Activate your premium subscription today
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലദേശിന് ഇന്നിങ്സ് തോല്വി. ഒന്നാം ഇന്നിങ്സിൽ 45.2 ഓവറിൽ 159 റൺസിന് ഓൾഔട്ടായ ബംഗ്ലദേശിനെ, ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ഫോളോഓൺ ചെയ്യിപ്പിച്ചു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട ബംഗ്ലദേശ് 143 റൺസെടുത്തു പുറത്തായി. ദക്ഷിണാഫ്രിക്കയുടെ വിജയം ഇന്നിങ്സിനും 273 റൺസിനും.
ചറ്റോഗ്രാം∙ മൂന്നു യുവ ബാറ്റർമാർക്ക് കന്നി ടെസ്റ്റ് സെഞ്ചറി, രണ്ടു പേർക്ക് അർധസെഞ്ചറി, ഒരു ഇന്നിങ്സിൽ 17 സിക്സറുകളുമായി റെക്കോർഡ്... ബാറ്റെടുത്തവരെല്ലാം തകർപ്പൻ പ്രകടനവുമായി മിന്നിത്തിളങ്ങിയതോടെ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. മത്സരത്തിൽ ടോസ് നേടി
ലോകകപ്പുകളിൽ സെമിഫൈനലിലെത്തിയാൽ പിന്നെ കണ്ണീർതുന്നിയിട്ട കുപ്പായമിട്ട് തലകുനിച്ച് മടങ്ങുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ. എബി ഡിവില്ലിയേഴ്സും അലൻ ഡോണൾഡും ഷോൺ പൊള്ളോക്കും ഗ്രേയം സ്മിത്തും ഡെയ്ൽ സ്റ്റെയ്നുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലോകകപ്പ് വേദികളിൽനിന്നു മടങ്ങുന്ന കാഴ്ച ആരാധകരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചിട്ടുണ്ട്.
കേപ്ടൗൺ∙ ട്വന്റി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ടെംബ ബാവുമ, ലുങ്കി എൻഗിഡി എന്നിവർക്ക് ഇടം ലഭിച്ചില്ല. 15 അംഗ ടീമിൽ പേസർ ആൻറിച് നോർട്യയുണ്ട്. ഒൻപതു മാസങ്ങൾക്കു ശേഷമാണ് നോർട്യ ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നത്. 2022 ലെ ട്വന്റി20
ഉജ്വലമായ സെഞ്ചറിയുമായി എയ്ഡൻ മാർക്രം (126 പന്തിൽ 175) തിളങ്ങിയപ്പോൾ നെതർലൻഡ്സിനെതിരെ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 146 റൺസ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 370. നെതർലൻഡ്സ്– 39.1 ഓവറിൽ 224നു പുറത്ത്. ബോളിങ്ങിൽ 2 വിക്കറ്റും നേടിയ മാർക്രം തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 16–ാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കാൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ എയ്ഡൻ മാർക്രം. ഇന്നലെയാണ് ഹൈദരാബാദ് ടീം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
കേപ്ടൗൺ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ജയത്തിനു പിന്നാലെ, ഐപിഎല്ലിൽ പങ്കെടുക്കുന്നതിനായി രാജ്യാന്തര പരമ്പരകളിൽ നിന്ന് ഒഴിവാകുന്ന താരങ്ങൾക്കു Dean Elgar, South Africa, Bangladesh, Manorama News, Manorama Online News, മലയാളം വാർത്തകൾ മലയാള മനോരമ
Results 1-7