Activate your premium subscription today
കൊച്ചി ∙ നാളെയുടെ താരങ്ങൾ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടാൻ സാധ്യതയുള്ളവർ.. സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മലയാള മനോരമയുടെ വിദഗ്ധ സമിതി മുന്നിൽവച്ച പ്രധാന മാനദണ്ഡങ്ങൾ ഇവയാണ്. സീനിയർ ആൺകുട്ടികളിൽ ഒരു റെക്കോർഡ് ഉൾപ്പെടെ ഇരട്ട സ്വർണം നേടിയ മുഹമ്മദ് അഷ്ഫാഖിന്റേതും റിലേയിൽ ഉൾപ്പെടെ 4 സ്വർണം നേടിയ എം.ജ്യോതികയുടേതും ഉജ്വല പ്രകടനങ്ങളാണെന്നു വിലയിരുത്തിയ സമിതി വിദഗ്ധ പരിശീലനം തുടർന്നാൽ ഇരുവരും ഭാവിയിൽ മുതൽക്കൂട്ടാകുമെന്ന് ഏകസ്വരത്തിൽ വിധിയെഴുതി.
കൊച്ചി ∙ ‘‘ഹർഡിൽസ് ചെയ്യുന്നവർ ഹോപ്പും സ്റ്റെപ്പും കൃത്യമായി പ്രാക്ടീസ് ചെയ്യണം. 110 മീറ്റർ ഹർഡിൽസാണ് ചെയ്യുന്നതെങ്കിലും 400 മീറ്റർ ഹർഡിൽസും പ്രാക്ടീസ് ചെയ്യണം ’’– എംഡി.വൽസമ്മ ‘‘ദയവായി രാത്രി 10 മണിക്കു നിങ്ങൾ ഉറങ്ങണം. അതിനുശേഷം മൊബൈൽ കാഴ്ച വേണ്ട. രാവിലെ ഉറങ്ങാത്ത കുട്ടികളുടെ പൾസ് കൃത്യമായി അറിയാനാകും ’’– മേഴ്സി കുട്ടൻ.
സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്കിലെ അതിവേഗ പോരാട്ടങ്ങളെല്ലാം ഗാലറിയിലിരുന്ന് കാണുകയായിരുന്നു ഞാൻ. മേളയിലെ ഏറ്റവും ഗ്ലാമർ മത്സരയിനമായ 100 മീറ്ററിൽ പുതിയ ചാംപ്യൻമാരുടെ പിറവിയും പുതിയ സ്കൂളുകൾ രംഗപ്രവേശവും ആവേശത്തോടെ കണ്ടു. അതിൽ ചില സമയക്കണക്കുകൾ എന്നെ സന്തോഷിപ്പിച്ചപ്പോൾ മറ്റൊന്ന് ആശങ്കപ്പെടുത്തി.
ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേള എന്നാണ് ഇത്തവണത്തെ കൗമാര കായികോൽസവത്തിന് വിദ്യാഭ്യാസ വകുപ്പ് നൽകിയ ‘ബ്രാൻഡിങ്’. ഒളിംപിക്സിന്റെ കേരള മോഡലിന് ശ്രമിച്ചവർ തങ്ങളെ മറന്നു വെന്ന പരിഭവങ്ങൾ കായികോൽസവത്തിന്റെ ഉദ്ഘാടനദിനത്തിൽ കല്ലുകടിയായി. അതു പറയുന്നതു മറ്റാരുമല്ല, ഒളിംപിക്സിന്റെ വിശ്വവേദിയിൽ നാടിന്റെ അഭിമാനമുയർത്തിയ നമ്മുടെ പ്രിയ ഒളിംപ്യൻമാർ തന്നെയാണ്.
കൊച്ചി∙ സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ സ്പോര്‍ട്സ് ഹോസ്റ്റൽ ആയിരുന്ന പനമ്പിള്ളിനഗർ ഹോസ്റ്റലിനെ കേരളത്തിലെ ഏറ്റവും മോശം സ്പോര്‍ട്സ് ഹോസ്റ്റൽ ആക്കിയതിന്റെ ഉത്തരവാദിത്തം പി.വി.ശ്രീനിജിൻ എംഎൽഎക്കാണെന്ന് സംസ്ഥാന സ്പോട്സ് കൗൺസിൽ മുൻ അധ്യക്ഷ ഒളിംപ്യൻ മേഴ്സി കുട്ടൻ. കുട്ടികളുടെ ഭക്ഷണത്തിൽപോലും
എൽഡിഎഫ് സർക്കാരിന്റെ കാലത്തു സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തു നിന്നു കാലാവധി പൂർത്തിയാകും മുൻപേ പടിയിറങ്ങേണ്ടി വരുന്ന രണ്ടാമത്തെ ഒളിംപ്യനാണു മേഴ്സി കുട്ടൻ. സ്പോർട്സ് കൗൺസിലിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രസിഡന്റായിരുന്ന ഒളിംപ്യൻ അഞ്ജു ബോബി ജോർജ് സ്വമേധയാ രാജിവച്ചത്.
കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടനും തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭരണ സമിതി അംഗങ്ങളും രാജിവച്ചു. പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ യു. ഷറഫലിയെ പുതിയ പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി.
തിരുവനന്തപുരം∙ സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ രാജ്യാന്തര ഫുട്ബോള്‍ താരം യു.ഷറഫലിയെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
തിരുവനന്തപുരം ∙ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍ ഉടൻ സ്ഥാനമൊഴിയും. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ എൽഡിഎഫ് യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ്, സ്ഥാനമൊഴിയാൻ സർക്കാർ നിർദേശം നൽകിയത്. വൈസ് പ്രസിഡന്റിനോടും 6 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാന്‍
നവംബർ 21ന് നടന്ന ജില്ലാ അത്ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മേഴ്സി കുട്ടനെ സംസ്ഥാന അത്ലറ്റിക് അസോസിയേഷനിലേക്കുള്ള പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ മേഴ്സി കുട്ടൻ പ്രതിനിധീകരിക്കുന്ന അത്ലറ്റിക് ക്ലബായ...
Results 1-10