Activate your premium subscription today
ഗയാന∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഒരു പതിറ്റാണ്ടിനിപ്പുറവും തുടരുന്നതിനിടെ, പഞ്ചാബ് കിങ്സ് ഉടമകളായ പ്രീതി സിന്റയ്ക്കും സംഘത്തിനും ഇതാ താൽക്കാലികാശ്വാസം. ഇവരുടെ ഉടമസ്ഥതയിലുള്ള സെന്റ് ലൂസിയ കിങ്സ് ഈ വർഷത്തെ കരീബിയൻ പ്രിമിയർ ലീഗ് (സിപിഎൽ) കിരീടം സ്വന്തമാക്കി.
കിങ്സ്റ്റൻ∙ ട്വന്റി20 ക്രിക്കറ്റിന് ആവേശം അത്ര പോരെന്ന തോന്നലിലാണു ക്രിക്കറ്റ് വെസ്റ്റ്ഇൻഡീസ് എന്നു തോന്നുന്നു. ഒട്ടേറെ വൈവിധ്യങ്ങളും ഏറെ ‘ട്വിസ്റ്റുകളും’ Carebean Premiere League, 6ity, Chris Gayle, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
സെന്റ് കിറ്റ്സ്∙ കരീബിയൻ പ്രിമിയർ ലീഗ് (സിപിഎൽ) കിരീടം സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് സ്വന്തമാക്കി. ആവേശം അവസാന പന്തോളം കൂട്ടിനെത്തിയ മത്സരത്തിൽ മൂന്നു വിക്കറ്റിന് സെന്റ് ലൂസിയ കിങ്സിനെ വീഴ്ത്തിയാണ് സെന്റ് കിറ്റ്സ് ആദ്യ സിപിഎൽ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്
സെന്റ് കിറ്റ്സ്∙ ബോളർമാരെ പേസ്–സ്പിൻ വ്യത്യാസമില്ലാതെ തച്ചുതകർക്കുന്ന ക്രിസ് ഗെയ്ലിനെ നമുക്കറിയാം. സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ അദ്ദേഹത്തിന്റെ ബാറ്റ് എറിഞ്ഞൊടിച്ച ഒരു ബോളറാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. വെസ്റ്റിൻഡീസിന്റെ തന്നെ ഒഡീൻ സ്മിത്ത് എന്ന ഇരുപത്തിനാലുകാരനാണ്
ആന്റിഗ്വ∙ അംപയർ വൈഡ് വിളിക്കാത്തതിൽ പ്രതിഷേധിച്ച് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ അംപയറിൽനിന്ന് ദൂരെ മാറിനിന്ന് വെസ്റ്റിൻഡീസ് താരം കയ്റൻ പൊള്ളാർഡിന്റെ ‘വെറൈറ്റി’ പ്രതിഷേധം. സെന്റ് കിറ്റ്സിൽ നടന്ന ട്രിൻബാഗോ നൈറ്റ് റൈഡേഴ്സും സെന്റ് ലൂസിയ കിങ്സും തമ്മിലുള്ള കരീബിയൻ പ്രിമിയർ ലീഗ് മത്സരത്തിനിടെയാണ് സംഭവം.
ടറൂബ (ട്രിനിഡാഡ്)∙ കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അനുമതി ഇല്ലെങ്കിലെന്ത്, 48–ാം വയസ്സിൽ കരീബിയൻ മണ്ണിൽ ആവേശ പ്രകടനവുമായി കയ്യടി നേടുകയാണ് ഒരു ‘മധ്യവയസ്കൻ’. താരത്തിന്റെ പേര് പ്രവീൺ താംബെ. ബുധനാഴ്ച കരീബിയൻ ലീഗിൽ നടന്ന ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് – സെന്റ് കിറ്റ്സ് ആൻഡ്
പോർട്ട് ഓഫ് സ്പെയിൻ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആസിഫ് അലിക്കു നേരെ അച്ചടക്കലംഘനത്തിന് നടപടിയെന്ന് സൂചന. ചൊവ്വാഴ്ച ട്രിനിഡാഡിലെ പോർട്ട് സ്പെയിനിൽ അരങ്ങേറിയ കരീബിയൻ പ്രീമിയൽ ലീഗ് മത്സരത്തിനിടെ ആസിഫ് അലി എതിർ ടീം ബൗളർക്കു നേരെ ബാറ്റു വീശിയ പ്രവർത്തിയാണ് .... | Asif Ali | Keemo Paul | CPL 2020 | Manorama News
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസൺ തുടങ്ങുന്നത് സെപ്റ്റംബർ 19നാണ്. എന്നാൽ അതിനും കൃത്യം ഒരു മാസം മുൻപേ ഭൂഗോളത്തിന്റെ മറുപാതിയിൽ ഏറ്റവും വലിയ ട്വന്റി20 ക്രിക്കറ്റ് മാമാങ്കം തുടങ്ങിക്കഴിഞ്ഞു- കരീബിയൻ പ്രീമിയർ ലീഗ് (സിപിഎൽ)! ഐപിഎൽ തുടങ്ങുന്നതിനു മുൻപായി സെപ്റ്റംബർ 10നു അവസാനിക്കുകയും
ടറൂബ (ട്രിനിഡാഡ്)∙ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ വെസ്റ്റിൻഡീസിലെ ട്രിനിഡാഡിൽ ആരംഭിച്ച കരീബിയൻ പ്രീമിയർ ലീഗിന്റെ ആദ്യം ദിനം താരമായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ. ട്രിനിഡാഡിലെ ടറൂബയിൽ നടന്ന സിപിഎൽ പുതിയ സീസണിലെ രണ്ടാം ത്സരത്തിലാണ് റാഷിദ് ഖാന്റെ പ്രകടനം ശ്രദ്ധ നേടിയത്. മത്സരത്തിൽ
Results 1-9