Activate your premium subscription today
മെൽബൺ∙ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ചതിനു പിന്നാലെ ട്രോഫിയിൽ കാൽ കയറ്റിവച്ച സംഭവത്തിൽ പ്രതികരിച്ച് മിച്ചൽ മാർഷ്. ഇനിയും അങ്ങനെ ചെയ്യുമെന്നാണു മിച്ചൽ മാർഷിന്റെ പ്രതികരണം. ഓസ്ട്രേലിയയിലെ ഒരു റേഡിയോ നെറ്റ്വർക്കിനു നൽകിയ അഭിമുഖത്തിലാണ് മിച്ചൽ മാർഷ്
മുംബൈ∙ ഏകദിന ലോകകപ്പ് വിജയിച്ച ശേഷം ട്രോഫിക്കു മുകളിൽ കാൽകയറ്റിവച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ലോകകപ്പ് ട്രോഫി സ്വീകരിച്ചശേഷം ഡ്രസിങ് റൂമിൽവച്ചാണ് മാർഷ് ട്രോഫിക്കു മുകളിൽ കാൽ
അഹമ്മദാബാദ് ∙ ലോകകപ്പ് വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളില് നിറഞ്ഞ ചിത്രങ്ങൾക്ക് മികച്ച ആരാധക പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിൻ താരങ്ങളുടെ ചില ചിത്രങ്ങൾ കടുത്ത വിമർശനങ്ങൾക്കും വിധേയമായി. ഓസീസ് ബാറ്റർ മിച്ചൽ
ബെംഗളൂരു ∙ പാക്കിസ്ഥാനെതിരെ സെഞ്ചറി തികച്ചതിനു പിന്നാലെ ‘പുഷ്പ സ്റ്റൈൽ’ ആഘോഷവുമായി ഡേവിഡ് വാർണർ. തെലുങ്ക് സിനിമാതാരം അല്ലു അർജുന്റെ പുഷ്പ സിനിമയിലെ ആക്ഷന് അനുകരിച്ചാണ് വാർണർ കൈയടി നേടിയത്. സമൂഹ മാധ്യമങ്ങളിൽ മുൻപും പുഷ്പ സിനിമയിലം ഡാൻസും ആക്ഷനുമെല്ലാം വാർണർ അനുകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ലോകം
ദുബായ്∙ ട്വന്റി20 ലോകകപ്പ് ജയത്തോടെ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡ്, ഓൺറൗണ്ടർ മിച്ചെൽ മാർഷ് എന്നിവർ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്ങിനൊപ്പം ക്രിക്കറ്റിന്റെ ‘അപൂർവ’ പട്ടികയിൽ ഇടം പിടിച്ചു. അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ട്വന്റി20 ലോകകപ്പ് എന്നീ 3 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്രിക്കറ്റ്
സിഡ്നി∙ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ തോൽവിക്കു പിന്നാലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാളിയ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷെയ്ൻ വോൺ. സ്റ്റീവ് സ്മിത്ത് തനിക്കേറെ പ്രിയപ്പെട്ട താരമാണെങ്കിലും ട്വന്റി20 ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തരുതെന്ന് വോൺ ആവശ്യപ്പെട്ടു. ലോകകപ്പ്
ധാക്ക∙ ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയയുടെ ദയനീയ പ്രകടനം തുടരുന്നു. വെസ്റ്റിൻഡീസ് പര്യടനത്തിൽ ട്വന്റി20 പരമ്പര 4–1ന് തോറ്റ് നാണംകെട്ടതിനു പിന്നാലെ, ബംഗ്ലദേശ് പര്യടനത്തിലും ഓസ്ട്രേലിയയ്ക്ക് തോൽവിയോടെ തുടക്കം. ധാക്കയിൽ നടന്ന ആദ്യ മത്സരത്തിൽ 23 റൺസിനാണ് ബംഗ്ലദേശ് ഓസ്ട്രേലിയയെ
സെന്റ് ലൂസിയ∙ ആന്ദ്രെ റസ്സലിന്റെ അമിത ആത്മവിശ്വാസമോ മിച്ചൽ സ്റ്റാർക്കിന്റെ അവിശ്വസനീയ പ്രകടനമോ? കാരണം എന്തായാലും ഓസ്ട്രേലിയയുടെ കയ്യിൽനിന്ന് വെസ്റ്റിൻഡീസ് തട്ടിയെടുത്തു എന്ന് ഉറപ്പിച്ച നാലാം ട്വന്റി20യിൽ ഒടുവിൽ ഓസീസിന് ആശ്വാസ ജയം. ആദ്യ മൂന്നു മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ഓസീസ്, നാലു റൺസിനാണ്
സെന്റ് ലൂസിയ∙ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ‘ശക്തി പരീക്ഷിക്കാൻ’ വെസ്റ്റിൻഡീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി. ആദ്യ മത്സരത്തിലെ തോൽവിയുടെ വേദന മറക്കാൻ രണ്ടാം അങ്കത്തിന് ഇറങ്ങിയ ഓസ്ട്രേലിയയെ ഇത്തവണ കാത്തിരുന്നത് കുറച്ചുകൂടി വലിയ തോൽവി! സെന്റ് ലൂസിയയിലെ ഡാരൻ സമി സ്റ്റേഡിയത്തിൽ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ എട്ടു ടീമുകളും വാങ്ങാൻ മടിച്ച ഇംഗ്ലിഷ് ഓപ്പണർ ജേസൺ റോയിക്ക് ഒടുവിൽ ‘ഭാഗ്യത്തിന്റെ’ അകമ്പടിയോടെ ഐപിഎലിൽ ഇടം! ലേലത്തിൽ ആരും ഗൗനിച്ചില്ലെങ്കിലും ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൺറൈസേഴ്സ് ഹൈദരാബാദാണ് റോയിയെ
Results 1-10