകാശ ടൂറിസം രംഗത്ത് ചുവടുറപ്പിച്ചുകൊണ്ട് വെർജിൻ ഗലാക്ടിക് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശയാത്ര വിജയകരമായി പൂർത്തിയാക്കി. ഗലാക്ടിക്കിന്റെ ഏഴാം ദൗത്യമാണിതെങ്കിലും ഇതുവരെയുള്ളതെല്ലാം പരീക്ഷപ്പറക്കലുകളായിരുന്നു. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമാണ് ഇന്നലെ പറന്നത്.
ന്യൂ മെക്സിക്കോ ∙ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്കു യുഎസ് ബഹിരാകാശ കമ്പനിയായ വെർജിൻ ഗലാക്റ്റിക് തുടക്കമിട്ടു. റിച്ചഡ് ബ്രാൻസന്റെ നേതൃത്വത്തിൽ ആദ്യയാത്ര നടത്തി 2 വർഷം തികയുമ്പോഴാണ് 3 സഞ്ചാരികളും 3 ജീവനക്കാരുമായി ആദ്യത്തെ റോക്കറ്റ് വിമാനം ബഹിരാകാശത്തേക്കു കുതിച്ചത്.
ബ്രിട്ടനിൽ നിന്നുള്ള ചരിത്രപരമായ ഒരു ബഹിരാകാശ ദൗത്യം പരാജയപ്പെട്ടതായി റിപ്പോർട്ട്. പ്രത്യേക വിമാനത്തില്‍ നിന്ന് റോക്കറ്റ് വിക്ഷേപിക്കാനുള്ള ദൗത്യമാണ് ചില സാങ്കേതിക കാരണങ്ങളാൽ വിജയിക്കാതെ പോയത്. വെർജിൻ ഓർബിറ്റിന്റെ ലോഞ്ചർ വൺ റോക്കറ്റിന് ഉപഗ്രങ്ങളെ കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഒൻപത്
ഡിസംബര്‍ 14ന് രാത്രി പത്തിന് ബഹിരാകാശ താവളമായ ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നും ഒരു വിമാനം പറന്നുയരും. ബഹിരാകാശ കമ്പനി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരിക്കും അത്. ഏതാണ്ട് 35,000 അടി ഉയരത്തിലെത്തുമ്പോള്‍ കോസ്മിക് ഗേള്‍ അകത്ത് ഒളിപ്പിച്ചിരിക്കുന്ന 70
ആമസോണ്‍ മേധാവി ജെഫ് ബെസോസിനെയും അദ്ദേഹത്തിന്റെ ബ്ലൂ ഒറിജിനെയും പരാജയപ്പെടുത്തി ആദ്യ ബഹിരാകാശ യാത്ര നടത്തിയ റിച്ചഡ് ബ്രാന്‍സന്റെ വെര്‍ജിന്‍ ഗലാക്റ്റിക്കിന് താത്കാലിക വിലക്ക്. യുഎസ് വ്യോമയാന നിയന്ത്രണാധികാരികളായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനാണ് വിലക്കേർപ്പെടുത്തിയതെന്ന് ബ്ലൂംബര്‍ഗ്
ദിവസങ്ങൾക്ക് മുൻപാണ് വെർജിൻ ഗലാക്റ്റിക് പേടകത്തിൽ റിച്ചഡ് ബ്രാൻസനും സംഘവും ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്. ബഹിരാകാശ യാത്ര നടത്തുന്ന ലോകത്തെ ആദ്യ ശതകോടീശ്വരനാകാനും റിച്ചഡ് ബ്രാൻസന് ഇതിലൂടെ സാധിച്ചു. എന്നാൽ, റിച്ചഡ് ബ്രാൻസന്റെ യാത്രയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞനും
മനുഷ്യനെ ബഹിരാകാശത്തേക്കെത്തിച്ച ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടം വിര്‍ജിന്‍ ഗലാക്റ്റിക് സ്വന്തമാക്കിക്കഴിഞ്ഞു. ബഹിരാകാശത്ത് പുതു ചരിത്രം രചിച്ച സര് റിച്ചാര്‍ഡ് ബ്രാൻസന്റെ കമ്പനിയുടെ ഭൂമിയിലെ കൂട്ട് ലാൻഡ് റോവറാണ്. ബഹിരാകാശ യാനം കെട്ടിവലിച്ചുകൊണ്ടുപോവുക, സഞ്ചാരികളെ ബഹിരാകാശ യാനത്തിലേക്കും തിരിച്ചും
ജൂലൈ 11ന് വെർജിൻ ഗലാറ്റിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ബഹിരാകാശ യാത്ര ഒട്ടേറെ വിഡിയോപ്ലാറ്റ്ഫോമുകളിലാണ് ലൈവായി സ്ട്രീം ചെയ്തിരുന്നത്. അതു കണ്ടവരിലേറെയും തിരഞ്ഞതാകട്ടെ, വെർജിൻ ഗലാറ്റിക്കിന്റെ മേധാവിയും ബഹിരാകാശ സഞ്ചാരി സംഘത്തിലെ നായകനുമായ സർ റിച്ചഡ് ബ്രാൻസൻ ന്യൂമെക്സിക്കോയിലെ വിക്ഷേപണകേന്ദ്രമായ
Results 1-8