Activate your premium subscription today
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല. രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബാർബഡോസ്∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെന്‍ മാക്സ്വെല്ലിനു ട്വന്റി20 ലോകകപ്പിലും രക്ഷയില്ല. ഒമാനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങി ആദ്യ പന്തിൽ തന്നെ മാക്സ്വെൽ ഔട്ടായി. മെഹ്റാൻ ഖാന്റെ പന്തിൽ അകിബ് ഇല്യാസ് ക്യാച്ചെടുത്താണ് മാക്സ്വെല്ലിനെ പുറത്താക്കിയത്.
ബെംഗളൂരു∙ ഐപിഎല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ഗ്ലെന്‍ മാക്സ്വെല്ലിനെ വിമർശിച്ചതിന് മുന്‍ ക്രിക്കറ്റ് താരം പാർഥിവ് പട്ടേലിനുനേരെ അധിക്ഷേപം. ‘‘ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ഓവർറേറ്റഡ് ആയ താരമാണ് ഗ്ലെൻ മാക്സ്വെൽ’’ എന്നായിരുന്നു എക്സ്
ബെംഗളൂരു∙ ഐപിഎല്ലിൽനിന്ന് നീണ്ടകാലത്തേക്ക് അവധിയെടുത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. കടുത്ത മാനസിക സമ്മർദത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് മാക്സ്വെൽ അവധിയിൽ പോയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തിങ്കളാഴ്ചത്തെ മത്സരത്തിൽ മാക്സ്വെൽ കളിച്ചിരുന്നില്ല. ബെംഗളൂരുവിന്റെ തോൽവിക്കു ശേഷം
അഡ്ലെയ്ഡ് ∙ ട്വന്റി20 ക്രിക്കറ്റിലെ കൂടുതൽ സെഞ്ചറികളിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോർഡിനൊപ്പം. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ
സിഡ്നി ∙ മദ്യപിച്ച് ബോധരഹിതനായ സംഭവത്തിൽ അന്വേഷണം നേരിടുന്ന ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ, കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്ന് ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. മാക്സ്വെലിന് സംശയത്തിന്റെ ആനുകൂല്യം നൽകണമെന്നും അവിടെ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ആർക്കും അറിയില്ലെന്നും ക്ലാർക്ക് പറഞ്ഞു. പാർട്ടി നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചാലേ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാനാകൂ എന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു.
മെൽബൺ ∙ നിശാപാർട്ടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) അന്വേഷണം പ്രഖ്യാപിച്ചു. മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ ഉൾപ്പെട്ട ‘സിക്സ് ആൻഡ് ഔട്ട്’ ബാന്റിന്റെ
ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്‍പുതന്നെ ഇത്തവണത്തെ ഫൈനലിസ്റ്റുകളാൻ സാധ്യതയുള്ള ടീമുകളിൽ ഒന്ന് ഓസ്ട്രേലിയ ആയിരുന്നു. ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കിവാണിരുന്ന ‘മൈറ്റി ഓസീസ്’ അല്ലെങ്കിലും പ്രതിഭാധനരായ കളിക്കാർ ധാരാളമുള്ള ടീമാണ് എന്നും ഓസ്ട്രേലിയ. അവസാന ഇലവനിലെ ഓരോ കളിക്കാരനും മികച്ചപ്രകടനം
ടീം തോൽവിക്കു മുഖാമുഖം നിൽക്കുമ്പോൾ, പേശീവലിവു മൂലം ഓടാൻ പോലുമാവാതെ ബാറ്റു ചെയ്യുമ്പോൾ, ക്രീസിൽ കാലനക്കാതെ നിന്ന് തുടരെ ഫോറും സിക്സുകളുമായി ഒരു ഇരട്ടസെഞ്ചറി! അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെലിന്റെ ബാറ്റിങ് കണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു ചോദിച്ച ചോദ്യം– ‘ഈ മനുഷ്യനു സമ്മർദം എന്ന ഒന്നില്ലേ..’. മാക്സ്വെൽ അതിനുള്ള
മുംബൈ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിനിടെ ഓസ്ട്രേലിയൻ ബാറ്റർ ഗ്ലെൻ മാക്സ്വെൽ പുറത്താകലിൽനിന്നു രക്ഷപെട്ടത് നേരിയ വ്യത്യാസത്തിൽ. ഇതിൽ രണ്ടു ക്യാച്ചുകൾ അഫ്ഗാൻ ഫീൽഡർമാരുടെ ശ്രദ്ധക്കുറവു കാരണമാണു നഷ്ടമായത്.
Results 1-10 of 63